Chapter Title : ഗീതാഗോവിന്ദം 5 [കാളിയൻ]
ഭാമയും ആവണിയും പേടിച്ച് ഓടി വന്ന് ഗീതൂന്റെ പുറത്ത് ചാഞ്ഞു. ദുർഗ്ഗയും ശർമിയും എന്തിനും തയ്യാറെന്ന പോലെ നിന്നു. അരവിന്ദ്യം ഭാര്യയും ചങ്കരന്യം അവന്റെ ഭാര്യയും ഒരുമിച്ചാണ് നിന്നത്. "അവർക്ക് അപകടം പറ്റിയതല്ല....അവർ ആത്മഹത്യ ചെയ്തതാ .... നാല് പേരും .... ഒരേ രാത്രി .....ഒരുമിച്ച് ...... ഇതേ തറവാട്ടിൽ ..... " എൻപത് കഴിഞ്ഞ ആ ചിലമ്പിച്ച സ്വരം ആ മുറിയ്ക്കുള്ളിൽ മരണമണി പോലെ മുഴങ്ങി........
💬 Comments
View all comments