0%

Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]

Author : Hyder Marakkar Read All Parts 5665

മനസ്സിലാവാത്ത പോലെ ഓരോന്നും പറയുന്നത് കേട്ട് ക്ഷമ നശിച്ച് ഞാൻ ചോദിച്ചു…

ഞാനത് ചോദിച്ചപ്പോ കുറച്ചു നേരം മൗനം പാലിച്ച ശേഷം ഒന്ന് ശ്വാസം വലിച്ച് വിട്ടിട്ട് ശിവേട്ടൻ പറഞ്ഞു

""""""എനിക്കൊരു ഇഷ്ടം ണ്ടായിരുന്നു……. നിനക്ക് അറിയോന്ന് അറീല്ല, നമ്മടെ അരവിന്ദന്റെ പെങ്ങള് അനിത……… ഞങ്ങള് തമ്മിൽ ഇഷ്ടത്തിലായിരുന്നു……………. പക്ഷെ അവൾടെ വീട്ടില് കല്യാണം ഉറപ്പിച്ചപ്പോ എനിക്കന്ന് ഒന്നും ചെയ്യാൻ പറ്റീല, നമ്മടെ വീട്ടിലെ അവസ്ഥ അങ്ങനായിരുന്നു…… ചെറിയച്ഛൻ വയ്യാതെ കിടക്കുന്ന സമയം………. ഒന്നും ഇല്ലാതായ ആ കാലം……. എനിക്കൊന്നും ചെയ്യാൻ പറ്റീല………""""""""
അത് പറയുമ്പോ ആദ്യായിട്ട് എന്റെ ഏട്ടന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു… ശിവേട്ടന് ഇങ്ങനൊരു പ്രണയം ഒക്കെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനെ പറ്റുന്നില്ല, കാരണം ഞാൻ ഓർമ്മ വെച്ചത് തൊട്ട് കാണുന്നത് ഈ ഒന്ന് പറഞ്ഞ് രണ്ടിന് ദേഷ്യം പിടിക്കുന്ന, മുഴുവൻ നേരം പറമ്പിൽ പണിയെടുക്കുന്ന മറ്റൊന്നിനോടും താല്പര്യമില്ലാത്ത ഏട്ടനെയാണ്…..

പെട്ടെന്ന് നിറഞ്ഞു വന്ന കണ്ണ് തുടച്ചിട്ട് ഏട്ടൻ ബാക്കി പറഞ്ഞ് തുടങ്ങി….

""""""അന്നവളെ എനിക്ക് വിട്ട്കളയേണ്ടി വന്നു……. അവളെ വേറൊരാൾ കെട്ടികൊണ്ട് പോയി…...
അന്ന് തൊട്ട് പിന്നെ ഞാൻ എല്ലാ വിഷമങ്ങളും മറക്കാൻ വേണ്ടി മുഴുവൻ നേരം പറമ്പിലിറങ്ങാൻ തുടങ്ങി, നശിച്ചോണ്ടിരുന്ന നമ്മടെ പറമ്പിനെ അച്ഛന്മാരെ ആയ കാലത്ത് ഉണ്ടായത് പോലെ തിരിച്ച് കൊണ്ടോന്നു……… അങ്ങനെ ഇനിയെന്റെ ജീവിതം ഈ പറമ്പീ കിടന്ന് പണിയെടുത്ത് തീർത്താ മതീന്ന് കരുതി ഇരിക്യുമ്പോഴാ അമ്മേം അമ്മാവന്മാരും കൂടെ കല്യാണകാര്യം പറഞ്ഞ് ശല്യം ചെയ്യാൻ തുടങ്ങിയെ……… ഒടുക്കം സഹികെട്ട് ഗൗരീം ആയുള്ള കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു……. അതാ ഞാൻ പറഞ്ഞെ ഗൗരിയോട് ചെയ്ത തെറ്റ്…….
കല്യാണം കഴിഞ്ഞെങ്കിലും എനിക്കവളെ ഒരിക്യലും ഭാര്യയായി കാണാൻ പറ്റീട്ടില്ല………. ഒരിക്യലും….""""""

ഞാൻ ഏട്ടൻ പറയുന്നതെല്ലാം കേട്ട് ഇരുന്നു……
ശിവേട്ടനുമായിട്ട് ഒരിക്കലും ഭാര്യാഭർത്തൃ ബന്ധം ഉണ്ടായിട്ടില്ലെന്ന് ഏട്ടത്തി പറഞ്ഞിരുന്നെങ്കിലും അതിന്റെ കാരണം ഇപ്പോഴാണ് മനസ്സിലായെ…. കല്യാണം കഴിഞ്ഞിട്ടും ശിവേട്ടന് ആ അനിതയെ മറക്കാൻ കഴിഞ്ഞിട്ടില്ല, അതുകൊണ്ട് തന്നെ ഗൗരിയേട്ടത്തിയെ ഭാര്യയായി കാണാനും പറ്റീല…….. താൻ കാരണം നശിച്ചുപോയി എന്ന് കരുതിയ ആ പാവം

💬 Comments

View all comments