0%

Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]

Author : ഋഷി Read All Parts 5922

വരണം.

ഞാനന്തം വിട്ടുപോയി. ഞാനോ മാഡം!

ഗൗരിയമ്മ എണീറ്റ് എൻ്റെ വശത്തുള്ള കസേരയിൽ വന്നിരുന്നു. ഇപ്പോൾ ആ സ്ത്രീയുടെ മയക്കുന്ന ഗന്ധം മെല്ലെയെന്നെ പൊതിഞ്ഞുതുടങ്ങി.

കേശൂ! ബോസെൻ്റെ കസേരക്കയ്യിലിരുന്ന കരം കവർന്നു. ആ മടിയിലേക്കു വെച്ച് മെല്ലെത്തലോടി. ഞാനൊന്നു കിടുത്തുപോയി. ആഹ്... ആ വിരലുകളുടെ മാർദ്ദവം!

എനിക്ക് എന്താണവിടെ പ്രസൻ്റ് ചെയ്യണ്ടത് എന്നറിയില്ല. നമ്മുടെ സോണിനെയാണ് ഞാൻ റെപ്രസൻ്റു ചെയ്യണത്. എനിക്ക് നിൻ്റെ ഹെൽപ്പു വേണം.

എനിക്കെന്താണ് ചെയ്യാൻ പറ്റുക മാഡം? ഞാനിത്തിരി അമ്പരപ്പിലായി.

എടാ! ആ നീണ്ട വിരലുകൾ എൻ്റെ കൈപ്പത്തിയെ ഞെരിച്ചു. നീ വന്നതീപ്പിന്നെ ഈ ഡിപ്പാർട്ട്മെൻ്റിൽ കൊറേ മാറ്റം വന്നിട്ടുണ്ട്. ഇത് ഞാൻ ശ്രദ്ധിച്ചിട്ടുമുണ്ട്. നല്ല ഇംപ്രൂവ്മെൻ്റ്! കണ്ണഞ്ചിക്കുന്ന ഒരു പുഞ്ചിരി ഗൗരിയമ്മ എൻ്റെ നെഞ്ചിലേക്കെയ്തു! ഞാൻ മുറിവേറ്റവശനായിപ്പോയി!

എൽസിയെപ്പോലൊരു മണ്ടിപ്പെണ്ണ് ഇത്രേം പെട്ടെന്നൊരു നല്ല എംപ്ലോയി ആവുമോ! നോ ചാൻസ്. സത്യം പറയട്ടേടാ! ആ സ്വരം ആർദ്രമായി. നീ തിരികെ പോവാതെ ഇവിടെ തുടർന്നെങ്കിൽ എന്ന് ഞാനാശിച്ചിട്ടുണ്ട്. എനിക്ക് തീരെ താല്പര്യമില്ലാത്ത ഡിപ്പാർട്ട്മെൻ്റാണിത്. എന്നാലും ഇൻവെസ്റ്റ്മെൻ്റിലേക്ക് അപേക്ഷിച്ച ട്രാൻസ്ഫർ കിട്ടാൻ ആറു മാസമെങ്കിലുമെടുക്കും. എന്തെങ്കിലും പുതുമയുള്ളത് കോൺഫറൻസിൽ പ്രസൻ്റു ചെയ്താൽ അതെനിക്കു ഗുണം ചെയ്യും.

ദൈവമേ! ആ വിരലുകൾ എൻ്റെ പരുത്ത കൈപ്പത്തിയിൽ മെല്ലെത്തഴുകിയപ്പോൾ... ആ ഗന്ധമെന്നെ മെല്ലെ പൊതിഞ്ഞുതുടങ്ങിയപ്പോൾ... ആ പുഞ്ചിരിയെന്നെ മയക്കിത്തുടങ്ങിയപ്പോൾ ഈയുള്ളവൻ അടിയറവു പറഞ്ഞുപോയി. പതിനെട്ടിലാണേലും ഇരുപത്തഞ്ചിൻ്റെ തണ്ടും തടിയുമൊക്കെ ഉണ്ടെന്ന അഹങ്കാരം മെല്ലെയുരുകി. ആ കൊഴുത്ത പ്രൗഢ സുന്ദരിയെന്നെ ഒരു കളിപ്പാട്ടം പോലെ കൈകാര്യം ചെയ്തെന്നു പറഞ്ഞാൽ മതിയല്ലോ!

ഞാൻ വരാം മാഡം! ആ ചിലമ്പിച്ച സ്വരം എൻ്റെ തൊണ്ടയിൽ നിന്നുമാണോ ഉയർന്നത്!

എനിക്കറിയാരുന്നു. മനോഹരമായ തുറന്ന ചിരി. ആ കവിളിലൊരു നുണക്കുഴിയുണ്ടായിരുന്നോ! ചൂണ്ടുവിരൽ അവിടെ മെല്ലെയമർത്താൻ തോന്നി...

ശരി കേശൂ. ഗൗരിയമ്മയെണീറ്റു. നിനക്കെന്തെങ്കിലും ചോദിക്കാനുണ്ടോ?

ഒരു കാര്യം മാത്രം. എല്ലാ ബ്രാഞ്ചുകളിലും ഒരേ നടപടിക്രമങ്ങളാണോ?

അതേ. എന്താ?

അത്... ഞാനൊന്നാലോചിച്ചിട്ട് തിങ്കളാഴ്ച്ച പറയാം മാഡം.

ശരി. അടുത്ത വെള്ളി തൊട്ട് ഞായർ വരെയാണ് കോൺഫറൻസ്. മറക്കണ്ട.

ഇല്ല. ഞാനുമെണീറ്റു.

ഇത്തിരി കഴിഞ്ഞപ്പോൾ മാഡം വെളിയിലേക്കൊഴുകി. ഇന്ന്

💬 Comments

View all comments