0%

Chapter Title : ഗീതാഗോവിന്ദം 5 [കാളിയൻ]

Author : Kambikathakal Read All Parts 2.3K

..... "വേ....ണം....." "എന്തോന്ന് ....." "കുന്തോന്ന് ... പോ മനുഷ്യാ അങ്ങോട്ട് ........." ഗീതു എന്നെ തള്ളി മാറ്റി. തല ഉയർത്തിയപ്പോൾ അവളുടെ ചുണ്ടിൻ കോണിലൊരു ചിരിയും കരിമഷിയെഴുതിയ കണ്ണുകൾക്ക് വജ്ര തിളക്കവുമുണ്ടായിരുന്നു. "ഓഹോ... കാര്യം കഴിഞ്ഞപ്പൊ കറിവേപ്പില " "എന്തോന്നാ... എന്തോന്നാ എന്തോന്നാ...........?" "ഒന്നൂല്ലേയ്...... നീ എണീക്ക് ഇന്നിവിടെ ഉറങ്ങാനാണോ പ്ലാൻ . " "അതെ ... എന്തേയ് ....നല്ല സ്ഥലം തണുപ്പും ഒണ്ട്. " കൈകൾ ചുറ്റി കെട്ടി നിലാവിനെ നോക്കി ചിരിച്ച് ഗീതു പറഞ്ഞു. "ബെസ്റ്റ് ... വല്ല പാമ്പും കാണും . " ഇവളുടെ പേടി അറിയാന്നൊള്ളോണ്ട് തന്നെ ഞാൻ വച്ച് കാച്ചി.. "അയ്യോ ......! " പറയേണ്ട താമസം റോക്കറ്റ് വിട്ട പോലെ പെണ്ണ് ചാടി എണീറ്റു. പിന്നിലെ കൊഴുപ്പ് തുളുമ്പിയിളകി. സാരിയൊക്കെ തെന്നിമാറിയിരുന്നു. എന്നെ മറഞ്ഞ് നിന്ന് ഗീതു സാരി ശരിയാക്കുന്ന കണ്ടപ്പൊ എനിക്ക് ചിരിയാണ് വന്നത്. "വല്യ പ്രൈവസിയാണല്ലോ ഗീതേ...." മൂട്ടിലെ മണ്ണ് തട്ടിയെണ്റ്റ് ചിരിച്ചോണ്ട് ഞാൻ ചോദിച്ചു. തല തിരിച്ച് എന്നെ നോക്കിയുള്ള പുഞ്ചിരിയായിരുന്നു മറുപടി. മെറൂണിൽ സിസൈനുള്ള ആ സാരിയിൽ അവളുടെ വലിയ കുടം പോലെയുള്ള നിതംബവും അതിന് മുകളിൽ ബ്ലൌസിന് താഴെയും മുകളിലും വെളുത്ത് നഗ്നമായ നടുവും വാഴയില പോലെ നടുക്ക് കുഴിഞ്ഞ് വശങ്ങളിൽ പരന്ന മുതുകും നീണ്ട കഴുത്തും ഒപ്പം തല തിരിച്ചുള്ള ആ പുഞ്ചിരിയും കൂടെ ആയപ്പൊ എന്റെ സാറെ...... അപ്‌സരസ്റ്റ് പോലെ തോന്നി. ആ ചിരിയിൽ പ്രശ്നങ്ങളെല്ലാം ഇല്ലാണ്ടായ പോലെ..... "പോവാം ...." അവസാനമായി ബ്ലൗസ്സിന് പുറത്ത് ചാടിയ

💬 Comments

View all comments