0%

Chapter Title : ഗീതാഗോവിന്ദം 3 [കാളിയൻ]

Author : Kambikathakal Read All Parts 528

ആ നാല് കെട്ടിൽ ആ ഒരു മുറി മാത്രം യോജിക്കാതെ ഒറ്റപ്പെട്ട് നിന്നിരുന്നു.

അത് കോൺക്രീറ്റ് വാർത്തതാ...... അത് നമ്മളുപയോഗിക്കാറില്ല... ബ്രോക്കറ് പൂട്ടിയ ആ മുറി ഒഴിച്ചാണ് നമ്മൾക്ക് വാടകയ്ക്ക് തന്നത് ... അതിനകത്ത് പഴയ എന്തൊക്കെയോ സാധനങ്ങളാണ് അത് തുറക്കണ്ടാന്നാ അയാള് പറഞ്ഞത് ....

"ദേ ആ ഓടിന്റെ മണ്ടേല് കേറിയാ നമ്മുക്ക് ഈ മുറീടെ മണ്ടേല് കേറാം ... അവിടെ ആവുമ്പോ സുഖായിട്ടിരിക്കാം നമ്മുക്ക്, കോണ്ക്രീറ്റാ..."

മച്ചിന്റെ കൂരയായ ചരിഞ്ഞ ഓട് നോക്കി ഗീതു പറഞ്ഞു.....

"വേണ്ട ഞാൻ നിന്നെ പൊക്കി തരാം നീ അങ്ങ് കേറിയാൽ മതി...."

"ആണോ ...? "
കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ പെണ്ണ് കയ്യടിച്ച് ചാടാനൊരുങ്ങിയതാ... ചാടണേന് മുമ്പ് നാവ് കടിച്ച് നിന്നു....എന്നിട്ട് പൊക്കാൻ വേണ്ടി തിരിഞ്ഞ് നിന്നു.

ഞാനവളുടെ അരികിലേക്ക് ചെന്ന് ഗീതൂന്റെ ഇടുങ്ങിയ ഇടുപ്പിൽ പിടിച്ച് പൊക്കി... അന്നേരം ഇടുപ്പിൽ നിന്ന് കുടം പോലെ നിർമ്മിതമായ ഗീതൂന്റെ നിതംബം ഒരു നിമിഷത്തേക്ക് എന്റെ മുഖത്ത് പതിഞ്ഞു. പഞ്ഞിക്കെട്ടു പോലെ . അടുത്ത നിമഷം തന്നെ ഗീതു അതിവിദഗ്ദമായി മതില് ചാടുന്ന പോലെ മുകളിലേയ്ക്ക് കാലുയർത്തി വലിഞ്ഞ് കയറി...

ഈശ്വരാ ഞാൻ കെട്ടണേന് മുമ്പ് ഇവള് വല്ല പട്ടാളത്തിലുമായിരുന്നോ... ഇവൾടെ ഹിസ്റ്ററി പഠിച്ചേ പറ്റു....

ഗീതു കേറിയ ശേഷം ഞാൻ ചുവരിന്റെ മുകളിലേയ്ക്ക് ചാടി പിടിച്ച് വലിഞ്ഞ് കയറി....

"ഹൊ......"
വലിഞ്ഞ് കയറി മുട്ടുരഞ്ഞത് തടവി ഉയർന്ന് നോക്കിയതും കൈകൾ നീട്ടി പിടിച്ച് ചിരിച്ച് കൊണ്ട് നിന്ന് കറങ്ങുന്ന ഗീതുനെയാണ് ഞാൻ കണ്ടത് ....

നമ്മള് ചില സിനിമേലൊക്കെ നായികമാരുടെ ഇൻട്രാ കാണില്ലെ അതു പോലെ...

നായികയെ ആദ്യം കാണുന്ന നായകൻ അമ്പരന്ന് നിൽക്കുന്ന പോലെ ഞാനും.

പക്ഷെ ഇവിടെ നായകൻ നായികയെ ആദ്യമായിട്ട് കാണുന്നതല്ലന്ന് മാത്രം...
ഇത്രേം സുന്ദരി ആയിട്ടും സന്തോഷമായിട്ടും ഗീതുവിനെ കാണാൻ ഞാൻ 5 വർഷമെടുത്തു എന്നോർത്തപ്പോൾ നെഞ്ചിലെവിടെയോ കുറ്റബോധത്തിന്റെ ഒരു കുഞ്ഞ് നോവ് മുള്ള് പോലെ കുത്തി.....

ഗീതു എല്ലാം മറന്ന് ഏതോ അത്ഭുതലോകത്തെത്തിയ പോലെ ആകാശത്ത് നോക്കി കൈകൾ വിടർത്തി

💬 Comments

View all comments