Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]
പ്രസിദ്ധമായ ബിരിയാണിക്കടയിലേക്കു വിട്ടു. എൽസിപ്പെണ്ണ് ചിക്കനും ഞങ്ങൾ രണ്ടും മട്ടണും തട്ടി. ആഹാ! ഒരു ബിയറുണ്ടായിരുന്നെങ്കിൽൽൽൽ... ജയൻ സ്റ്റൈലിൽ ആലോചിച്ചുപോയി.
കൃത്യം നാലേമുക്കാലിന് മാഡത്തിൻ്റെ ഫോൺ. കേശവൻ! എട്ടിനാണ് ട്രെയിൻ. നിൻ്റെ ടിക്കറ്റ് ഏജൻ്റ് ഓഫീസിലെത്തിക്കും. ഞാൻ നേരത്തേ വിടും. കോഴിക്കോട് അളകാപുരിയിൽ നിനക്ക് റൂം ബുക്കു ചെയ്തിട്ടുണ്ട്. എൻ്റെയോഫീസിലെ ലാപ്പ്ടോപ്പും എടുത്തോളൂ. നാളെ പത്തു മണിക്ക് ഞാൻ റൂമിൽ വിളിക്കും. ബൈ!
രണ്ടു ദിവസം മുന്നേ നടന്ന റിഹേഴ്സലും പിന്നത്തെ ഇത്തിരി ഉന്മാദവുമൊന്നും നടന്നിട്ടേയില്ല എന്ന മട്ടിലാണ് താടകയുടെ പെരുമാറ്റം.
ശങ്കരേട്ടൻ അഞ്ചിനു മുന്നേയിറങ്ങി. പോണതിനു മുന്നേ എൻ്റെ കരം കവർന്നു. നീ ഇനീം വരില്ലേ?
തീർച്ചയായും ശങ്കരേട്ടാ... ഞാൻ ചിരിച്ചു.
ഇപ്പോൾ ഞാനുമവളും മാത്രം. എൽസീടെ കണ്ണുകൾ പിന്നെയും നിറഞ്ഞു. ഞാനവളെ കെട്ടിപ്പിടിച്ചു. ക്രൈ ബേബി... അവളുടെ ചെവിയിൽ മന്ത്രിച്ചു.
പോടാ പട്ടീ! അവളെൻ്റെ കവിളത്തൊരു നുള്ളു തന്നു. സത്യം പറയാല്ലോ, ശരിക്കും നൊന്തു.
എനിക്കൊരാശയൊണ്ട്. നടക്കുവോടീ? ഞാനവളെ പുണർന്നുകൊണ്ട് മന്ത്രിച്ചു.
ഉം... അവൾ മുഖമുയർത്തി...
നിന്നെയൊന്നുമ്മവെക്കണം. സത്യം പറഞ്ഞാൽ എൻ്റെ സ്വരവും ഇത്തിരി വിറച്ചിരുന്നു!
എന്നെ അമ്പരപ്പിച്ചത് അതല്ല സുഹൃത്തുക്കളേ! അവളെൻ്റെ മുഖം കവർന്ന് എന്നെ അമർത്തിച്ചുംബിച്ചു! മനസ്സറിയാതെ ഞാനവളുടെ വിടർന്നകന്ന ചുണ്ടുകൾക്കിടയിലേക്ക് നാവു കടത്തി.. അവളുടെ നാവെൻ്റെ നാവിൽ പാമ്പിനെപ്പോലെ ചുറ്റിവരിഞ്ഞു... ജീവനൂറ്റുന്ന അമർന്നുള്ള ചുംബനത്തിൽ ഞങ്ങൾ ഞങ്ങളെത്തന്നെ മറന്നു ലയിച്ചുപോയി! എപ്പൊഴോ എൻ്റെ കൈകൾ അവളുടെ പുറമാകെ തഴുകിയലഞ്ഞ് താഴേക്കൊഴുകിയിരുന്നു. അവളുടെ മെലിഞ്ഞ ദേഹത്തിൽ പ്രതീക്ഷിക്കാത്ത... ആ ഒതുങ്ങിയ അരയിൽ നിന്നും വിടർന്നു തള്ളിയ കൊഴുത്ത കുണ്ടികളിൽ എൻ്റെ വിരലുകൾ
💬 Comments
View all comments