Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]
ദാഹിച്ചിട്ടല്ലേ.... "
അനു ശങ്കറിനെ ഒന്ന് തറപ്പിച്ച് നോക്കിയിട്ട് കൂജയും വാങ്ങി പുറത്തേക്കിറങ്ങി. കോണി പടികളിറങ്ങി അടുക്കളയിലെത്തി. കലത്തിൽ നിന്ന് വെള്ളം കൂജയിൽ നിറക്കവെ അവൾക്ക് മുമ്പിലുള്ള തന്റെ നിഴലിന് വലിപ്പം വയ്ക്കുന്ന പോലെ തോന്നി. ഒരു നിമിഷം അ നൂന്റെ ഹൃദയമിടിപ്പ് നിന്നു.ധൈര്യം സംഭരിച്ച് തിരഞ്ഞ് നോക്കിയതും തന്റെ തൊട്ടു മുന്നിലായി വെളിച്ചത്തെ മറച്ച് ഒരു രൂപം കണ്ട് അവൾ നിലവിളിച്ചെങ്കിലും ആ ഒച്ച മുഴുവൻ ആ രൂപത്തിന്റെ കയ്പത്തിക്കുള്ളിൽ അമർന്ന് ഇല്ലാതെയായി...
"എടീ ഇത് ഞാനാ .... നീ ഒച്ച വയ്ക്കാതെ ..... "
"എന്റെ ജീവൻ പോയി. നിങ്ങൾക്കെന്തിന്റെ കേടാ മനുഷ്യാ.... ?"
"മോനൊള്ളോണ്ട് റൂമില്‍ വച്ചെന്തായാലും പറ്റില്ല. വെളിയിൽ വിളിച്ചാൽ നീ വരുകേമില്ല. അപ്പൊ പിന്നെ ഇതേ ഉള്ളൊരു വഴി. " അനൂനെ ചേർത്ത് പിടിച്ച് ശങ്കർ പറഞ്ഞു.
"ആഹാ അത്രയ്ക്ക് മുട്ടി നിക്കുവാരുന്നോ.....? " അയാളിൽ നിന്നും അടർന്ന് മാറാൻ ശ്രമിച്ച് അവൾ ചോദിച്ചു.
"പിന്നെ ..? എത്ര ദിവസായി .....? "
"എന്നാലെ ആ പൂതി മനസില്‍ വച്ചാൽ മതി. മനുഷ്യനെ പേടിപ്പിച്ച് കൊന്നിട്ടാണ് കൊഞ്ചാൻ വരുന്നത്. " അവൾ അയാളെ തള്ളി മാറ്റിയിട്ട് നടന്നു.
പക്ഷെ ശങ്കർ അവളുടെ സാരിതുമ്പിൽ പിടിച്ച് വലിച്ചു. ആ ഒരൊറ്റ പിടിയിൽ തന്നെ അവളുടെ തോളിൽ കുത്തിയിരുന്ന പിന്ന് പൊട്ടി സാരി മാറിൽ നിന്നും മാറി. അവന്റെ വലിയിൽ അവൾ ഒരു കറക്കം കറങ്ങി.
ചെറിയ ബൾബുകളുടെ മങ്ങിയ സ്വർണ്ണ വെളിച്ചത്തിൽ അവളുടെ ഉയർച്ച താഴ്ച്ചകളിൽ നിഴൽ പടർന്നു. അനുവിന് 31
💬 Comments
View all comments