0%

Chapter Title : ഗീതാഗോവിന്ദം 3 [കാളിയൻ]

Author : Kambikathakal Read All Parts 533

വേദനിച്ച് കാണും . അവരുടെ ഒക്കെ മുന്നിൽ ഒരു മാതൃകാ ഭർത്താവായാണ് ഞാൻ എന്നെ തന്നെ കരുതിയിരിക്കുന്നത്.

ഏറ്റവുമൊടുവിൽ 3 വർഷത്തെ മുഷിഞ്ഞ ജീവിതത്തിന് ശേഷം അവളെ നിരന്തരം കൊത്തിവലിക്കുന്നവരുടെ കൂട്ടിൽ തന്നെ ഉപേക്ഷിച്ച് ഞാൻ മാറി നിന്നു. രണ്ടുവർഷം ഗീതു എന്തോരം മാനസിക പീഠനങ്ങൾ ഏറ്റുവാങ്ങി കാണും . ഒട്ടും സഹിക്കാതെ ആയപ്പോഴാവും അവൾ ഇങ്ങോട്ടേയ്ക്ക് വന്നത്. അല്ലാതവൾ വരില്ല ... അന്ന് പടിവാതിൽക്കൽ ഗീതു വന്ന് നിന്ന കോലമോർത്തപ്പോൾ നെഞ്ച് നീറി. എന്തൊക്കെയായിരുന്നു ഞാനിന്ന് വരെ വിചാരിച്ച് വച്ചിരുന്നത്. കുടുംബം നോക്കുന്ന ഭർത്താവ് , ഭാര്യയെ പൊന്ന് പോലെ നോക്കുന്ന മനസ്റ്റ് . ഗീതൂന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കേണ്ടതേ ഉണ്ടായിരുന്നുള്ളു മനസ്സിൽ ഞാനെന്ന വിഗ്രഹം തകർന്ന് വീഴാൻ......

" ചോദിക്കണ്ട ആവശ്യമില്ല. എന്നെ കല്യാണം കഴിച്ചത് തന്നെയാണ് താൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ......."

"താനോ .... ദേ മനുഷ്യാ നിങ്ങളെന്നെ ഒഴിവാക്കാനൊള്ള പ്ലാൻ വല്ലോ ആണോ ....? ഒരിക്കലുമില്ലാത്ത സംസാരോം താൻ വിളിയുമൊക്കെ......."
കണ്ണ് നിറഞ്ഞൊഴുകുമ്പോഴും മുട്ടിൽ ചാഞ്ഞിരുന്ന തലയുയർത്തി ചൂണ്ടുവിരൽ എന്റെ നേർക്ക് നീട്ടി ഗീതു ചോദിച്ചു...

"പോടി പെണ്ണേ.... ഞാൻ കാര്യായിട്ട് പറഞ്ഞതാ ... ഇതാണ് ശരിക്കുമുള്ള ഗീതു ... അന്ന് പെണ്ണ് കാണലിന് വന്നപ്പോ ഉള്ള ചുറുചുറുക്കും കുറുമ്പുമൊകെ അതിന് ശേഷം ഞാൻ ദേ ഇന്ന് ഇപ്പോഴാ കാണുന്നത്. എന്റെ ജീവിത രീതിയും കുടുംബ സാഹചര്യവുമാക്കെ നിന്നെ ഒരുപാട് മാറ്റിയല്ലേ ഗീതു...... ?"

കണ്ണ് തുടച്ച് പുഞ്ചിരിച്ച് ഗീതു ചന്ദ്രനിലേക്ക് നോക്കി...

"നമ്മളല്ല ഗീതു വൈകിയത്..... ഞാനാ ... തിരിച്ചറിവുകളും പ്രണയവുമൊക്കെ ഉണ്ടാവാൻ വൈകിയത് എനിക്കാ.... പൊറുക്കാനാവാത്ത തെറ്റാ ഞാൻ ചെയ്തതെന്നറിയാം എന്നാലും ചോദിക്കുവാണ് എന്നേട് നീ പൊറുക്കില്ലേ....?"

"എന്താ ഏട്ടാ ഇത്.... എനിക്ക് ഏട്ടനെ കിട്ടിയതാണ് വല്യ ഭാഗ്യം. പിന്നെ ഏട്ടൻ പറഞ്ഞതെല്ലാം സത്യമാണ്. പക്ഷെ സാരല്ലാ... എല്ലാ കുടുംബത്തിലും എന്തേലും പ്രശനം കാണുമല്ലോ.. ഏട്ടന്റെ ജീവിത സാഹചര്യങ്ങളും വളർന്ന് വന്ന സ്വഭാവവും അങ്ങനെ ആയോണ്ടല്ലേ....പോട്ടെ നോം ക്ഷമിച്ചിരിക്കുന്നു..."

അതും പറഞ്ഞ് വല്ല്യ ആളെന്ന മട്ടിൽ ചിരിക്കുവാണ്

💬 Comments

View all comments