0%

Chapter Title : ? ഗോലിസോഡാ ? 2 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 401

ഒരാഴ്ച കഴിയണം. അതിപ്പോ ആരേലും ഒരാളവനെ വഴക്ക് പറഞ്ഞാൽ മതി മുഖവും വീർപ്പിച്ച് നടക്കാൻ. എന്നാലതിനൊരു ചെയ്ഞ്ചു വന്നതേ നീ അവനെ വഴക്ക് പറയുമ്പോഴുള്ള അവന്റെ മാറ്റമാ. ദേഷ്യം വന്ന് കഴിഞ്ഞാൽ രണ്ടും കണക്കാ, അവൻ മൂക്കിലിടിക്കും ഇവിടൊരാള് തോളിൽ കടിക്കും. ഇപ്പോഴും ഉണ്ടോടി ആ ശീലം.....??"""""""""""

തങ്കി ചേച്ചി പറയുന്നതോടൊപ്പം അവസാനം കുസൃതിയായി അത് ചോദിച്ചപ്പോ ആ അവസ്ഥയിൽ പോലും ഞാനും ചിരിച്ച് പോയ്‌. ആ ശീലം കെട്ടിയിട്ട് അടിച്ച മാറത്തില്ല.....!!

""""""""""""" അവന്റെ കൈലിരുപ്പ് കൊണ്ട് ദേഷ്യം വന്ന് നീയവനെ കടിക്കും., ദേഷ്യപ്പെടേം ചെയ്യും.ഉടനെ നിന്നേം കെട്ടിപ്പിടിച്ച് കരഞ്ഞിട്ട് പറയും പേങ്ങല്ലേയേച്ചി, പേങ്ങല്ലേയേച്ചി എന്ന്.....!!""""""""""""

തങ്കി ചേച്ചി പറഞ്ഞ് നിർത്തിയതിന്റെ ബാക്കി ഓർത്തെടുത്ത് പിങ്കി ചേച്ചിയും പറഞ്ഞു. ശെരിയാ., ഞാനെന്ത് പറഞ്ഞാലും കേട്ടോണ്ട് നിക്കും, പിന്നീട് പിണങ്ങല്ലേ പിണങ്ങല്ലേ ന്നും പറഞ്ഞ് പിന്നാലെ വരും. ചേച്ചിമാര് പറഞ്ഞതും കുറയൊക്കെ ഓർത്തെടുത്തതും എന്റെ മനസ്സ് നിറഞ്ഞു. ഇപ്പൊ ഒരു സമാധാനമൊക്കെയുണ്ട്. കണ്ണിൽ നിറഞ്ഞ് വന്ന കണ്ണുനീര് മാറി ചുണ്ടിൽ നിറഞ്ഞ ചിരി അതിനൊരു ഉദാഹരണമാണ്. അല്ലേ തന്നെ എന്റെ കുട്ടനെ അല്ലേ ഞാൻ വഴക്ക് പറഞ്ഞേ.....?? അതിനുള്ള അവകാശവും അധികാരവും എനിക്കില്ലേ.....?? എന്നാലും ചെയ്ത തെറ്റിന് ഒരു സോറി പറയേണ്ടത് എന്റെ മര്യാദാ. അവനെ കാണട്ടെ, കെട്ടിപ്പിടിച്ച് ഒരുമ്മയും കൊടുത്തിട്ട് ഒരു സോറി അങ്ങ് പറയാം. പിന്നെ പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല., ആള് ചുള്ളൻ തന്നെയാ.........!!

"""""""""""""ഓന്തിന്റെ സ്വഭാവമാ ഈ പെണ്ണിന്...., നേരത്തെ കരഞ്ഞു, ദേ ഇപ്പൊ ചിരിക്കുന്നു. എന്താടി........??"""""""""""""

""""""""""ഒന്ന് പോ ചേച്ചി.......""""""""""

ചുണ്ടിൽ

💬 Comments

View all comments