Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 3 [Smitha]
ചെയ്യുവാ ചാക്കോച്ചേട്ടാ?" ഞാൻ അയാളോട് ചോദിച്ചു. "ഞാൻ വീട്ടീന്ന് കൊണ്ടുവന്ന ഒരു ബാമാ ഇത്. ഇതുപോലെ ഒക്കെ വരുമ്പം നല്ല ഫസ്റ്റ് ഐറ്റമാ വേദന പോകാൻ...ഇതിട്ടിട്ട് ശരിക്കൊന്ന് തിരുമ്മിയാ ഏത് വേദനേം പമ്പ കടക്കും!" ഞാൻ പറഞ്ഞു താങ്ക്സ് ..പക്ഷെ ഞാൻ ഡോക്റ്ററെ ഒന്ന് കാണിക്കാനാ തീരുമാനിച്ചേക്കുന്നേ! അതൊന്നും കേൾക്കാതെ അയാള് ബാം ബോട്ടിൽ തുറന്നു. എന്റെ വലത്തേ കാലിൽ നിന്ന് അയാൾ ഞാൻ ഇട്ടിരുന്ന ചെരിപ്പ് പെട്ടെന്ന് ഊരിമാറ്റി ...ചാക്കോച്ചേട്ടാ വേണ്ട! അയാളെന്റെ കാലിൽ പിടിക്കുന്ന കാര്യമോർത്തപ്പോൾ ഞാൻ പെട്ടന്ന് പറഞ്ഞു. അയാൾ പക്ഷെ അതൊന്നും വകവെക്കാതെ എന്നോട് പറഞ്ഞു, "ഇതൊന്ന് നോക്കുന്നേന് എന്നാ മാഡം ..? മാത്രവല്ല ഞാൻ നല്ലൊരു തിരുമ്മുകാരനാ എന്നൊക്കെ എത്ര പേരാ പറയുന്നെന്ന് അറിയാവോ! അതും പറഞ്ഞ് അയാൾ ബാം വളരെ ജെൻറ്റിൽ ആയിഎന്റെ പാദത്തിൽ വെച്ച് പ്രസ്സ് ചെയ്തു..."
"വൗ!! വൗ!!"
ഞാൻ ഇടയ്ക്ക് കയറി ഒച്ചയിട്ടു.
"അയാള് നിന്റെ കാലേൽ പിടിച്ചു ഞെക്കുന്നു! നീയത് സമ്മതിക്കുന്നു!! വൗ!!"
"ഞാൻ പിന്നെ വേറെ എന്നാ ചെയ്യും ആ കണ്ടീഷനിൽ? ങ്ഹാ? അയാളെ ചവിട്ടി തെറുപ്പിക്കണാരുന്നോ?"
അവളുടെ സ്വരത്തിൽ അൽപ്പം ഈർഷ്യ കലർന്നിരുന്നു.
"ശരിയാ! അങ്ങനെ അയാള് നിനക്ക് നല്ല ഒരു തിരുമ്മൽ ഫ്രീ ആയി തന്നു; അല്ലേ?"
"ആ..എന്റെ പാദത്തേൽ അയാള് ശരിക്കും ആ ബാം നന്നായി അമർത്തി തിരുമ്മി തന്നു ...എന്നാ റഫ് കൈയ്യാണെന്നറിയാമോ! നല്ല പരുക്കൻ ..റഫ്!!"
സ്വർണ്ണ നിറമുള്ള അവളുടെ പാദത്തിൽ അയാളുടെ കറുത്ത കൈയുടെ കരുത്ത് അമർന്ന് നീങ്ങുന്നത് ഞാൻ സങ്കൽപ്പിച്ചു.
"നിനക്ക് ഇഷ്ടായോ അത്?"
"ഇഷ്ടമായോ ഇല്ലയോ എന്നൊന്നും അറിയില്ല ..പക്ഷെ വേദന ശരിക്കും കുറഞ്ഞു എന്നറിയാം,"
അവൾ ലജ്ജയോടെ പറഞ്ഞു.
"ഞാൻ ഉദ്ദേശിച്ചത്..."
ഞാൻ വാക്കുകൾക്ക് വേണ്ടി പരതി.
"ഞാൻ ഉദ്ദേശിച്ചത് നിന്റെ സ്മൂത്ത് കാലിൽ മറ്റൊരു പുരുഷന്റെ സ്പര്ശനം ..അത് നീ ആസ്വദിച്ചോ എന്നാണ്,"
ഞാൻ വിശദമാക്കി.
എന്റെ വാക്കുകളിൽ അസൂയ നിറഞ്ഞിരുന്നോ?
ഞാൻ വീണ്ടും സംശയിച്ചു.
ഗീതിക എന്റെ നേരെ പരുഷമായ ഒരു നോട്ടമെറിഞ്ഞു.
"ഓഹോ!"
അവൾ പുച്ഛത്തോടെ
💬 Comments
View all comments