0%

Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]

Author : Kambikathakal Read All Parts 809

ശർമി നീ എന്നെ വിളിച്ചത്. വെറുതെ ആളെ മെനക്കെടുത്താൻ .. " ചങ്കരൻ എണീക്കാൻ തുടങ്ങി....

"അവിടെ ഇരിക്ക് മന്യഷ്യ അങ്ങോട്ട് .... " ഭാര്യ അനു തടഞ്ഞു.

"പറഞ്ഞിട്ട് കാര്യമില്ല ചേച്ചി ഏട്ടൻ പണ്ടേ ഇങ്ങനാ..."

"പണ്ടത്തെ കാര്യം പറഞ്ഞപ്പഴാ ... പണ്ട് എന്ത് രസായിരുന്നു. ഞാനും ശർമീം ദുർഗേച്ചിയും ഗോവിന്ദേട്ടനും അരവിന്ദേട്ടനും ശങ്കരേട്ടനുമൊക്കെ . നമ്മളൊരു ഗ്യാങ്ങായിരുന്നു. അല്ലേ ശർമി... ഭാമ അന്നും കുഞ്ഞാ...."

"അതെ ... കല്യാണമൊക്കെ കഴിച്ചപ്പൊ ഈ ആണുങ്ങളൊക്കെ മാറി. വെറും ബോറൻ മാരായി.. പണ്ട് വെറും കച്ചറയായിരുന്ന്. "

"ശർമി അത് പറഞ്ഞപ്പൊ ഗീതു എന്നെ ഒന്ന് ആക്കി.."

"നീയും കല്യാണം കഴിക്കാൻ പോകുവല്ലേ അവൻ നമ്മളെക്കാൾ ബോറായിരിക്കും. " ഞാൻ വിട്ടു കൊടുത്തില്ല.

"അയ്യടാ... " ആവണി കൊഞ്ഞണം കുത്തി.

"നീ കൂടുതല് ചിരിക്കല്ലേ പെണ്ണേ നിന്നേ ഒടനെ കെട്ടിക്കും ആലോചനകള് നടക്കുന്നുണ്ട്. " അരവിന്ദ് ശർമിയെ കളിയാക്കി.

"വോ......"

"അല്ല ഈ ദുർഗ്ഗേച്ചി മാത്രം എന്താ ഇങ്ങനെ മിണ്ടാതിരിക്കുന്നെ. എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ...." ആവണി ദുർഗ്ഗയെ പിടിച്ച് വലിച്ച് കൊണ്ട് നടുവിൽ നിറുത്തി. എന്നിട്ട് തോളിൽ കൈയിട്ട് പറഞ്ഞു.

"ഈ നിക്കണ സാധനോന്നുമല്ല കേട്ടോ . പണ്ട് വേറൊരാളായിരുന്നു നമ്മടെ ദുർഗേച്ചി. ആ ചുറുചുറുക്കും തന്റേടവും ഒക്കെ . വായാടി ആയിരുന്ന് പെണ്ണ് .ഇപ്പൊ ദേ വായിൽ പഴം തിരുകിയ കണക്ക്നിക്കുന്ന നോക്ക്. "

"പോടി ഒന്ന്. " ദുർഗ്ഗ ആവണിയെ തള്ളി...

"അത് അമേരിക്കേല് പോയി സൈക്കോളജിയും പാരാസൈക്കോളജിയുമൊക്കെ പഠിച്ച് വട്ടായതാടീ... " .

"ശർമി വേണ്ടാട്ടോ....."

"ഓ ഉത്തരവ് എങ്കിൽ ചേച്ചി പോയാട്ടെ , അനിയത്തി വരട്ടെ . ആയ് സോണിയാ വന്നാട്ടേയ് പോന്നോട്ടോ യ്..... "

"ആഹ് ഇങ്ങോട്ടി  വാടീ പെണ്ണേ .....ഇനി നിനക്ക് ആനേം ആമ്പാരിനേ o കൊണ്ട് വരണോ. " ആവണി ഭാമയെ ഒന്ന് വിരട്ടി.

"ഇങ്ങ് വാടി പെണ്ണെ നീ എന്റെ കുഞ്ഞനിയത്തില്ലേ...." ഒന്ന് ഞെട്ടിയ ഭാമയെ ആവണി പിടിച്ച് നടുക്ക് നിർത്തി.

"ഇതാണ് ഞങ്ങടെ എല്ലാം

💬 Comments

View all comments