0%

Chapter Title : ? ഗോലിസോഡാ ? 2 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 389

കേട്ടൂ.

""""""""'"""""അനിതാമ്മേ........""""""""""""""

സ്നേഹത്തിൽ ചാലിച്ച ആ വിളിയിൽ കണ്ണുനീരും ഒരുപോലെ കലർന്നിരുന്നു., അതിനാൽ തന്നെ വാക്കുകൾ മുറിഞ്ഞുപോയിരുന്നു. ഇടറുന്ന കാലുകൾ വകവയ്ക്കാതെ ഓടിച്ചെന്നാ മാറിൽ വീഴുമ്പോ കാൽ കീഴിലുള്ള ഈ ഭൂമിയും തലയ്ക്ക് മേലെയുള്ള ആകാശവും വെട്ടിപ്പിടിച്ച ഒരു തോന്നലായിരുന്നു. എല്ലാം മറന്ന് അമ്മയിലേക്ക് അലിഞ്ഞു ചേരാൻ ഞാൻ അതിയായി ആഗ്രഹിച്ചു. നിറഞ്ഞൊഴുകുന്ന മിഴികൾ അതിന് സാക്ഷിയായി.

"""''""""''''""""അമ്മേടെ ഉണ്ടക്കണ്ണിയാ......??""""'"''''''""

"""""""""""""""മ്മ് അനിതാമ്മേടെ ഉണ്ടക്കണ്ണി തന്നെയാ.........!!""'"""'"""""""""

.

അമ്മ മാത്രേ അങ്ങനെ വിളിച്ചിട്ടുള്ളൂ. അതെന്റെ അമ്മക്ക് മാത്രം അവകാശപ്പെട്ട പേരാ ഉണ്ടക്കണ്ണി......!! അമ്മയുമെന്നേ ഇറുക്കെ പുണർന്നു. ആ നിമിഷം ഞാനറിഞ്ഞു ഏറെ കൊല്ലങ്ങൾക്ക് ശേഷം ഒരമ്മയുടെ സ്നേഹം.......!! നെറ്റിത്തടത്തിൽ അറിഞ്ഞ നനവ്., എന്റെ അനിതാമ്മ കരയുവാണോ.......??

"""""""""""എന്തമ്മേ.....?? എന്തിനായിപ്പോ കണ്ണ് നിറക്കണേ.......??"""""""""""""

അമ്മയിൽ നിന്നും വിട്ടുമാറി ആ മുഖത്തേക്ക് നോക്കി ഞാൻ ചോദിച്ചു.

"""""""""""""ഈ ജന്മം കാണാൻ പറ്റുമെന്ന് വിചാരിച്ചതല്ല എന്റെ കുട്ടിയേ.""""""""""""

""""""""""""""പക്ഷെ എനിക്കങ്ങനെ അല്ല, അനിതമ്മയെ കാണാൻ പറ്റുമെന്ന് എനിക്കുറപ്പായിരുന്നൂ.....??""""""""""""

""""""""""""അവനെവിടെ.....?? കണ്ടില്ലല്ലോ......!!"""""""""""""

""""""""""""അച്ഛൻ പുറത്തുണ്ട് ഗേറ്റിന് വെളിയിൽ.....!!""""""""""""

"""""""""""""അതെന്താ അവൻ അവിടെ തന്നെ നിന്നു കളഞ്ഞേ......?? മോള് അകത്തേക്ക് ചെല്ല് ഞാനവനെ പോയി വിളിച്ചിട്ട് വരാം....!!"""""""""""

""""""""""""""അനിതമ്മക്ക് ദേഷ്യമുണ്ടോ അച്ഛനോട്.......??""""""""""""""

"""""""""'""""""""എനിക്ക് ദേഷ്യോ......?? അവനല്ലേ ഞങ്ങളോടൊക്കെ ദേഷ്യം.....?? അതുകൊണ്ടല്ലേ ലക്ഷ്മി മരിച്ച് എഴിന്റന്ന് നിന്നേം കൂട്ടിട്ട് അവൻ ഇവിടുന്ന് ഇറങ്ങിയേ......!!""""""""""""""

""""""""""""""അങ്ങനെയൊന്നും അല്ല അനിതമ്മേ, അച്ഛന്റെ മനസ്സ് ശെരിയല്ലായിരുന്നു...., വരുന്ന വഴി അച്ഛൻ എന്നോട് പറഞ്ഞതാ. ഇവിടെ നിന്നാ അമ്മയുടെ ഓർമ്മകൾ അച്ഛനെ വേദനിപ്പിക്കൂന്നുമൊക്കെ......!!""""""""""""

""""""""""""മ്മ് കഴിഞ്ഞത് കഴിഞ്ഞു. ഏതായാലും ഇനി നിങ്ങളെ

💬 Comments

View all comments