0%

Chapter Title : ഗൗരിയും ശ്യാമും [Sojan]

Author : Sojan Read All Parts 2K

മനോഹരൻ പോയി.

ലൈംഗീക ബന്ധം എപ്പോഴും നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ ആയിരിക്കില്ല സംഭവിക്കുക. വൈകാരീകമായ അന്നത്തെ അവസ്ഥയിൽ ഗൗരിയിൽ ആദ്യമായി സ്‌നേഹത്തിന്റേയും, ആർദ്രതയുടേയും ഭാവങ്ങൾ കണ്ടു. അവൾ കട്ടിലിൽ പോയിരുന്ന് കരയാൻ ആരംഭിച്ചു.

അത്ര വലിയ വിഷമം ഒന്നും ഇല്ലാതിരുന്ന ശ്യാം പെട്ടെന്ന് തരളിതനായി. അവന്റെ ഉള്ളിൽ സങ്കടത്തിന്റെ വേലിയേറ്റം തുടങ്ങിയിരുന്നു.

“നീ ഇന്ന് പോകുകാണോ?” അവൾ ഇടയ്ക്ക് ചോദിച്ചു. കണ്ണുകൾ ചുമന്നിരുന്നു.

“നമ്മൾ എല്ലാം പറഞ്ഞ് ഉറപ്പിച്ചതല്ലേ? വെറുതെ അവസാനം സെന്റിയടിച്ച് കുളമാക്കരുത്” ശ്യാം കടുപ്പിച്ച് പറഞ്ഞു, പക്ഷേ മനസിൽ ഒരു തേങ്ങൽ ഉയരുന്നുണ്ടായിരുന്നു.

അവൻ അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

ഇടയ്ക്ക് അവൾ അവനെ കളിയാക്കുകയും അരിശം പിടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. പിന്നെയും കണ്ണുകൾ നിറയും. പുരുഷന്റെ പൗരുഷത്തിന് സമമായ അവളുടെ തന്റേടവും, താൻപോരിമയും അന്നാദ്യമായി നഷ്ടപ്പെട്ടു, അവൾ വെറും പെണ്ണായി.

അവൻ ഒന്നിനും തീവൃമായി പ്രതികരിച്ചില്ല, ഒരു മരവിപ്പായിരുന്നു മനസിൽ. ഈ സ്‌നേഹം ഇവൾ ആദ്യം കാണിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ആ ചേച്ചിയോട് ഒരു ബന്ധവും ഉണ്ടാകില്ലായിരുന്നു, താൻ ഒരു പക്ഷേ അവളെ സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചേനേ!!

മറ്റ് പുരുഷൻമാരുമായുണ്ടായിരുന്ന ബന്ധമൊന്നും ശ്യാമിന് പ്രശ്‌നമേ അല്ലായിരുന്നു. അവൾ അത് തുറന്ന് പറഞ്ഞതിനാൽ അവന് പൂർണ്ണവിശ്വാസവും ആയിരുന്നു.

താനും ശാലിനിയുമായി ബന്ധം ഉണ്ടായിരുന്നല്ലോ? ഇപ്പോൾ എല്ലാം ഒരിടത്തും അല്ലാത്ത അവസ്ഥയിൽ എന്ത് പറയാൻ?

ചേച്ചിയും, ഗൗരിയും ഉള്ളസമയങ്ങളിലെല്ലാം ശ്യാം മറ്റ് നൂറുകൂട്ടം പണികളാണ് ചെയ്തുകൊണ്ടിരുന്നത്.

വയറിംഗുകൾ അഴിക്കണം, അവൻ നാട്ടിൽ നിന്നു കൊണ്ടുവന്ന ടൂൾസുകൾ തിരിച്ച് കൊണ്ടുപോകാൻ മറക്കാതെ എടുക്കണം. പീറ്ററിന്റെ വസ്തുക്കൾ അടുക്കി വയ്ക്കണം, താൻ കാശുകൊടുത്തു

💬 Comments

View all comments