Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 3 [Smitha]
അയാള് കണ്ടമാനം വിഷമിച്ചു രാജേഷേട്ടാ. അയാൾ ഉടനെ പോയി ചെയറും എടുത്തോണ്ട് വന്നു. എന്നിട്ട് എന്നോട് ഭയങ്കര വിഷമത്തോടെ ..വിഷമത്തോടെ എന്ന് പറഞ്ഞാ ..എന്താ പറയ്ക .. ശകലം ചമ്മലോടെയോ അതോ എളിമയോടെയോ.... എന്നോട് ചോദിച്ചു എന്റെ കക്ഷത്തിക്കൂടേ കയ്യിട്ട് അയാള് എന്നെ പിടിച്ച് എഴുന്നേപ്പിക്കട്ടെയെന്ന്. മേത്ത് ശരിക്കും പിടിക്കാതെ ആ കണ്ടീഷനിൽ എന്നെ എഴുന്നേൽപ്പിക്കാൻ പറ്റത്തില്ലല്ലോ! മേത്ത് തൊട്ടാ എനിക്ക് എന്തേലും പ്രോബ്ലം ആകുവോന്നാ പാവം പിടിച്ചേ! എനിക്കാണെങ്കി ഒന്നെഴുന്നേറ്റാ മതി..അത്രേം വേദനിക്കുവാരുന്നു കാലിന്റെ ഉപ്പൂറ്റി...അടുത്ത് പെണ്ണുങ്ങൾ ആരും തന്നെ ഇല്ലാരുന്നു...അതുകൊണ്ട് ഞാൻ തലകുലുക്കി ...അയാള് എന്നെ പൊക്കി എഴുന്നെപ്പിച്ചു.."
കറുത്ത് ദൃഢഗാത്രനായ ഒരാൾ, വെളുത്ത് സുന്ദരിയായ എന്റെ ഭാര്യയെ ദേഹത്ത് ചേർത്ത് പിടിച്ച് എഴുന്നേൽപ്പിക്കുന്ന കാര്യമോർത്തപ്പോൾ, ഇതുപോലുള്ള അവശ്യ സമയത്തായിരുന്നിട്ടുപോലും, എനിക്കല്പം അസ്വാസ്ഥ്യം തോന്നി.
അസ്വാസ്ഥ്യം മാത്രമോ?
അല്ല!
മറ്റെന്തോ കൂടി...
അപ്പോൾ എന്റെ ശരീരമൊന്ന് ചൂട് പിടിക്കുന്നത് ഞാനറിഞ്ഞു.
"അയാള് എങ്ങനെയാ നിന്നെ എഴുന്നെപ്പിച്ചേ?"
ഞാൻ ചോദിച്ചു.
ഗീതിക എന്നെ ലജ്ജയോടെ നോക്കി.
വെളുത്ത സുതാര്യമായ ഗൗണിനകത്തെ ബ്രായ്ക്കുള്ളിൽ തങ്ങി ഞെരുങ്ങിക്കിടക്കുന്ന അവളുടെ കൊഴുത്ത മുലകളപ്പോൾ ഉയർന്ന് താഴ്ന്നു.
"എന്റെ ..എന്റെ വലത് സൈഡിലേക്ക് ചാക്കോച്ചേട്ടൻ വന്നു..."
അവൾ അല്പം വിറയ്ക്കുന്ന ശബ്ദത്തോടെ തുടർന്നു.
"എന്നിട്ട് എന്റെ നേരെ കുനിഞ്ഞു.
"എന്നിട്ട് അയാടെ കൈ എന്റെ ഇടത്തെ കക്ഷത്തിൽ ഇട്ടിട്ട് എന്നോട് പറഞ്ഞു, ഭാരം മൊത്തം വേദനയില്ലാത്ത കാലിന് കൊടുക്കാൻ. ഇടത്തെ കാലിന്.വലത്തേ ഉപ്പൂറ്റിക്കാരുന്നല്ലോ വേദന! എന്നിട്ട് അയാള് നിവർന്നു. ഈസിയായിട്ട് എന്നെ നിലത്ത് നിന്നും പൊക്കി നിവർത്തി. എന്നിട്ട് എന്നെ കസേരേൽ
💬 Comments
View all comments