0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 10 [Smitha]

Author : സ്മിത Read All Parts 11.9K
പോയ വഴിയേ മെല്ലെ നടന്നു. അവർ താമസിച്ചിരുന്ന കോട്ടേജിലേക്കാണ് അയാൾ പോയത്. ആദ്യം ചാക്കോച്ചേട്ടനും പിന്നെ കുഞ്ഞുമോനും അവസാനം ഞാനും അതിലേക്ക് കയറി. അതിന്റെ ഒരു കോണിൽ കലങ്ങളും പാത്രങ്ങളും പാചകസാമഗ്രികളുമൊക്കെ ഞാൻ കണ്ടു. "എന്നാന്ന് വെച്ചാ വേം പറ!"
ഞാൻ ദേഷ്യത്തോടെ പറഞ്ഞു. "വേറെ പണിയുണ്ടെനിക്ക്!" ചാക്കോച്ചേട്ടൻ തിരിഞ്ഞ് കോട്ടേജിന്റെ വാതിലടച്ച് കുറ്റിയിട്ടു. എന്നിട്ട് എന്റെ നേരെ അടുത്തു. ദേഷ്യം കത്തുന്ന കണ്ണുകളോടെ അയാൾ എന്നെ ണ് നോക്കി. "നെനക്ക്‌ ഇവനുമായി എന്നതാ എടപാട്?" ഞാൻ കുഞ്ഞുമോനെ നോക്കി. അവനെന്നിൽ നിന്ന് നോട്ടം മാറ്റി നിലത്തേക്ക് നോക്കി. "നിങ്ങള് എന്നതാ ഈ പറയുന്നേ?" ഞാൻ അയാളോട് ചോദിച്ചു. "പിന്നെ മറ്റൊരു കാര്യം!" ഞാൻ ചാക്കോച്ചേട്ടന്റെ നേരെ വിരൽ ചൂണ്ടി. "നീന്നും എഡീനും ഒക്കെപ്പോയി സ്വന്തം പെമ്പ്രന്നോത്തിനെ വിളിച്ചോണം; മനസ്സിലായോ?" "ഞാനും മാഡവും തമ്മിൽ പ്രശ്നം ഉണ്ട്; സമ്മതിച്ചു," മുഖത്ത് ശാന്തത വരുത്തി അയാൾ പറഞ്ഞു. "അതിന് ഈ മൈരന് പൂറ് പൊളത്തിക്കൊടുക്കാൻ മാഡം തീരുമാനിച്ചോ?" "ഛീ! നിർത്തടോ!" നിയന്ത്രിക്കാനാവാത്ത കോപത്തോടെ ഞാനലറി. "ഇനി അതുപോലെ ഒരു തെറി! ഒരു തെറിയൊച്ചയെങ്ങാൻ തന്റെ വൃത്തികെട്ട വായീന്ന് പൊറത്തേക്ക് വന്നാൽ ചാക്കോച്ചേട്ടാ പുന്നാരമോനെ! അറിയും താൻ വിവരം!!" “മാഡത്തിന് ചോദ്യംമനസ്സിലായില്ലേ? ഉത്തരം പറ!" ഞാനയാളെ രൂക്ഷമായി നോക്കി. പിന്നെ കുഞ്ഞുമോനെയും. "ഇവനെന്നാ പറഞ്ഞെ?" കുഞ്ഞുമോനെ ഉദ്ദേശിച്ച് ഞാനയാളോട് ചോദിച്ചു. "ഇവനൊന്നും പറഞ്ഞില്ല," കലിപ്പോടെ ചാക്കോച്ചേട്ടൻ പറഞ്ഞു. "അതുകൊണ്ടാ ഞാനിവന്റെ മോന്തേടെഷേപ്പ് ഇങ്ങനെ മാറ്റിയേക്കുന്നെ!" കുഞ്ഞുമോന്റെ മുഖത്ത് നല്ല ഇടികിട്ടിയതിന്റെ പാടുകളുണ്ട്. വിശദീകരണമാവശ്യമില്ലാതെ ആർക്കുമത് മനസ്സിലാകും. "എന്തിനാ ഇവനെ ഇങ്ങനെ

💬 Comments

View all comments