Chapter Title : ? ഗോലിസോഡാ ? 2 [നെടുമാരൻ രാജാങ്കം]
ചിരിക്കുവാണ്. എന്റെ തൊലിയുരിഞ്ഞു പോയി.
"""""""''''''പോ നാക്കിന് എല്ലില്ലാത്തതേ....!!""""""""""""
അതും പറഞ്ഞ് ഞാൻ രണ്ടാളേം മാറി മാറി നോക്കി., പിന്നൊരു പൊട്ടിച്ചിരി ആയിരുന്നു.
"""""""""""വാ ചോദിക്കാട്ടേ......."""""""""""'
രണ്ടാളും ചേർന്ന് കട്ടിലിലിരിക്കുന്നതിനൊപ്പം എനിക്ക് നടുക്ക് ഇരിക്കാനൊരു ചെറിയ ഗ്യാപ്പും ഇട്ടു. ഞാൻ ഇരുന്നതും വിശേഷം തിരക്കലും, അതുവരെ ഇല്ലാത്ത പരിഭവം പറച്ചിലും ഒക്കെയായിരുന്നു. അവരുടെയൊക്കെ ചോദ്യത്തിന് ഉത്തരം കൊടുത്തും ചില സന്ദർഭങ്ങളിൽ പൊട്ടി ചിരിച്ചും ചിലയിടത്ത് കണ്ണ് നനച്ചുമൊക്കെ എത്ര നേരമെന്നറിയില്ല അവിടെ തന്നെയിരുന്നു. പഴേ സന്തോഷം തിരിച്ച് കിട്ടിയതല്ലേ, അവിടെ സമയത്തിന് എന്ത് പ്രാധാന്യം.......??
""""""""""""""മാളൂട്ടിക്ക് എങ്ങനാ ലൈൻ ഒക്കെയുണ്ടോ......??""""""""""'""
ആ ചോദ്യം ശെരിക്കും എന്നെ ഞെട്ടിച്ചിരുന്നു. എനിക്കോ ലൈനോ.....?? അതിനിമ്മിണി പുളിക്കണം.....!! പ്രൊപ്പോസ് ചെയ്തവരുടെ കണക്ക് നോക്കുവാണേ പിന്നെ അതിനെ നേരം കാണൂ. പക്ഷെ ഈ മനസ്സും ശരീരവും എന്നെ എന്റെ കുട്ടന് വേണ്ടി മാറ്റി വച്ചതാ ഞാൻ......!!
"""""""""""""ഞാൻ ചോദിച്ചത് കേട്ടില്ലേ.....??""""""""""""
""""""""""""കേട്ടൂ തങ്കിയേച്ചി., ഞാനെന്താ പറയ്യാ.....?? പറഞ്ഞാൽ വിശ്വസിക്കുമോന്ന് അറിയില്ല, ഞാനിതേ വരെ ആരേം പ്രണയിച്ചിട്ടില്ല. എനിക്കാരോടും അങ്ങനൊന്നും തോന്നിട്ടില്ല......!! പക്ഷെ ഇത്രേം വർഷത്തിനിടക്ക് ഒരുപാട് പേര് പ്രൊപ്പോസ് ഒകെ ചെയ്തിട്ടുണ്ട്......!!"""""""""""""
""""""""""""എന്നിട്ട്......??"""""""""""
""""""""""""എന്നിട്ടെന്താ.....?? ഞാൻ കമ്മിറ്റിട് ആണെന്ന് പറയും.....!!"""""""""""
"""""""""""""അപ്പൊ ആരെയോ മനസ്സിൽ പ്രതിഷ്ഠിച്ച് വച്ചിട്ടുണ്ടല്ലേ......?? ആരാ കക്ഷി......??""""""""""""
""""""""""""നിങ്ങൾക്കെല്ലാം അറിയാം. എന്നിട്ടും വെറുതെ എന്തിനാ വീണ്ടും വീണ്ടും ഇങ്ങനെ ചോദിക്കണേ......??""""""""""""
""""""""""""കുട്ടനാണ് മനസ്സിലെങ്കിൽ അത് വേണ്ട മോളെ. അവന് ആൾറെഡി ആളൊക്കെ ഉണ്ട്........!!""""""""""""
ഞാൻ ശെരിക്കും മിന്നലേറ്റ അവസ്ഥയിലായിരുന്നു അപ്പൊ. നിറഞ്ഞൊഴുകിയ കണ്ണുനീർ തുള്ളികൾ പോലും തുടച്ച് കളയാൻ മറന്നുപോയി
💬 Comments
View all comments