0%

Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]

Author : ഋഷി Read All Parts 6045

പോണില്ല. വല്ലപ്പോഴും വല്ല ഹെൽപ്പും കിട്ടിയാല് ടേക്ക് ഇറ്റ് ആസ് എ ബ്ലെസ്സിങ്ങ്. നിനക്കു തലയൊണ്ട്. ഒന്നു ശ്രദ്ധിച്ചാൽ മതി. പിന്നെ... എൻ്റെ വീട്ടിലെ നമ്പർ നിൻ്റെ കയ്യിലൊണ്ട്. എപ്പ വിളിച്ചാലും ഞാൻ നിന്നെ സപ്പോർട്ടു ചെയ്യും.

അവളുടെ മുഖം വിടർന്നു. നീയെൻ്റെ ജീവനാടാ... ആ കണ്ണുകൾ നിറഞ്ഞു...

അന്നുമിന്നും ഇമോഷൻസ്... നമ്മടെയൊരു ലൈനല്ല... ഏത്... അതോണ്ട് ഞാനൊന്നു ചിരിച്ചു. പിന്നെയവളെ ഡ്രോപ്പു ചെയ്തു.

വീട്ടിൽ ചെന്ന് കുളിച്ചു. ഭക്ഷണത്തിന് മൂഡില്ലായിരുന്നു.

മോനേ! നാണൂള്ളച്ചേട്ടൻ ഒരു പൊതി നീട്ടി. ചപ്പാത്തീം ചിക്കനും കെഴങ്ങു കറീമാ. പിന്നെ... ഒരു കുപ്പി വെള്ളം. പിന്നെ ഒരു കൊച്ചു ഫ്ലാസ്ക്ക്. അച്ഛൻ തന്നതാ...

ഇന്നലേ തന്നെ തുണികളൊക്കെ പാക്കു ചെയ്തിരുന്നു. മൂപ്പിലാനയച്ച കമ്പനി വണ്ടിയിൽ ഞാൻ റെയിൽവേ സ്റ്റേഷനിലേക്കു വിട്ടു. ഏസി കമ്പാർട്ട്മെൻ്റിലമർന്നു. പ്ലാറ്റ്ഫോമിലെ ബുക്ക്സ്റ്റാളിൽ നിന്നും രണ്ടു പുസ്തകങ്ങൾ... അവിടിരിക്കുന്ന താടിയമ്മാവൻ റെക്കമെൻ്റ് ചെയ്തത് വാങ്ങിയിരുന്നു. ആദ്യത്തേത് തുറന്നു. "സുന്ദരികളും സുന്ദരന്മാരും" സുഹൃത്തുക്കളേ. നല്ല നോവലാണ് കേട്ടോ. എതിരെ യുവമിഥുനങ്ങൾ... തങ്ങളിൽത്തന്നെ ലയിച്ച്... പിന്നെ ആ ബേ വിജനമായിരുന്നു. ഇനി വരുന്ന സ്റ്റേഷനുകളിൽ നിന്നും ആളു കേറുമായിരിക്കും. ബുക്കിൽ ലയിച്ചതുകൊണ്ട് കൊല്ലത്തെത്തിയപ്പോഴാണ് തല പൊക്കിയത്. ഇവിടെ നിന്നും ഈ ട്രെയിൻ പത്തു മിനിറ്റു വൈകിയേ തിരിക്കൂ എന്ന് റ്റീറ്റിഇ പറഞ്ഞു.

ഞാൻ ബുക്കു മടക്കി സഞ്ചിയിൽ തപ്പി. കയ്യിൽത്തടഞ്ഞ, മൂപ്പിൽസ് തന്ന ചെറിയ ഫ്ലാസ്കു തുറന്നു. നല്ല ബ്രാണ്ടീടെ മണമരിച്ചു വന്നു. കൊള്ളാമല്ലോ! ഫ്ലാസ്ക്കടച്ച് എണീറ്റു. പ്ലാറ്റ്ഫോമിലിറങ്ങി. ജൂലൈയ് അവസാനത്തെ ആഴ്ച്ച. മഴ കുറഞ്ഞെങ്കിലും പ്ലാറ്റ്ഫോം നനഞ്ഞിരുന്നു. ഏസീടെ കൃത്രിമത്തണുപ്പിൽ നിന്നും വെളിയിലെ ഈർപ്പമുള്ള തണുത്ത കാറ്റിലേക്കിറങ്ങിയപ്പോൾ സുഖം തോന്നി. ഫ്ലാസ്കിൽ നിന്നും ഒരു വലി വലിച്ചു. ആഹാ! തൊണ്ടവഴി ഇറങ്ങി വയറ്റിൽ ചെറിയ കതിനാവെടികൾ പൊട്ടിക്കുന്ന രസികൻ സോമ. രണ്ടു വലികൾ കൂടി. പിന്നെ ആളൊഴിഞ്ഞ ഇരുണ്ടയിടത്തിൽ ചെന്നൊരു സാധനം നിറച്ച ബീഡിക്കു തീ കൊളുത്തി. നാലു വലി... ആഞ്ഞു പിടിച്ചു. ഇപ്പോൾ സോമയുടെ ഹൈ... കൂടെ ശിവമൂലിയുടെ മന്ദതാളം. ആഹാ... ഹോൺ കേട്ടയുടനെ ഉള്ളിലേക്ക് കയറി. ട്രെയിനിൻ്റെ ഡ്രം

💬 Comments

View all comments