0%

Chapter Title : ഗീതാഗോവിന്ദം 5 [കാളിയൻ]

Author : Kambikathakal Read All Parts 640

.... പേര് പോലെ തന്നെ....." "അവരെന്താ ഗോവിന്ദേട്ടാ യു എസിലേക്ക് പോയത് ....." "ലക്ഷ്മി അമ്മായിടെ ഭർത്താവ് മാധവന്മാമ അവിടെ ജോലി ചെയ്യുന്നോണ്ട്...." "ആവണി പറഞ്ഞത് ഇവിടെന്തൊക്കെയോ പ്രശ്ന്ണ്ടായിട്ടാണ് അവര് പെട്ടെന്ന് പോയത്ന്നാണ്....'' "എന്ത് പ്രശ്നം ....." "ആ.... എനിക്കെങ്ങനറിയാം ... ആ പെണ്ണ് അതൊന്നും പറഞ്ഞില്ല. " "മ്.... ഹം...." "അവളെന്താ ഇത് വരെ കല്യാണം കഴിക്കാത്തത്. ഏട്ടന്റെ പ്രായം ഒണ്ടോ..... ?" "എന്റെ ഒരു വയസ്സിനിളയതാ... പക്ഷെ നമ്മളൊരുമിച്ചാ പഠിച്ചത്...." "അപ്പൊ എന്റെ പ്രായം കാണുവല്ലേ ഗോവിന്ദേട്ടാ ......" "ആ ഏതാണ്ട് ....." "എന്നിട്ടെന്താ കല്യാണം കഴിക്കാത്തത് ?" "അമേരിക്കായിൽ അല്ലേ താമസം അതിന്റെ പരിഷ്ക്കാരങ്ങളൊക്കെ ആകും. " "ഓ........" "എന്നാലും എന്നാ ഒരു ഭംഗിയാ കാണാൻ . എന്റടുത്ത് വന്ന് പേര് വിളിച്ചപ്പൊ ഞാൻ ശരിക്കും ഞെട്ടിപ്പോയി. " "ന്തായാലും എന്റെ ഗീതൂന്റത്രേന്നുമില്ല..." ഞാൻ മെല്ലെ പതപ്പിച്ച് നേരെ അവളുടെ മടിയിലേക്ക് നിരങ്ങി..... "സുഖിപ്പിക്കല്ലേ....." "എന്തോന്ന് സുഖിപ്പിക്കല്....... ?" "അവളുടെ അത്ര ഭംഗി ഒന്നുമില്ല എനിക്ക്....." "ആരു പറഞ്ഞ്. അത് വെറും ചാത്തൻ . ഒർജിനൽ സാധനം എന്റെ ഗീതുവല്ലേ... സൗന്ദര്യത്തിന്റെ യഥാർത്ഥ രൂപം. " അവളുടെ മടിയിൽ കിടന്ന്, കഴുത്ത് വഴി മുമ്പിലോട്ടിട്ടിരുന്ന ഗീതൂന്റെ കൊറുക്ക മുടിയിൽ മുഖമൊളിപ്പിച്ച് ഞാനവളെ കളിയാക്കി..... "ആക്കല്ലേ......" "ഹി....ഹി...... സത്യമാടി .... ദേ നിന്റെ ഈ മുടീടെ പകുതീടെ പകുതി ഉണ്ടോ അവൾക്ക് " "അതില്ലാ..... " ചുണ്ടിന്റെ കോണിൽ അഭിമാനത്തിന്റെ ഒരു ചെറുപുഞ്ചിരി ഗീതുവിന്റെ കണ്ണാടിയിലെ പ്രതിബിംബത്തിൽ കണ്ടതോടെ ഞാൻ തുടർന്നു. "ഉള്ളത് തന്നെ സ്ട്രയ്റ്റ് ചെയ്ത് അവിടവിടെ കളർ ചെയ്തിട്ടുണ്ട്.. എന്ത് ബോറാണെന്നറിയോ അത് ....." "അവൾക്ക് പക്ഷെ അത് സൂപ്പറാ . സ്വർണ്ണ നിറത്തിലെ മുടി. പിന്നെ അത്രയ്ക്കൊന്നും കളർ ചെയ്തിട്ടില്ല. ആവശ്യത്തിനല്ലെ ഒള്ളു....." "ഉവ്വ..... എന്നാലും എനിക്കിഷ്ട്ടല്ല മുടി കളർ ചെയ്യുന്നവരെ . " "ശാരദമ്മായി അബോർഷനെ പറ്റി ചോദിച്ചു. " "ഓ തുടങ്ങിയോ. എല്ലാരും .അതാ ഞാൻ കല്യാണത്തിന് വന്നാൽ മതീന്ന് പറഞ്ഞത്. നിനക്കാരുന്നല്ലോ വാശി " . "അതിനിപ്പൊ

💬 Comments

View all comments