0%

Chapter Title : ? ഗോലിസോഡാ ? 2 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 391

വിടുന്ന പരിപാടി ഇല്ലാ. മോള് അകത്തേക്ക് കേറിക്കോ......!!"""""'''""""""

മാർബിൾ ഇട്ട തറയിലൂടെ ആ തണുപ്പിലൂടെ ഞാൻ നടന്ന് അകത്ത് കേറി. ആകെ മൊത്തം ഒരു പോസിറ്റീവ്നെസ്സ്. കേറി ചെല്ലുമ്പോ തന്നെ ഞാൻ കണ്ടു, എന്റെ അമ്മയേ., എന്റെ പെറ്റമ്മയെ. നിറഞ്ഞ പുഞ്ചിരിയോടെ എന്നെ തന്നെ നോക്കുന്നു. മരിച്ചൂന്ന് തോന്നണേ ഇല്ല ഇപ്പോഴും ഈ വീട്ടിൽ എന്റെയമ്മയുണ്ട്. കത്തിച്ച് വച്ച ദീപവും ഫോട്ടോയിൽ ചാർത്തിയ തുളസിമാലയും. ദേവീ.......!!

തോളിൽ അറിഞ്ഞ കരസ്പർശം ഏറ്റ് ഞെട്ടി തിരിഞ്ഞ് നോക്കുമ്പോ ഞാൻ കണ്ടു വേറെ നാല് കണ്ണുകളെ. അതുവരേം നിറഞ്ഞ് വന്ന കണ്ണുനീര് അവരെ കണ്ടപ്പോ അടക്കി വക്കാനെനിക്ക് പറ്റിയില്ല. ഒരു കെട്ടിപ്പിടിയിലൂടെ ഞാൻ പൊട്ടിക്കരഞ്ഞുപ്പോയി. എന്റെ ചേച്ചിമാർ....!!

അവർ എന്താ നടക്കുന്നതെന്ന് പോലുമറിയാതെ അന്തം വിട്ടു നിക്കുവാണ്. കണ്ണുനിരൊന്ന് കുറഞ്ഞപ്പോ ഞാനവരിൽ നിന്നും വിട്ടുമാറി.......!!

"""""""""""""മാളുവാ. നിങ്ങടെ കുറുമ്പി.., കുറുമ്പി മാളൂട്ടിയാ ഞാൻ......!!"""""""""""""

അത് പറയാൻ വേണ്ടിയായിരുന്നോ കരച്ചില് ഒരുനിമിഷത്തേക്ക് ഷെമിച്ചത്....?? എന്ന് പോലും എനിക്ക് തോന്നിപ്പോയി. കാരണം പറഞ്ഞ് തീർന്നില്ല അതിന് മുന്നേ വീണ്ടും ഞാൻ എടുത്തടിച്ചത് പോലെ കരയാൻ തുടങ്ങി......!!

എന്നാലിപ്രാവശ്യം അവര് തന്നെ എന്നെ ചേർത്ത് നിർത്തി അശ്വസിപ്പിച്ചു. പണ്ട് കുരുത്തക്കേട് കാണിച്ച് അച്ഛന്റെന്ന് തല്ല് വാങ്ങിച്ച് കരയുമ്പോ എന്നെ ആശ്വസിപ്പിക്കുന്ന പോലെ.

""""""""""""വാ......"""""""""""

ഒരു കൈയിൽ തങ്കി ചേച്ചിയും മറു കൈയിൽ പിങ്കി ചേച്ചിയും ചേർന്ന് പിടിച്ച് എന്നെ കൂട്ടിട്ട് പോയത് കൃഷ്ണൻ അച്ഛന്റെ റൂമിലേക്കാണ്.

"""""""""""""അച്ഛാ ഇതാരാന്ന് നോക്കിയേ.....!!""""""""

പിങ്കി ചേച്ചി വിളിച്ച് പറയുമ്പോ ഡയറി മേലെന്തോ കുറിക്കുകയായിരുന്ന അച്ഛൻ ചേച്ചിയുടെ ശബ്‌ദം

💬 Comments

View all comments