0%

Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]

Author : Kambikathakal Read All Parts 726

ദിസ്. "

"ആഹ് കുറച്ച് കാര്യങ്ങളൊക്കെ ഞങ്ങൾക്കും അറിയാം " ശർമ്മി ആവണിയെ നോക്കി.

"അപ്പൊ പിന്നെ പോവാം"

"പിന്നെന്താ..."

"ശർമ്മീ ഇത് വേണോ...?"

"വേണം നീ ഇങ്ങ് വാ പേടി തൂറി "

"ഈ കൊച്ച് എന്ത് കഷ്ടപ്പെട്ടിട്ടാണെന്നോ ദുർഗ്ഗേ ച്ചീടേന്ന് ഇത് അടിച്ച് മാറ്റിയത്. ഞാൻ വിചാരിച്ചത് ഇവിടുന്ന് പോയതോടെ ആ കൊച്ച് ഇതെല്ലാം വിട്ടൂന്നാണ് "

"ഇവിടെ വച്ച് ചെയ്തത് പോലും കളിക്കാണെന്നാണ് ഞാൻ വിചാരിച്ചത് ആവണി പറഞ്ഞു. "

"ഇവള് പറഞ്ഞപ്പോഴല്ലേ അറിയുന്നത് ദുർഗ്ഗേ ച്ചി ഒന്നും മറന്നിട്ടില്ലാന്ന്.."

"മറന്നിട്ടില്ലാന്ന് പറയുമ്പോൾ മറ്റേതും?"

"പോടി അത് കൊച്ചിലെ അല്ലേ...അപ്പൊ തോന്നിയ ഒരു ഇത്. ഇത്രേം നാളും കൊണ്ട് നടക്കുമോ.."

"നിങ്ങളെന്തൊക്കെയാ പറയുന്നേ....?" ആവണീടെയും ശർമ്മീടെയും സംസാരം കേട്ട് ഒരപരിചിതയെ പോലെ ഭാമ ചോദിച്ചു.

"അതൊക്കെ നീ വഴിയേ അറിയും "

"വാ പോവാം...... "

"ഓഹോ ഞാനിപ്പൊ കരിയില അല്ലേ..?"

"കരിയില അല്ല പെണ്ണേ കറി വേപ്പില. നീ ഇംഗ്ലീഷ് സംസാരിക്കുന്നത് തന്നാ നല്ലത്..."

"ഒക്കെ വാ വാ പോവാം സംസാരിച്ച് സമയം കളയണ്ട..."

"അല്ല നിക്ക്. നിനക്ക് ഇതിൽ തുടരാൻ താൽപര്യമുണ്ടോ?" ശർമി ഭാമയോടായി ചോദിച്ചു.

"വാട് ഡസ് ദാറ്റ് മീൻ ...? " ഭാമ കൺഫ്യൂസ്ടായി.

"അല്ല പറഞ്ഞ് കേട്ടത് വച്ച് ഇത് അപകടമാണ്. നീ ആണേൽ നമ്മളേക്കാൾ ഒക്കെ ഇളയതും. അപ്പൊ....... "

"ഐ ഡോൺ ഡ് ബിലീവ് ആൾ ദിസ് ബുൾഷിറ്റ്. പിന്നെ വയസ്സ്. 4,5 വയസിൻ്റെ വ്യത്യാസമേ ഉള്ളു നമ്മൾ തമ്മിൽ. അതോണ്ട് എന്നെ അത്ര ചെറു താങ്ങാനും വരണ്ട. പിന്നെ ഈ ചേച്ചി വിളിയും എപ്പോഴും പ്രതീക്ഷിക്കണ്ട. " ഭാമ ദേഷ്യത്തോടെ പറഞ്ഞു.

"ആഹാ... ആള് ചെറിയ പുള്ളിയൊന്നും അല്ല അപ്പൊ..മ്ഹ്...അവസാനം പേടിച്ചോടരുത്.. വാ..വാ....."

"മിണ്ടാതെ വാ മുത്തശ്ശിയ്ക്ക് രാത്രി ഉറക്കം പോലുമിലെന്നാ ഇന്ദു ഏച്ചി പറഞ്ഞിട്ടുള്ളത്. നമ്മളിതൊക്കെ ചെയ്യുന്ന കണ്ടാൽ അപ്പോൾ ഗെറ്റ്ഔട്ടടിക്കും. കല്യാണ പെണ്ണെന്ന് പോലും നോക്കില്ല"

"നീ പോടി..."

"അല്ല എന്താ അതിനകത്ത് ഇത്ര പേടിക്കാൻ."

"ആ ആർക്കറിയാം. നമ്മളെ

💬 Comments

View all comments