0%

Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]

Author : Hyder Marakkar Read All Parts 4840

ഏട്ടത്തി അവൾക്കുള്ള മറുപടി കൊടുത്തു….
അതോടെ ഞാൻ സുധിയോട് ഇറങ്ങാം എന്ന് കണ്ണ് കാണിച്ചു,
ഞങ്ങൾ ഇറങ്ങി എന്റെ സൈക്കിളിൽ കയറി യാത്രയ്ക്കൊരുങ്ങി…

""""അധികം വൈകാൻ നിൽക്കണ്ട…. കഴിഞ്ഞ വേഗം വന്നോ""""
ഏട്ടത്തി പറഞ്ഞതിന് സമ്മതം എന്ന് തലയാട്ടി ഉമ്മറത്ത് നിൽക്കുന്ന മൂന്ന് സ്ത്രീ കഥാപാത്രങ്ങളെയും നോക്കി കൈ വീശിയിട്ട് ഞാൻ സൈക്കിൾ മുന്നോട്ടെടുത്തു…. സുധി പുറകിൽ സുഖിച്ച് ഇരുന്നു…..
ഹാ പിന്നെ തിരിച്ച് വരുമ്പോൾ അവനാണല്ലോ ചവിട്ടേണ്ടതെന്ന് ഓർത്ത് സമാധാനിച്ചുകൊണ്ട് ഞാൻ അവനെയും പുറകിൽ വെച്ച് ആഞ്ഞുചവിട്ടി…..
***

""""ഡാ…..ഇന്ന് അമ്മായിയും വല്യച്ഛനും നിന്റെ കല്യാണകാര്യം പറയണുണ്ടായിരുന്നു"""
സിനിമാകൊട്ടക ലക്ഷ്യമാക്കിയുള്ള സൈക്കിൾ സവാരിക്കിടെ സുധി പറഞ്ഞു…
അവന്റെ അമ്മായി എന്ന് പറയുന്നത് എന്റെ അമ്മയും വല്യച്ഛൻ എന്ന് പറയുന്നത് എന്റെ അമ്മയുടെ മൂത്ത ആങ്ങള, എന്റെ ഗോവിന്ദമാമയും ആണ്….

"""ഓ അതാണോ…… അവര് തപ്പട്ടെ…. നല്ലതാണേൽ നോക്കാ"""
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു… അല്ലാതെ നമ്മളെയൊന്നും എന്തായാലും ഒരു പെണ്ണും പ്രേമിക്കില്ല, വീട്ടുകാര് കണ്ടുപിടിച്ച് തന്ന നടക്കും…..

"""ഏയ് അതല്ലെടാ….. എന്റെ ഊഹം ശരിയാണെൽ അവര് നിന്നെ ഗൗരിയേച്ചിയെ കൊണ്ട് കെട്ടിക്കുന്ന കാര്യമാണ്‌ പറഞ്ഞത്….. വ്യക്തമായ് കേൾക്കാൻ പറ്റിയില്ല, എന്നെ കണ്ടപ്പോഴേക്കും വിഷയം മാറ്റി കളഞ്ഞു""""
അത് കേട്ടതും സൈക്കിൾ എന്റെ കയ്യിൽ നിന്നും പാളിപ്പോയി, എന്തോ ഭാഗ്യത്തിന് വീഴാതെ രക്ഷപ്പെട്ടു….

"""മൈര്…… ഞാൻ സമ്മതിക്കില്ല….. ആ നശിച്ച ആചാരം ഒന്നും ഇനി നടക്കില്ല…… അല്ലെങ്കിലും അവര് മാത്രം തീരുമാനിച്ച മതിയോ?? ഞാനും ഏട്ടനും ഏട്ടത്തിയും സമ്മതിക്കണ്ടേ…."""
സൈക്കിൾ നിർത്തി ഇറങ്ങിയിട്ട് ഞാൻ സുധിയേ നോക്കി അരിശത്തോടെ പറഞ്ഞു….

"""അംമ്പോ…...ഞാൻ കരുതിയത് ഇത് കേട്ടാ നീ തുള്ളി ചാടും എന്നാ…."""
എന്റെ മുഖത്തേക്ക് സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് സുധി പറഞ്ഞു…

""""ഞാൻ എന്തിനാ മൈരേ തുള്ളി ചാടുന്നേ….. കോപ്പിലെ ഏർപ്പാട്….. നടന്നത് തന്നെ""""

"""ഹമ്…. നീ അല്ലേ പറഞ്ഞത് ഈ നാട്ടില് ഏറ്റവും സുന്ദരി നിന്റെ ഏട്ടത്തിയാണെന്നും അവരെ പോലെ ഒരു പെണ്ണിനെ മഷിയിട്ട് നോക്കിയാലും കിട്ടില്ലെന്നും…. പിന്നെ നിന്റെ ചിലനേരത്തെ ഇതൊക്കെ കണ്ടപ്പോ ഞാൻ കരുതിയത്

💬 Comments

View all comments