0%

Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]

Author : ഋഷി Read All Parts 6516

ഇതാണ് നമ്മുടെ പുതിയ സ്റ്റാഫ് കേശവൻ. ഇന്ന് കേശവൻ ആണ് എനിക്ക് സഹായം.

ഞാനൊന്നു നോക്കി, ശാരദട്ടീച്ചറിനെ. ഒരു കുലീനയായ വീട്ടമ്മ. നേരിയ നര അങ്ങിങ്ങു മാത്രം കയറിയ കറുത്തു ചുരുണ്ട മുടി. നെറ്റിയിൽ ഒരു ചന്ദനക്കുറി. ഒരിളം നീലസ്സാരി....പിന്നെ... പിന്നെ... നാലഞ്ചു മക്കളെയെങ്കിലും മുലയൂട്ടിയിട്ടുള്ള നിറഞ്ഞ മാറിടം... വെളുത്ത നിറമുള്ള ശീമച്ചക്ക പോലുള്ള മുലകളുടെ മേൽ ഭാഗം ആ സാധാരണ ബ്ലൗസിനുള്ളിൽപ്പോലും അവർ ശ്വാസമെടുക്കുമ്പോൾ വിതുമ്പി തള്ളി വന്നിരുന്നു...

ടീച്ചർ എന്നെ നോക്കി മന്ദഹസിച്ചു. ഇവളുടെ കൂടെ നീ എങ്ങനെയാണ് കഴിയുന്നത് മോനേ!

ഞാനൊന്നു പകച്ചു. ടീച്ചർ വിടർന്ന് ചിരിച്ചു. സാരമില്ലെടാ ഞാനാണ് ഇവളെ ആദ്യം ട്രെയിൻ ചെയ്തത്... അതുകൊണ്ട് നീ പേടിക്കണ്ട. ഞാനും ചിരിച്ചു.

ഓഹോ രണ്ടു പേരും എനിക്കിട്ടാണ് പണിയുന്നത്. ശരി നടക്കട്ടെ. ഗൗരിയമ്മയും ഫിലോസഫിക്കൽ!

പെട്ടെന്ന് തന്നെ ജനം നിറഞ്ഞു തുടങ്ങി. ഒരു തടിയൻ കിളവൻ അതാ സ്റ്റേജിൽ കയറുന്നു. മാന്യരേ.... അങ്ങേരടെ പഴയ സ്റ്റൈൽ ഉള്ള വാചകം കേട്ട് എനിക്ക് ചിരി വന്നു. ഇന്നിവിടെ എട്ടു പേരാണ് അവരുടെ ശാഖകളിലെ പുതുമകൾ നമുക്കായി പങ്കുവയ്ക്കുന്നത്. ആദ്യം മിസ്റ്റർ തോമസ് മാത്യു...

തല നരച്ച എന്നാൽ മുഖത്ത് ചെറുപ്പം ഉള്ള ഒരു സുമുഖൻ സ്റ്റേജിൽ കയറി. അദ്ദേഹം അവിടുത്തെ ലാപ്ടോപ്പിൽ ഫ്ലോപ്പി ഇട്ടു. പിന്നെ മെല്ലെ സംസാരിച്ചു തുടങ്ങി. കസ്റ്റമറിനെ എങ്ങനെ പുതിയ രിതിയിൽ ഡീലു ചെയ്യണം എന്നതാണ് പുള്ളിയുടെ വിഷയം. ചില കമ്മ്യൂണിക്കേഷൻ ട്രെയിനിങ്, അനുഭാവപൂർവ്വം ഉള്ള ഇടപെടൽ, അവരുടെ ആവശ്യങ്ങൾ നേരത്തെ മുൻകൂട്ടി അറിഞ്ഞു എങ്ങനെ അവരെ സഹായിക്കാം... ഇതെല്ലാം പുള്ളി വളരെ ഭംഗിയായി വിവരിച്ചു. പ്രസൻ്റേഷനും തരക്കേടില്ലായിരുന്നു. സാമാന്യം നല്ല കയ്യടിയാണ് പുള്ളി നിർത്തിയപ്പോൾ അവിടെ മുഴങ്ങിയത്. ഞാനൊന്ന് ഇടം കണ്ണിട്ടു നോക്കിയപ്പോൾ നമ്മുടെ ഗൗരിയമ്മയുടെ മുഖത്ത് ഒരു ടെൻഷൻ. ഇത്തിരി ടെൻഷൻ അടിക്കട്ടെ എന്ന് ഞാനും കരുതി.

അടുത്തത് ഒരു സ്ത്രീയായിരുന്നു. ഇത് അക്കൗണ്ടിംഗ് കാര്യമാണ് പറഞ്ഞോണ്ട് വരുന്നത്. വിഷയവും പറയുന്ന രീതിയും വരണ്ടത്. രാവിലെ ആയിരുന്നെങ്കിലും ഒന്ന് രണ്ട് പേർ കോട്ടുവാ ഇടുന്നത് ഞാൻ ശ്രദ്ധിച്ചു

💬 Comments

View all comments