0%

Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]

Author : ഋഷി Read All Parts 15.1K

സാരിക്കുള്ളിൽ തടിച്ചു വിടർന്ന ആ മത്തങ്ങാക്കുണ്ടികളായിരുന്നു! വശത്തുള്ള ഷെൽഫിലെ താഴത്തെ തട്ടിൽ നിന്നും ഗൗരിയമ്മ കുനിഞ്ഞെന്തോ എടുക്കുവാണ്! കൈ തരിച്ചപ്പോൾ പെട്ടെന്നു ഞാൻ പോക്കറ്റിലേക്കു തിരുകി.

നീയിരിക്ക്. തിരിഞ്ഞു നോക്കാതെ അവർ കല്പിച്ചു. ഞാൻ സുഖമായി ആ തുടിക്കുന്ന വീണക്കുടവും കണ്ട് അവിടിരുന്നു.

ഗൗരിയമ്മ നിവർന്നപ്പോൾ കണ്ണുകൾ പിൻവലിച്ച ഞാൻ നല്ല കുട്ടിയായി മേശപ്പുറത്തു കിടന്ന ബാങ്കിൻ്റെയൊരു ലീഫ്ലെറ്റു മറിച്ചു നോക്കി.

കേശവൻ! ആ സ്വരത്തിൽ പതിവുള്ള കനമില്ലായിരുന്നു. ഇനി ഒരാഴ്ച്ചയല്ലേ ഉള്ളൂ!

അതെ മാഡം.

മാഡം മേശയ്ക്കപ്പുറത്ത് തൻ്റെ കസേരയിൽ ചെന്നിരുന്നു. എന്നെ ഉറ്റു നോക്കി... ഒന്നും മിണ്ടിയില്ല!

എനിക്കെന്തോ മേലാകെ കട്ടുറുമ്പുകൾ അരിച്ചുനടക്കുന്നതു പോലെ തോന്നി.. ആകപ്പാടെ ഒരസ്വസ്ഥത. ഈ പെണ്ണുമ്പിള്ള ഇതെന്തു ഭാവിച്ചാണ്?!

പെട്ടെന്ന് പ്രതിമ (സുന്ദരിയായ) ശബ്ദിച്ചു. കേശവൻ! ആർ യൂ ഹാവിങ്ങ് ഏ ഗുഡ് ടൈം ഹിയർ?

ഞാനാലോചിച്ചു നോക്കിയപ്പോൾ... ശരിയാണ്! യെസ് മാഡം. സത്യം പറഞ്ഞാൽ അഞ്ചാറാഴ്ച്ച പോയതറിഞ്ഞില്ല.

ഗൗരിയമ്മയുടെ കണ്ണുകളിൽ ഒരു പുഞ്ചിരി മിന്നിമാഞ്ഞു. ശരി. ഐ ബിലീവ് യു. (അതായത് നീ പറഞ്ഞ ഈ വാചകത്തിൽ സത്യം ഒരു തുള്ളിയുമില്ല!)

ബഷീർ ഗുരു പറഞ്ഞതുപോലെ പെണ്ണുങ്ങളെ വാദിച്ചു തോൽപ്പിക്കാനാവുമോ?

ആട്ടെ. നിനക്ക് ഇവിടുന്നെന്തെങ്കിലും പഠിക്കാൻ കഴിഞ്ഞോ? സത്യം പറയണം. അവരിത്തിരി മുന്നോട്ടാഞ്ഞു. മുലക്കുന്നുകളുടെ ഷേപ്പു തെളിഞ്ഞു. നീണ്ട കഴുത്തിലണിഞ്ഞ കനം കുറഞ്ഞ മാലത്തുമ്പിൽ കൊളുത്തിയ താലി, സാരിക്കു മോളിൽ ആ മുലത്തടങ്ങളിൽ പതിഞ്ഞുകിടന്നു

ഞാനിത്തിരി ചാഞ്ഞിരുന്നു. ഒന്നു റിലാക്സു ചെയ്തു. മാഡം... ഒരു കാര്യം തുറന്നു പറഞ്ഞോട്ടെ?

അതല്ലേ ഞാൻ ചോദിച്ചത്. ദാണ്ടെ ആ പുഞ്ചിരി

💬 Comments

View all comments