Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 1 [Smitha]
ചെയ്തത്...അതുകൊണ്ട് ഇതൊക്കെ അനുവദിച്ചു തരുന്ന ഒരു ഭർത്താവിനെയല്ലേ നിനക്കിപ്പോൾ കിട്ടിയിരിക്കുന്നത്?"
അവൾ അൽപ്പ സമയം വീണ്ടും മൗനമവലംബിച്ചു.
"ഒന്നോർത്ത് നോക്കെന്റെ ഗീതു,"
അവളുടെ മൃദുവായ ചുണ്ടുകളിൽ വിരൽ കൂട്ടി ഞെരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
"എന്നെക്കൂടാതെ മറ്റൊരാണിന്റെ കൂടെ..നീ..."
"രാജേഷേട്ടനെ കൂടാതെ മറ്റൊരാളുടെ കൂടെ ഞാൻ കഴിഞ്ഞിട്ടുണ്ട്..."
"ഏഹ്"
ഞാൻ പെട്ടെന്ന് എഴുന്നേറ്റു.
"എപ്പം? എവിടെ?"
അവളെന്നെ പരിഹാസരൂപേണ നോക്കി.
"കണ്ടോ!"
അവൾ പുച്ഛത്തോടെ പറഞ്ഞു.
"അങ്ങനെയൊന്ന് കേട്ടതും തലകറക്കം വന്നു അല്ലെ?"
"അല്ല..അത്.."
ഞാൻ പരുങ്ങി.
എന്താണ് പറയേണ്ടത് എന്ന് എനിക്ക് മനസിലായില്ല.
ഈ വർഷങ്ങളത്രയും ലൈംഗിക സംതൃപ്തിക്ക് വേണ്ടി ഇഷ്ടമുള്ളതെന്തും തിരഞ്ഞെടുക്കുവാൻ ഞാൻ അവളെ അനുവദിച്ചിരുന്നു. പക്ഷെ അങ്ങനെയൊന്ന് ശരിക്കും നടന്നു എന്നറിഞ്ഞപ്പോൾ എവിടെയോ ഒരു ചെറിയ നോവ് ...
ഗീതിക എന്റെ കണ്ണുകളിയ്ക്ക് തന്നെ നോക്കിയിരിക്കുകയാണ്.
ഞാൻ എന്തെങ്കിലും പറയുന്നത് കേൾക്കാൻ അവളാഗ്രഹിക്കുന്നുണ്ട് എന്നെനിക്ക് തോന്നി.
"നീ .നിനക്ക് ഇഷ്ടമുള്ള മറ്റ് പാർട്ട്ണറെ ...അതൊന്നും എനിക്ക് പ്രശ്നമല്ല ...റിയലി..."
"ശരിക്കും?"
അവൾ പുഞ്ചിരിയോടെ ചോദിച്ചു. സംശയത്തോടെയും.
"ശരിക്കും ...നേര് പറയുന്നതാ എനിക്ക് പ്രോബ്ലം ഇല്ല ..പക്ഷെ ..പക്ഷെ നീയത് ഇതുവരെ പറയാതിരുന്നത്..."
“രാജേഷേട്ടൻ മറ്റു പെണ്ണുങ്ങടെ കൂടെ പോകുമ്പോൾ ...അതിന്റെ കാര്യമൊക്കെ എന്നോട് പറയാറുണ്ടോ? ഇല്ലല്ലോ!"
"പക്ഷെ ..അതൊന്നും അറിയാൻ നിനക്ക് ഇഷ്ടമില്ലെന്ന് നീയെന്നോട് പറഞ്ഞിട്ടുണ്ട്; ഇല്ലേ?"
"ഉണ്ട് ..എനിക്ക് അറിയണ്ട എന്ന് പറഞ്ഞിട്ടുണ്ട് ..."
അവൾ പറഞ്ഞു.
"അതുപോലെരാജേഷേട്ടനും എന്തിനാ അറിയുന്നേ?"
"ഞാൻ ...!"
അൽപ്പ സമയം എന്റെ മുഖത്തേക്ക് നോക്കിയിട്ട് അവൾ പുഞ്ചിരിച്ചു.
"രാജേഷേട്ടനെ കൂടാതെ മറ്റൊരാൾ എന്റെ ലൈഫിൽ ഉണ്ട്
💬 Comments
View all comments