Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]
എന്റെ സ്ഥാനത് നീ ആയിരുന്നേ ഏട്ടത്തിയെ കെട്ടോ??"""
"""ചോയ്ക്യാൻണ്ടോ…. കെട്ടിയിരിക്കും"""
"""എനിക്ക് ഇഷ്ടാണ് പക്ഷെ ഞാൻ കെട്ടില്ല….""""
"""ഹ്മ്മ്….. എനിക്ക് പണ്ടേ സംശയമുണ്ട് നീ കുണ്ടനാണോ ന്ന്""""
"""പ്പാ കുണ്ണേ…. അതല്ല എന്റെ ഭാര്യ എന്റെത് മാത്രമാവണം...അതാ""""
""""എങ്കീ നീ കെട്ടിക്കോ….. എന്നിട്ട് ശിവേട്ടനെ നമ്മക്കങ് തട്ടികളയാം…. എപ്പടി??""""
"""പോയി ഊമ്പ് മൈരേ….. അവന്റെ ഒരു കൊണച്ച ബുദ്ധി…""""
"""വേണ്ടേ വേണ്ട…..""""
"""അല്ല സുധി… നമ്മള് അങ്ങോട്ട് പോവുമ്പോ ഇത്ര ദൂരം നടന്നിരുന്നോ""""
"""ഇല്ലെടാ മൈരേ…. നീയല്ലേ വഴികാട്ടി, ഇത് ദൂരം കൂടുതലുള്ള വഴിയാ കോപ്പ്……""""
"""ന്നാ വാ തിരിച്ച് പോയാല്ലോ??""""
"""ആ അതാ നല്ലത്""""
അങ്ങനെ ഞങ്ങൾ തിരിച്ച് നടന്നു……
***
""""ഡാ കാശി……ഡാ പൊട്ടാ എഴുന്നേക്ക്……. ഡാ………""""
ഏത് മൈരാ ഇത്…. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല…. ഹോ…
"""ഉണ്ണി….. നീയെന്താടി രാവിലെ തന്നെ….."""
കണ്ണ് തിരുമ്മി തുറന്നതും മുന്നിൽ ഉണ്ണിയെ കണ്ട് ഞാൻ ചോദിച്ചു….
"""എടാ പൊട്ടാ….. ഇത് എന്റെ വീടാ… നീയെന്താ ഇവിടെ??""""
"""ഏഹ്…."""
ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു…. ശരിയാണ് ഇത് അവളെ വീടാണ്…. അവളെ വീടിന്റെ വശത്തുള്ള നായ്കൂട്ടിൽ ചാരി കിടക്കുകയാണ് ഞാൻ…… കൂട്ടിനകത്ത് എന്റെ ആജന്മശത്രു കുമാരനുമുണ്ട്…. നായിന്റെ മോൻ പാവമായി അഭിനയിച്ച് അടങ്ങി കിടക്കാ….
അല്ല ഞാൻ എങ്ങനെ ഇവിടെ വന്നു??
ഇന്നലെ വേലുപാറേന്ന് തിരിച്ച് നടന്നത് വരെ ഓർമ്മയുണ്ട്, പിന്നെ ഞാൻ എങ്ങനെ ഇവിടെ എത്തി?? ആവോ…..
തലയ്ക്ക് നല്ല പിടുത്തമുണ്ട്, ഇനി ഇല്ല….. ഇന്നത്തോടെ അടി നിർത്തി…… വയ്യ……
"""അടിച്ച് ലക്കും ലഗാനും ഇല്ലാണ്ടെ വന്ന് വീണതാല്ലേ മോനേ…… ഹഹഹഹ……. എവിടെ ചെങ്ങായി?? അത് ഇനി ഏത് കാട്ടിലാണോ പോയി വീണത്??""""
ഞാൻ ഇന്നലെ രാത്രിയിലെ അവസ്ഥ ഓർത്തെടുക്കാൻ ശ്രമിക്കുന്നത് കണ്ട് ഉണ്ണി പറഞ്ഞു….
""""ബൗ ബൗ…...ബൗബൗബൗ……….""""
ഞാൻ എഴുന്നേറ്റത്തും കുമാരൻ കുര തുടങ്ങി…..
"""കുമാരാ…..മൈരേ…… പോയിട്ട് വരാ"""
"""ഡാ പട്ടി…..ന്റെ മോനേ തെറി വിളിച്ചാ ണ്ടല്ലോ…""""
ഞാൻ കുമാരനെ തെറി വിളിക്കുന്നത് കേട്ട് ഉണ്ണി ചൂടായി...ഞാൻ അത് കാര്യമാക്കാതെ തലയൊന്ന് കുടഞ്ഞിട്ട് വീട്ടിലേക്ക് നടന്നു….
💬 Comments
View all comments