Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 3 [Smitha]
പറഞ്ഞു..."
"കൊള്ളാം!!"
ഞാൻ പറഞ്ഞു.
"അയാള് പോയി..."
ഗീതിക തുടർന്നു.
"പോകുന്നേന് മുമ്പ് അയാള് പറഞ്ഞു എന്താവശ്യമുണ്ടേലും അയാടെ മൊബൈലിലേക്ക് വിളിക്കണം എന്ന്. എന്നിട്ട് നമ്പറും തന്നു. അയാടെ മസാജ് സൂപ്പറാരുന്നു ..വേദന ശരിക്കും കുറഞ്ഞിരുന്നു ...ഉപ്പൂറ്റിയൊക്കെ ഏകദേശം നിലത്ത് കുത്താവുന്ന പോലെയായി...പക്ഷെ അമർത്തി നടക്കാൻ പറ്റില്ലാന്ന് മാത്രം...അയാള് കൊണ്ടന്ന ക്രച്ചിന്റെ സഹായത്താൽ ഞാൻ നമ്മടെ മെഡിസിൻ ക്യാബിനറ്റ് തുറന്ന് പെയിൻ കില്ലറെടുത്ത് ഒന്ന് ഉറങ്ങാൻ നോക്കി..."
"ഹ്മ്മ്…”
"ഒന്ന് രണ്ടു മണിക്കൂർ ഞാനൊന്നുറങ്ങി,"
ഗീതിക തുടർന്നു.
"ഡോർബെൽ അടിക്കുന്ന ഒച്ചകേട്ടാ ഞാൻ ഉണർന്നെ! ക്രച്ചുമെടുത്തുകൊണ്ട് ഞാൻ ഡോറിനടുത്തേക്ക് പോയി തുറന്നു. അപ്പോഴാണ്ട് ചാക്കോച്ചേട്ടൻ ഒരു പ്ലാസ്റ്റിക് കവറുമായി മുമ്പി തന്നെ! എന്നതാ ഇത്? ഞാന്ചോദിച്ചു. ഫുഡാ മാഡം അയാള് പറഞ്ഞു. ഈ കാലും വെച്ചോണ്ട് മാഡം ഏതായാലും അടുക്കളേൽ കേറി ഒന്നും ഒണ്ടാക്കാൻ പോകുന്നില്ലെന്ന് എനിക്കറിയാം ..അതുകൊണ്ട് ആ ബ്ലൂ ഡയമണ്ടിൽ നിന്ന് ഞാൻ ഫുഡ് പാക്കറ്റ് വാങ്ങി. ഞാനയാളോട് താങ്ക്സ് പറഞ്ഞു ...അത് ഡൈനിങ്ങ് ടേബിളിലേക്ക് വെച്ചേക്കാൻ പറഞ്ഞു...അയാള് പാക്കറ്റ് തുറന്ന് പ്‌ളേറ്റെടുത്ത് സെർവ് ചെയ്യാൻ തുടങ്ങി ...എനിക്ക് അപ്പോൾ പറയാൻ തോന്നി ,ചാക്കോച്ചേട്ടനും വിളമ്പ് ...ഞാനത് അയാളോട് പറഞ്ഞു...."
"വൗ!! വൗ !! ലഞ്ച് ഡേറ്റ്!!"
ഞാൻ ഉച്ചത്തിൽ പറഞ്ഞു.
"ഷട്ട് അപ്പ്!!"
ഗീതിക നാണത്തോടെ പറഞ്ഞു.
"ഇനി നടന്നത് റണ്ണിങ് കമൻറ്ററി പോലെ പറഞ്ഞ് ഞാൻ രാജേഷേട്ടനെ ബോറടിപ്പിക്കുന്നില്ല! ചുരുക്കിപ്പറഞ്ഞാൽ അത് കഴിഞ്ഞ് മൂന്ന് നാല് ദിവസത്തേക്ക് ഇതുപോലെയൊക്കെയുള്ള ചെറിയ സഹായങ്ങൾ ..അല്ല ചെറിയ സഹായങ്ങളല്ല ..വലിയ സഹായങ്ങൾ അയാളെനിക്ക് ചെയ്തു തന്നു ...എനിക്ക്ശരിക്കും നടക്കാൻ പറ്റുന്ന ദിവസം വരെ അയാൾ ഫുഡും മറ്റ് സാധനങ്ങളുമൊക്കെ വാങ്ങിത്തന്ന് സഹായിച്ചു...ജയകൃഷ്ണനെ സ്‌കൂളിൽ വിട്ടു ..അവനെ സ്‌കൂളിൽ നിന്നും തിരികെ കൊണ്ടുവന്നു...അവനെ പ്ളേ ഗ്രൗണ്ടിൽ കളിപ്പിക്കാൻ കൊണ്ടുപോയി...."
"തിരുമ്മീല്ലേ പിന്നെ? അല്ല അങ്ങനെയല്ല ചോദിക്കേണ്ടത്. എത്ര പ്രാവശ്യം തിരുമ്മി?"
ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
അവളപ്പോൾ നാണിച്ചു.
"പറയെടീ,"
"ഹ്മ്മ്.."
വീണ്ടും ഒരു കൈകൊണ്ട് പാതി മുഖം മറച്ച് എന്നെ നോക്കി അവൾ പറഞ്ഞു.
"ദിവസോം രണ്ടു
💬 Comments
View all comments