Chapter Title : ഗീതാഗോവിന്ദം 3 [കാളിയൻ]
ലോകത്തായിരുന്നു. ഗീതൂന്റെ മറ്റൊരു രൂപവും ഭാവവുമാണ് ഞാൻ ഇന്ന് കണ്ടത്. കല്യാണം കഴിഞ്ഞ് 5 വർഷമായിട്ടും ഞാൻ കാണാത്തൊരു ഭാവം. രതി നടക്കുന്ന സമയത്ത് എന്നോടൊന്നും ഗീതു ആവശ്യപ്പെട്ടിരുന്നില്ല. ഒരുമ്മ പോലും . എന്നാൽ ഇന്ന് ,ഇന്നവൾ അവളുടെ മുല അമർത്താനെന്നോട് കെഞ്ചി. അതും നീരടിച്ച് വേദനിക്കുന്ന മുല .അപ്പൊ അത്രയ്ക്ക് കഴച്ച് കാണില്ലേ പെണ്ണിന് ....?
എന്നാലും അവസാനം കണ്ണും നിറച്ച് എന്നെ നോക്കി നിന്ന ഗീതൂന്റെ ദൃശ്ശ്യം എന്നിൽ ഒരു നൊമ്പരമായ് മാറി. ആഹ് എന്തേലും കൊച്ച് കാരണമോ തെറ്റിദ്ധാരണയോ ആവും .പൊട്ടി പെണ്ണ്, എന്നാലും അവിടെ തൊട്ടപ്പൊ പെട്ടെന്ന് ദേഷ്യം വന്നതെന്താ... ആ..... അവൾക്ക് തോന്നുമ്പൊ പറയട്ടെ. അങ്ങോട്ട് ചോദിച്ച് ബുദ്ധിമുട്ടിക്കണ്ട .
അന്ന് രാത്രി ഗീതു എന്നിൽ നിന്നും അകന്ന് കട്ടിലിന്റെ തുമ്പത്താണ് കിടന്നത്.അവള് താഴെ പൊത്തോന്ന് പറഞ്ഞ് വന്ന് വീഴുമെന്ന് പേടിച്ച് ഞാൻ താഴെ പരമ്പ് വിരിച്ച് കിടന്നു.
താഴെ കിടക്കാൻ പരമ്പ് വിരിച്ചപ്പോഴും ഗീതു എന്നെ തടഞ്ഞില്ല. തലയണയിൽ തലചായ്ച്ച് നെറ്റിയിൽ കൈ വച്ച് ഉറങ്ങാൻ തയ്യാറായപ്പോ എന്റെ ഭാര്യ കട്ടിലിന്റെ ഓരം കിടന്ന് എന്നെ നോക്കി നാണത്താൽ വിരൽ കടിച്ച് പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഞാനും തിരിച്ച് ഇളിഭ്യനായി ഒരു പുഞ്ചിരി പാസാക്കി....എന്തായാലും ഒരു കാര്യം മനസിലായി. പ്രശ്നം ഗുരുതരമല്ല.... മനസ്സൊന്നാറി.....
ഇനി പെണ്ണ് കുഞ്ഞിന് വേണ്ടി വല്ല നേർച്ചയും വ്രതവും വല്ലോം എടുക്കുവാണോ ഈശ്വരാ....
പക്ഷെ അന്ന് മുതൽ എന്റെ കൗമാരക്കാരിക്ക് മറ്റൊരു മാറ്റമുണ്ടായി. ആദ്യ രാത്രി പോലുമില്ലാതിരുന്ന നാണം ഗീതുനെ പൊതിഞ്ഞിരുന്നു. എന്നോട് മിണ്ടാൻ മടി. അടുത്ത്
💬 Comments
View all comments