Chapter Title : ? ഗോലിസോഡാ ? 2 [നെടുമാരൻ രാജാങ്കം]
ആശ്വസിപ്പിക്കുന്നതിനൊപ്പം ചേച്ചിമാര് ഓരോന്ന് ചോദിക്കാനും തുടങ്ങി.
""""""""""""""ചേച്ചി അത്.......""""""'''"'''
തങ്കിയേച്ചിയിൽ നിന്നുമടർന്ന് മാറി കണ്ണുനീരോപ്പി ഒരു ചെറു വിതുമ്പലോടെ ഞാൻ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞൊപ്പിച്ചു. എന്നാ എന്റെ പ്രതീക്ഷയൊക്കെ തെറ്റിച്ച് കൊണ്ട് എന്തോ തമാശ കേട്ടത് പോലെ അവര് പൊട്ടിച്ചിരിക്കാൻ തുടങ്ങി.
""""""""""""അപ്പൊ പ്രാണനാഥനെ നേരത്തെ കണ്ടു., പരിചയപ്പെട്ടല്ലേ......??"""""""""""""
"""""""""""""""""അയ്യേ ഇതിനാണോ ഇങ്ങനെ മോങ്ങിയത്.........?? ഏഹ്......?? അയ്യയ്യേ കഷ്ട്ടം.......!!""""'""""""""
എന്നെ കളിയാക്കാൻ വേണ്ടിട്ട് മാത്രം ചിരി ഒരുനിമിഷം നിർത്ത് വച്ചത് പോലെ രണ്ടാളും ചോദിച്ചു. പിന്നീട് അതേ ചിരി തന്നായിരുന്നു.
"""""""""""""പോ, എന്നെ എന്തിനായിങ്ങനെ കളിയാക്കാണേ.....?? ഉള്ളില് തീയാ. അറിയതാണേലും ഞാൻ കാണിച്ച് കൂട്ടിയത് അച്ഛൻ പറഞ്ഞത് പോലെ കുറച്ച് കൂടിപ്പോയൊന്ന് ഒരു സംശയം. ഇങ്ങോട്ടേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും സന്തോഷിച്ചതും കുട്ടനെ കാണാലോ എന്നോർത്താ. എന്നാ അതേ കുട്ടനോടാ ഞാൻ അങ്ങനെയൊക്കെ പെരുമാറിയേ. എനിക്കിപ്പോ നിങ്ങളെല്ലാവരെയും കിട്ടി, പക്ഷേങ്കി കുട്ടൻ., അവനെന്നെ പഴേ കൂട്ട് സ്നേഹിക്കോ....?? എന്നെ കാണുമ്പോ തന്നെ അവനെന്നോട് വെറുപ്പ് തോന്നില്ലേ......?? എല്ലാം കൂടി ഓർത്തിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല. എന്റുള്ളിലുള്ളത് പറഞ്ഞപ്പോ നിങ്ങള് രണ്ടാളും ഒരേചിരി.......!!""""""""""""""
"""""""""""""""ദേ വീണ്ടും. എടി പെണ്ണെ ഇതിനും മാത്രം കരച്ചില് എവിടുന്ന് അണ പൊട്ടിയൊഴുകുവാ നിനക്ക്......?? ഇങ്ങ് വന്നേ.......??"""""""""""
വീണ്ടും ചെറുതായി വിതുമ്പലടിച്ച് വന്ന എന്നെ പിങ്കിയേച്ചി പിടിച്ച് കാട്ടിലിന്മേൽ ഇരുത്തി. കൂടെയവരും.
""""""""""""എന്റെ വാവേ, ഈയൊരു നിസ്സാര കാര്യത്തിനാണോ ഇത്രെയൊക്കെ സെന്റി അടിച്ചതും കരഞ്ഞതും.....??"""""""""""""
""""""""""""""നിനക്കോർമ്മയുണ്ടോ പെണ്ണേ പണ്ട് കുഞ്ഞുന്നാളില് അവനെയരേലും ഒന്ന് വഴക്ക് പറഞ്ഞ് കഴിഞ്ഞാൽ പിന്നെ മിണ്ടണോങ്ങി
💬 Comments
View all comments