Chapter Title : ? ഗോലിസോഡാ ? 3 [നെടുമാരൻ രാജാങ്കം]
അത് തെറ്റല്ല എന്നാൽ മറ്റുള്ളവരുടെ കണ്ണിൽ അത് തെറ്റ് തന്നാണ്. അതിൽ നിന്നുമവൾക്ക് എത്രത്തോളം വേദന എടുത്തോ, അതിനേക്കാൾ എത്രയോ മടങ്ങ് ഇപ്പൊ ഞാൻ വേദനിക്കുന്നു. ഒന്നിനും ഒരു മൂഡ് തോന്നുന്നില്ല. വിച്ചന് മെസ്സേജ് ഇട്ടിരുന്നു. നടന്ന കാര്യങ്ങളൊക്കെയും പറഞ്ഞു., ഓഫ്‌ലൈൻ ആയത് കൊണ്ട് അവനൊന്നിനും റിപ്ലേ ചെയ്തിട്ടില്ല. അവനെ വിളിക്കാന്ന് വച്ച ആ തെണ്ടിയുടെ ഇൻകമിങ് കട്ടാണ്. ചേച്ചിമാര് നേരത്തെ വന്ന് അങ്ങനെയൊന്നും പറഞ്ഞില്ലായിരുന്നുവെങ്കിൽ ഇപ്പൊ ഈ തീ തിന്നണ്ട ആവശ്യം ഇല്ലായിരുന്നു. അവരിറങ്ങി പോവുമ്പോ തൊടുത്തുവിട്ടാ അമ്പ് ഇപ്പോഴും നെഞ്ചിലിരുന്ന് നീറുവാ......!! ഇപ്പൊ എനിക്ക് വേണ്ടത് കുറച്ചേലും സമാധാനം ആണ്. സോറി പറഞ്ഞെന്ന് കരുതി ചേച്ചി പറഞ്ഞത് പോലെ പ്രശ്നം തിരില്ലായിരിക്കും., എന്നാലുമിതെന്റെ ഒരു സമാധാനത്തിന് വേണ്ടി മാത്രാ.........!!
ചേച്ചിമാർക്കായുള്ള റൂമിലായിരിക്കും അവൾ. എന്റെ വേറുമൊരു ഊഹം വച്ച് ഞാനങ്ങോട്ടേക്ക് ചെന്നു. എന്റെ റൂമിന്റെ അടുത്ത് തന്നാണ് അവരുടെ റൂമും.
വാതില് ചാരിട്ടേയുള്ളൂ., അനക്കമൊന്നും കേൾക്കാനില്ല. ഇനിയവരൊന്നും ഇവിടില്ലേ....?? അതോ കരഞ്ഞ് തളർന്ന് ഉറങ്ങി കാണോ.....?? ഞാനെന്തൊരു നീജനാണ്.....?? ഒരു പെണ്ണിനെ കരയിപ്പിച്ച് വിട്ടതും പോരാ, പോയി സുഖായിട്ട് ഉറങ്ങിയിരിക്കുന്നു ദ്രോഹി......!!
ചാരിയ വാതില് പതുക്കെ തുറന്ന് അകത്തേക്ക് കേറി. കാല് നിലത്ത് ഉറപ്പിക്കും മുന്നേ ഹൃദയം നിന്നുപ്പോയി. ആ ഉണ്ടക്കണ്ണി അവള് തന്നെ, ദേഹത്ത് ഒരു നുൽ ബന്ധം പോലും ഇല്ലാതെ കണ്ണാടിയിൽ നോക്കി സ്വപ്നം കാണുന്നു. ഒരു നിമിഷം ആ ഒരു നിമിഷം അതേ ക്ലിഷേ., ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല. കുടിനീര് ഇറക്കാൻ പോലും ഞാൻ മറന്നതോ മടിച്ചതോ. കണ്ണ് അടക്കണമെന്നും
💬 Comments
View all comments