Chapter Title : ഗീതാഗോവിന്ദം 5 [കാളിയൻ]
"എപ്പഴും വൃത്തികെട്ട ചിന്തയെ ഒള്ളു .... മ്ഹും ...." "ഓ.... സുഖിച്ച് നിന്നല്ലോ....." "ഈ ......." ഗീതു മോണ കാട്ടിയിരിച്ചു...... ഞാനവളുടെ പിൻകഴുത്തിൽ മെല്ലെ ചുംബിച്ചു. "മ്ഹ് സ്റ്റ് ... " എന്നൊരു അടക്കിയ ചിരി ഗീതുവിൽ നിന്നുയർന്നു. ചുംബനത്താൽ എന്റെ ചുണ്ടിൽ പതിഞ്ഞ ഗീതുവിന്റെ നനുത്ത വിയർപ്പ് കണങ്ങൾ ചുണ്ട് വായിലാക്കി നുണഞ്ഞ് ഞാൻ അവളുടെ സ്വാദ് ആസ്വാദിച്ചു. അവളെന്റെ പ്രവർത്തി കണ്ണാടിയിലൂടെ കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. കയ്യോടെ പൊക്കിയപ്പോൾ ഞാൻ ഇളിഭ്യനായെങ്കിലും ഗീതുവിന്റെ മുഖത്ത് കളിയാക്കലോ അറപ്പോ ഉണ്ടായിരുന്നില്ല. മറ്റൊരു ഭാവമായിരുന്നു. "അപ്പാടെ വിയർപ്പായിരുന്നില്ലേ ....?" "അതിന്?! " "വിയർപ്പ് വായിലാകില്ലേ...?" "അതിനെന്താ... ?" "ഒന്നൂല്ലാ ......?" "നിന്റെ ആണെങ്കിൽ ഇഷ്ടമാ....." "ഇഷ്ടോ .... വിയർപ്പോ......?" "നിന്റെ വിയർപ്പും നല്ല സ്വാദാ ഗീതു ........." ഭാവമാറ്റമുണ്ടായില്ലെങ്കിലും അവളുടെ മുഖത്തെ ചോര തുടിപ്പ് വർദ്ധിച്ച തായ് തോന്നി. "വിയർപ്പ് ഉപ്പ് രസമല്ലേ..." "ആണ് പക്ഷെ നിന്റെ വിയർപ്പിന് മറ്റെന്തോ സ്വാദ് കൂടി ഉണ്ട് . വല്ലാത്തൊരു ഗന്ധവും ....അതാണെന്നെ ആകർപ്പിക്കുന്നുത്. " ഗീതു കോണിച്ച് ചിരിച്ച് കൊണ്ട് ഒരു പുരികമുയർത്തി എന്നെ നോക്കി. എന്നിട്ട് മെല്ലെ എന്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്നു. വല്ലാത്തൊരു നോട്ടത്തോട് കൂടി വലത് കൈ പുറകിലേയ്ക്ക് പൊക്കി മുന്നിൽ നിറഞ്ഞ് കിടന്ന മുടി പിറകിലേയ്ക്ക് പൊക്കിപിടിച്ചു. പുരികമുയർത്തി അധരങ്ങൾ അടർത്തിയുള്ള അവളുടെ ആ നോട്ടത്തിൽ ഞാൻ ഉരുകിയെങ്കിലും മുടി പൊക്കുന്ന വ്യാജേനെ അവൾ അനാവൃതമാക്കിയ കക്ഷത്തിന്റെ കാഴ്ച എന്റെ തൊണ്ട വറ്റിച്ചു. കടുത്ത വൈലറ്റ് നിറത്തിലെ ചുരിദാറിൽ ആ കക്ഷത്തിന്റെ ഭാഗം നനവ്
💬 Comments
View all comments