0%

Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]

Author : ഋഷി Read All Parts 15.2K

കുസൃതി കാട്ടി... ആഹ്... അവൾ നിന്നു പുളഞ്ഞു... കയ്യെടുക്കടാ ചെക്കാ! അവൾ കൊഞ്ചി.

നിൻ്റെ കുണ്ടി ഞാനിന്ന് കശക്കിയുടയ്ക്കുമെടീ! ഞാൻ ആ ഉരുണ്ട കുണ്ടികൾ ഞെരിച്ചുടച്ചു... ആഹ്... അവൾ കാൽ വിരലുകളിലുയർന്നു. കുണ്ടിയിടുക്കിൽ ഞാൻ വിരലുകൾ കേറ്റിയപ്പോൾ അവളുടെയരക്കെട്ട് എന്നിലേക്കമർന്നു. മുഖം കുനിച്ച് ആ മുലപ്പന്തുകളിൽ ഞാനിട്ടുരച്ചു... ആ... അവൾ നിന്നുരുകി. കൂർത്ത നഖങ്ങളെൻ്റെ പുറത്തമർന്നു... നോവിപ്പിച്ചുകൊണ്ട്...

വെളിയിലൊരു കാൽപ്പെരുമാറ്റം. ഞങ്ങൾ ഞെട്ടിയകന്നു. അവൾ വെളിയിലേക്കു നടന്നു. ഞാൻ മാഡത്തിൻ്റെ ലാപ്പ്ടോപ്പും വേണ്ട പേപ്പറുകളും ഒരു ബാഗിലാക്കി വണ്ടീടടുത്തേക്കു ചെന്നപ്പോൾ! അതാ എൽസിയവിടെ! ബൈക്കിൻ്റെ സീറ്റിൽ തഴുകുന്നു!

അവളേം കൊണ്ട് അടുത്തുള്ള ചായക്കടേൽ കേറി കടുപ്പമുള്ള ചായേം പരിപ്പുവടകളും തട്ടി.

മുഴുവൻ സമയവും അവളുടെ പതം പറച്ചിലായിരുന്നു. ഡാ നിൻ്റെ സപ്പോർട്ടില്ലാതെ ഞാനെങ്ങനെ അവിടെ കഴിയും? എൻ്റെ കയ്യും കാലുമൊക്കെയങ്ങ് വെറയ്ക്കുവാ!

പോടീ പൊട്ടിക്കാളീ. എനിക്ക് ചിരി വന്നു. നോക്കടീ! ഞാനവളുടെ ചുമലുകളിൽ പിടിച്ചു. നിന്നെ ആരും ഈ ജീവിതത്തിൽ സഹായിക്കാൻ പോണില്ല. വല്ലപ്പോഴും വല്ല ഹെൽപ്പും കിട്ടിയാല് ടേക്ക് ഇറ്റ് ആസ് എ ബ്ലെസ്സിങ്ങ്. നിനക്കു തലയൊണ്ട്. ഒന്നു ശ്രദ്ധിച്ചാൽ മതി. പിന്നെ... എൻ്റെ വീട്ടിലെ നമ്പർ നിൻ്റെ കയ്യിലൊണ്ട്. എപ്പ വിളിച്ചാലും ഞാൻ നിന്നെ സപ്പോർട്ടു ചെയ്യും.

അവളുടെ മുഖം വിടർന്നു. നീയെൻ്റെ ജീവനാടാ... ആ കണ്ണുകൾ നിറഞ്ഞു...

അന്നുമിന്നും ഇമോഷൻസ്... നമ്മടെയൊരു ലൈനല്ല... ഏത്... അതോണ്ട് ഞാനൊന്നു ചിരിച്ചു. പിന്നെയവളെ ഡ്രോപ്പു ചെയ്തു.

വീട്ടിൽ ചെന്ന് കുളിച്ചു. ഭക്ഷണത്തിന് മൂഡില്ലായിരുന്നു.

മോനേ! നാണൂള്ളച്ചേട്ടൻ ഒരു പൊതി നീട്ടി. ചപ്പാത്തീം ചിക്കനും കെഴങ്ങു കറീമാ.

💬 Comments

View all comments