Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 3 [Smitha]
നോക്കി.
"ഞാൻ വളരെ ജെനുവിൻ ആയി ചോദിച്ചതാ!"
ഗീതിക അൽപ്പനേരം കൂടി ആ നോട്ടം തുടർന്നു. പിന്നെ അവളുടെ മുഖത്ത് നേരിയ വിഷാദം പടർന്നു.
"സോറി ഏട്ടാ,"
അവൾ പറഞ്ഞു.
"ഞാൻ ഹർട്ട് ചെയ്യാൻ പറഞ്ഞതല്ല. ഞാൻ ..അയാള് തൊട്ടപ്പം ...എനിക്ക് ..എന്താ ഞാൻ പറയുക? ഒരു തരിപ്പൊക്കെ കേറി എന്നൊന്നും പറയാൻ പറ്റില്ല ...രാജേഷേട്ടൻ എന്നെ തൊടുമ്പോൾ ഉണ്ടാവുന്ന ഫീലില്ലേ? അങ്ങനത്തെ ഫീൽ അല്ല! സംതിങ് ഡിഫറൻറ്റ്! ആള് തിരുമ്മിയപ്പം എനിക്ക് മേല് മൊത്തം വല്ലാതെ ഒന്ന് കുളുന്ന് കേറി ..കോരിത്തരിപ്പ് ..."
അത് കേട്ടപ്പോൾ എന്റെയുള്ളിലും ഒരു കോരിത്തരിപ്പ് അനുഭവപ്പെട്ടോ?
പക്ഷെ അതിനേക്കാളേറെ ഒരു കുശുമ്പ്?
"അത് നാച്ചുറലാണ് ഗീതു,"
ഞാൻ അവളോട് പറഞ്ഞു.
"ചിലർക്ക് കാൽപ്പാദം കാമസുഖം കിട്ടുന്ന ഏരിയയാ,"
"എന്നായാലും എന്റെ കാല് തിരുമ്മിക്കൊണ്ടിരുന്നപ്പോൾ ഞാൻ ചാക്കോചേട്ടന്റെ മുഖത്തേക്ക് നോക്കി. പുള്ളിക്കാരൻ ഭയങ്കര സീരിയസ്സാരുന്നു. എന്റെ കാലേന്ന് അയാള് നോട്ടം മാറ്റിയേ ഇല്ല. ഒന്ന് രണ്ടു പ്രാശം അയാളുടെ വിരല് പാദത്തേന്ന് മുകളിലേക്ക് കേറി..."
പെട്ടെന്ന് ഗീതികയുടെ ശ്വാസം ഉയരുന്നത് ഞാൻ ശ്രദ്ധിച്ചു.
ഗൗണിലെ സുതാര്യതയ്ക്കുള്ളിലെ ബ്രായ്ക്കകത്ത് മുലകളുടെ തുറുപ്പ് ഉയർന്നു താഴാനും.
"കൊറേ പ്രാവശ്യം?"
ഞാൻ ചോദിച്ചു.
"തിരുമ്മൽ ഒരു പത്തിരുപത് മിനിറ്റ് നീണ്ടു നിന്നു കാണും.."
ഗീതിക പറഞ്ഞു.
"ഞാനോ അയാളോ ഒന്നുമങ്ങനെ മിണ്ടിയൊന്നുമില്ല ആ സമയം മൊത്തം. എന്തോ ഒരു ടെൻഷൻ ..അയാൾക്കും എനിക്കും ടെൻഷൻ ഉള്ളത് പോലെ ഒരു അറ്റ്മോസ്ഫിയർ...മൂന്നോ നാലോ പ്രാവശ്യം അയാടെ വിരൽ കാലിന്റെ മുകളിലേക്ക് നീങ്ങി ...അന്നേരം ഞാൻ അയാളോട് പറഞ്ഞു
💬 Comments
View all comments