Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 3 [Smitha]
അയാള് കതക് തുറക്കാന്ന് പറഞ്ഞു..ഞാൻ കീയയാക്ക് കൊടുത്തു...അയാള് കതക് തുറന്നു ...അകത്ത് കേറീതും ഞാൻ സോഫയിലേക്ക് ഒറ്റയിരുപ്പ്!"
"പിന്നെ അയാള് തൊട്ടില്ലേ?"
"അനാവശ്യമായിട്ടൊന്നും പിന്നെ തൊട്ടില്ല,"
അവൾ തോളുകൾ ഇളക്കിക്കൊണ്ട് പറഞ്ഞു.
"ഞാനയാളോട് താങ്ക്സ് പറഞ്ഞു.എന്നിട്ട് സാധനങ്ങളൊക്കെ ഒന്ന് അടുക്കളയിലേക്ക് വെക്കാമോ എന്ന് ചോദിച്ചു. എന്നെ അത്രേം ഹെൽപ്പ് ചെയ്ത ആളല്ലേ? പ്രത്യുപകാരമായി എന്തേലും ചെയ്തില്ലേൽ മോശമല്ലേ എന്നൊക്കെ ഞാനോർത്തു. ഞാൻ പേഴ്‌സ് തുറന്ന് ഒരു നൂറു രൂപ എടുത്ത് അയാൾക്ക് കൊടുത്തു ...പക്ഷെ അയാളത് വാങ്ങിയില്ല ...അയാള് ചെയ്തത് ജസ്റ്റ് അയാടെ ഡ്യൂട്ടി ആണെന്ന് അയാള് പറഞ്ഞു...ഞാൻ പിന്നേം പിന്നേം നിർബന്ധിച്ചപ്പം അയാളത് വാങ്ങി ...എന്നിട്ട് പറഞ്ഞു ..പാല് മൊത്തം നിലത്ത് പോയില്ലേ ...ഞാൻ പോയി പാല് വാങ്ങി വരാം ..എന്ന്.."
"എവിടെ നോക്കിയാ അയാളത് പറഞ്ഞെ?"
"മുഖത്ത് നോക്കീട്ട്! അല്ലാതെ എവിടെ നോക്കീട്ടാ?"
ഗീതിക അൽപ്പ സമയം ആലോചനാമഗ്നയായി.
പെട്ടെന്ന് എന്തോ മനസ്സിലായത് പോലെ എന്നെ നോക്കി.
കൃത്രിമ ദേഷ്യം മുഖത്ത് വരുത്തി അവൾ എന്റെ നേരെ കൈയ്യോങ്ങി."ഈ രാജേഷേട്ടനെ ഞാൻ!"
"അയാൾക്ക് ബുദ്ധിയുണ്ട്,"
ഞാൻ പറഞ്ഞു.
വീണ്ടും ഗീതികയോടൊപ്പം സമയം ചിലവിടാനുള്ള അവസരമായായാണ് ആ സഹായം അയാൾ വാഗ്ദാനം ചെയ്തത്.
ഞാനോർത്തു.
"വേണ്ട എന്ന് ഞാൻ പറഞ്ഞു,"
ഗീതിക തുടർന്നു.
"ഞാൻ ഗ്രോസറി ഷോപ്പിലേക്ക് ഫോൺ ചെയ്തോളാം എന്നൊക്കെ പറഞ്ഞെങ്കിലും അതൊന്നും കേൾക്കാതെ അയാള് പോയി,"
"ഞാൻ അവിടെ ഒന്നും ചെയ്യാതെ അൽപ്പ നേരം ഇരുന്നു..."
ഗീതിക തുടർന്നു.
"ഉപ്പൂറ്റിയിലൊക്കെ കൈകൊണ്ട് തിരുമ്മി. വേദന വല്ലാതെ കൂടുന്നു...ശരിക്കും അസ്ഥി വല്ലതും പൊട്ടിയോ എന്നൊക്കെ ഞാൻ പേടിച്ചു. എന്തായാലും മറ്റൊന്നും ചെയ്യാൻ പറ്റില്ല ..അതുകൊണ്ട് അവിടെത്തന്നെ ഇരുന്നു...ഏകദേശം ഒരിരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ ചാക്കോചേട്ടൻ വന്നു. കൈയ്യിൽ പാൽക്കവർ ഉണ്ട് ...വേറെ എന്തോ ഒന്നുകൂടി കണ്ടു അയാടെ കയ്യിൽ ഞാൻ..ആരുടെയോ അടുത്ത് നിന്നും അയാളൊരു ക്രച്ചും കൊണ്ടുവന്നിരുന്നു . വേറെ ഒരു പ്ലാസ്റ്റിക് കവറും. അതൊക്കെ കണ്ട് ഞാൻ അയാളോട് പിന്നെയും താങ്ക്സ് പറഞ്ഞു. പാൽ അടുക്കളയിൽ വെച്ചിട്ട് ക്രച്ചുമായി വന്ന് അയാളെന്റെ കാൽച്ചുവട്ടിൽ നിലത്തിരുന്നു... എന്നാ
💬 Comments
View all comments