Chapter Title : ? ഗോലിസോഡാ ? 2 [നെടുമാരൻ രാജാങ്കം]
നിക്കുമ്പോ ചെറിയൊരു നാണം എന്റുള്ളിലും ഉടലെടുത്തിരുന്നു.
""""""""""""പിണങ്ങല്ലേ പെണ്ണേ......, ദേ നോക്കിക്കേ. കുട്ടൻ ഇപ്പോഴും single തന്നാ. ഇനിയൊക്കെ നിന്റെ കൈയിലാ......!!""""""''''
""""""'''''''''സത്യം.......??""""""""""'
അത് വരെ കപട ദേഷ്യം നടിച്ച ഞാൻ പിങ്കി ചേച്ചി അത് പറഞ്ഞ് തീർന്നതും അഭിനയം ഒകെ കളഞ്ഞ് ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
""""""""""""""ഈ പെണ്ണ് കടിക്കോ.....?? പേടിച്ച് പോയി ഞാൻ. അഹ് സത്യം തന്നാ. വാ വന്നേ........""""""""""
പിങ്കിയേച്ചി എന്നേം വലിച്ചിട്ട് പോവുമ്പോ പിന്നാലെ തന്നെ തങ്കിയേച്ചിയും ഉണ്ടായിരുന്നു നേരെത്തെ പിങ്കിയേച്ചിയിൽ കണ്ട അതേ കുറുമ്പ് ചിരിയോടെ.......!!
അവരെന്നെ നേരെ കൊണ്ട് പോയത് എന്റെ തന്നെ മുറിയിലേക്കാ. എല്ലാം പഴയത് പോലെ തന്നെയുണ്ട്. നല്ല വൃത്തിയും വെടിപ്പുമായിട്ട് ഇട്ടിട്ടുണ്ട്. അതിനുള്ളിലെ ഗന്ധം., അത് ഇതിന് മുന്നേ ഞാൻ അറിഞ്ഞിട്ടുണ്ട്.
"""""""""""""""ഇതിപ്പോ കുട്ടന്റെ മുറിയാ. ഇനി നിങ്ങടെ മുറി.......!!""""""""'''""
തങ്കിയേച്ചി അതും പറഞ്ഞ് പിങ്കിയേച്ചിയുടെ തോളിലേക്ക് ചാഞ്ഞ് ചിരിക്കുമ്പോ. ആദ്യം മനസ്സിലാവാണ്ട് ഞാൻ രണ്ടാളേം മാറി മാറി നോക്കി. പിന്നെ ആ പറഞ്ഞത് കലങ്ങുമ്പോ എനിക്കാകെ നാണം തോന്നി. നാണം എന്ന് പറഞ്ഞാൽ തല പൊക്കാൻ പോലും വയ്യാതായി. ഒരു നിമിഷം ആ കട്ടിലില് ഞാനും കുട്ടനും കെട്ടിപ്പിടിച്ച് കിടക്കുന്ന രംഗം കൂടെ മനസ്സിലേക്ക് വന്നപ്പോ ഞാനങ്ങ് നിന്ന നിൽപ്പിൽ ഒരുകി പോയി.......!!
""""""""""""നാണമില്ലാത്ത സാധനങ്ങള് എന്തൊക്കയാ ഈ പറേണെ......??""""""""'''
"""""""""""""ഓഹ് നാണം ഉള്ള ഒരാള്.....?? ഇപ്പൊ നീ ചിന്തിച്ചത് എന്താന്ന് ഞാൻ പറയട്ടെ.....?? നീയും കുട്ടനും കൂടെ.......""""""""""'
ബാക്കി പറയാൻ സമ്മതിക്കാതെ ഞാൻ തങ്കിയേച്ചിടെ വായ പൊത്തി. പിങ്കി ചേച്ചി അപ്പോഴും
💬 Comments
View all comments