0%

Chapter Title : ? ഗോലിസോഡാ ? 2 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 296

ഗോലിസോഡാ 2

GolisodaPart 2  | Author : Nedumaran Rajangam

[ Previous Part ] [ www.kambistories.com ]


"""""""""""""നിനക്ക് കുറച്ച് കൂടുവാ മാളു....!!"""""""""

"""""""""""""അച്ഛനെന്താ ഈ പറേണെ.....?? തെറ്റ് അവന്റെ ഭാഗത്താ. എന്നിട്ടും അവനെ ന്യായികരിക്കുവാണോ......??"""""""""""

"""""""""""""ഞാൻ ആരേം ന്യായികരിക്കുന്നത് അല്ല. കുറച്ച് മുന്നേ നീ എന്തൊക്കയാ കാട്ടി കൂട്ടിയേന്ന് വല്ലോ ബോധവും ഉണ്ടോ.....?? ആ പിള്ളേര് പാവം., അതുങ്ങള് ഒന്നും പറയാതെ എല്ലാം കേട്ട് നിന്നു. വേറെ വല്ലോരും ആയിരുന്നേ. നിന്റെ ചുമരിന്മെന്ന് വലിച്ചെടുക്കായിരുന്നു.....!!""""""""""""

"""""""""""""അവന്മാരാണോ പാവം.....?? അതിനിടക്ക് വേറൊരുത്തൻ വന്നതായിരുന്നല്ലോ അവനെന്താക്കയെ എന്നെ പറഞ്ഞെന്ന് അച്ഛനും കേട്ടതല്ലേ....?? അച്ഛൻ പോലും ഒരുവാക്ക് മിണ്ടിയില്ലല്ലോ.""""""

"""""""""""എനിക്കൊന്നും മോശമായിട്ട് തോന്നിയില്ല. എല്ലാം നീ ചോദിച്ച് വാങ്ങിച്ചത് അല്ലേ.....??""""""""""

"""""""""""ദേ അച്ഛാ......"""""""""""

""""""""""മ്മ് മതി നിർത്ത് വേണ്ട സാധനങ്ങളൊക്കെ വാങ്ങ് പോവാം......!!""""""""

അവന്മാരെ ഞാൻ വിടില്ല. ഇനി എന്റെ കൈയിൽ കിട്ടിയാൽ എന്റെ കൈയിലെ ചൂട് ഞാൻ അവന്മാരെ അറിയിക്കും. മനസ്സിൽ അതും കുറിച്ചിട്ട് ഞാൻ കടയിലേക്ക് കേറി. കൊറേ നാൾക്ക് ശേഷം പോണതല്ലേ എന്തേലുമൊക്കെ വാങ്ങണോല്ലോ., പണ്ട് കുട്ടന് ഏറ്റവും ഇഷ്ട്ടം പൂ കേക്കിനോടായിരുന്നു. ഇഷ്ട്ടം മാത്രമല്ല, ഒരുതരം ആർത്തിയായിരുന്നു അതിനോട് എന്റെ ചെക്കന്. പിന്നെ കണ്ണിൽ കണ്ട പലഹാര സാധനങ്ങളൊക്കെ വാങ്ങി. എല്ലാത്തിന്റെയും കാശും കൊടുത്ത് തിരിയുമ്പോഴും എന്റെ കണ്ണ് ആ കടക്കാരനിലായിരുന്നു, ഞാൻ കടയിലോട്ട് കേറിയപ്പോ തൊട്ടുള്ള ചെറഞ്ഞുള്ള നോട്ടം. ഇങ്ങരേം ഒന്ന് സ്കെച്ച് ചെയ്ത് ഇടുന്നത് നല്ലതാ.......!!

സ്ഥലമൊക്കെ വല്ലാതെ മാറീട്ടുണ്ട്. അച്ഛൻ പറഞ്ഞു, നടക്കാവുന്ന ദൂരമേ ഉള്ളൂന്ന്.

💬 Comments

View all comments