Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 1 [Smitha]
നാണംകെട്ടവന്റെ കാർഡ്!"
ഗീതിക തുടർന്നു.
"അന്നേരം തന്നെ എറിഞ്ഞു കളയാനാ തോന്നിയെ. പക്ഷെ അത്രേം ക്ളീനായ ലോണിൽ അത് ഇട്ട് കളയാൻ തോന്നിയില്ല. പിന്നെ കളയാം എന്ന് വെച്ചാ ഞാനത് പേഴ്സിൽ ഇട്ടേ,"
"അതിന് നീയെന്തിനാ ചക്കരേ ഇത്രേം ഡിഫൻസീവ് ആകുന്നെ?"
അവളുടെ തോളിൽ തലോടിക്കൊണ്ട് ഞാൻ ചോദിച്ചു.
"നീ കാർഡ് സൂക്ഷിച്ചാലും ഇനി അയാളെ കണ്ടാലും ...എനിക്ക് പ്രോബ്ലം ഇല്ല ...നിനക്കറിയാമല്ലോഎന്റെ പോളിസി ..ഇക്കാര്യത്തിൽ..."
എന്റെ തോളിൽ നിന്ന് അവൾ മുഖം മാറ്റി.
ഞാൻ വീണ്ടും അവളുടെ ചുമലുകൾ തഴുകി.
അൽപ്പ സമയം മൗനമായി കടന്നുപോയി.
ഒരു മിനിറ്റ് കഴിഞ്ഞ് അവളെന്നെ നോക്കി. എന്നിട്ട് ചോദിച്ചു:-
"ജസ്റ്റ് അയാളെ ...."
അവൾ മടിയോടെ ചോദിച്ചു.
"ജസ്റ്റ് ഒന്ന് വിളിച്ചാൽ ..ചിലപ്പോൾ ..ഒന്ന് മീറ്റ് ചെയ്താൽ ...വുഡ് യൂ ബി ഓക്കേ വിത്ത് ഇറ്റ്?"
"ഷുവർ!"
"അയാള് പറഞ്ഞത് രാജേഷേട്ടൻ കേട്ടതല്ലേ?"
അവൾ ചോദിച്ചു.
"അയാൾടെ ഉദ്ദേശോം വർത്തനത്തിലെ ടോണും ഒക്കെ മനസിലായില്ലേ? ചിലപ്പോ വിളീം കാണലും ഒക്കെ ...അതിര് വിട്ട് ..."
അവളെന്റെ കണ്ണുകളിലേക്ക് നോക്കി.
"ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട് ഗീതു..."
ഞാനവളുടെ കവിളുകൾ തഴുകി.
"നമ്മുടെ കല്യാണം കഴിഞ്ഞ് ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്...ഞാൻ ..യൂ നോ…. ഓപ്പൺ മരിയേജ് ...മറ്റു റിലേഷൻ..."
"പറയാൻ എളുപ്പമാ,"
അവൾ തുടർന്നു.
"തിയററ്റിക്കലി എല്ലാം എളുപ്പമാണ് എന്ന് തോന്നും. പക്ഷെ ഈ വിഷയത്തിൽ ..ഞാൻ കുറെ കഷ്ട്ടപ്പെട്ടിട്ടുണ്ട് ...അതുകൊണ്ട് ..."
"അത് കൊണ്ടാണ് ഞാൻ പറയുന്നത്,"
ഞാൻ അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
"നിന്റെ എക്സ് ..അയാളുടെ സംശയരോഗം ...നീ സ്ട്രഗിൾ
💬 Comments
View all comments