0%

Chapter Title : ? ഗോലിസോഡാ ? 3 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 404

ഇട്ടത് കൊണ്ടാ ഞാൻ കേറി വന്നേ. അതിനും സോറി......!!""""""""""'""

അതും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നൂ.രാവിലത്തെ സ്വഭാവം വച്ച് എന്നെ പിന്നീന്ന് വിളിച്ച് തള്ളക്ക് വിളിക്കേണ്ടത് ആണ്. ഇനിയവൾ കരയുവാണോ....?? അതോ ബോധം പോയോ......?? നടക്കുന്നതിനിടയിൽ ഒളികണ്ണാലെ അവളെയൊന്നൂടെ പിന്തിരിഞ്ഞു നോക്കി. എന്നാ എന്റെ പെഴച്ച കണ്ണുകള് മുഖത്തേക്ക് നോക്കാനുള്ളതിന്, നോക്കിയത് അവളുടെ നെഞ്ചിലോട്ടും. ഇപ്രാവശ്യം എന്തോ ഭാഗ്യത്തിന് കണ്ണ് പിൻവലിച്ചു. അവളെങ്ങാനും കണ്ട് കാണോ.....?? ഏഹ്, സ്വപ്നജീവി ഇപ്പോഴും വേറേതോ ലോകത്ത് എന്ന പോലെ നിൽക്കുന്നുണ്ടാവും. ഇനി സമാധാനത്തോടെ പോയി കിടന്ന് പാട്ട് കേൾക്കാം.......!!

പോയി കിടന്നതും ഹെഡ്സെറ്റ് എടുത്ത് കുത്തിയതും മാത്രം ഓർമയുണ്ട്. എപ്പോഴോ മയങ്ങി പോയ ഞാൻ പിന്നീട് എഴുന്നേൽക്കുന്നത് വിശന്നിട്ട് വയറ് കാളിങ് ബെൽ അടിച്ചപ്പോഴാണ്. സമയം രണ്ടായി. സാധാരണ പന്ത്രണ്ട് മണിക്ക് ആരേലും വന്നുണ്ണാൻ വിളിക്കുന്നതാണ്. ഇന്നാരും വന്നില്ല. എനിക്കെന്തോ പന്തികേട് തോന്നാതിരുന്നില്ല. എല്ലാർക്കും എന്നോട് ദേഷ്യമാവും....!! ഈശ്വരാ പട്ടിണി കിടക്കേണ്ടി വരോ......??

ചിന്തകൾ കാട് കേറി അവസാനിക്കും മുന്നേ ഒരു സ്വപ്നം., വിശപ്പിന്റെ വിളി കേട്ട ഒരു മാലാഖയെ പോലെ തങ്കിയേച്ചി എന്റെ മുന്നിൽ അവതരിച്ചു.

""""""""""""വത്സാ....."""""""""""

""""""""""""ഏഹ്.......??""""""""""""

എന്നെയാണോ അങ്ങനെ വിളിച്ചേ....?? ഒന്നൂടെ വിളിക്കാവോ.....??

""""""""""""ടാ പട്ടി ഇനിയെന്നെ ഇങ്ങോട്ട് വാരിത്തിക്കല്ലും. മര്യാദക്ക് താഴോട്ട് വന്നോ. വിശന്നിട്ട് മനുഷ്യൻ ചാവാറായി. നീ കൂടെ വന്നിട്ടേ വിളമ്പൂന്നമ്മ, നീ കൂടെ വന്നിട്ടേ കഴിക്കൂളൂന്ന് അവള്. രണ്ടിന്റേം ഇടക്ക് വയറും പൊത്തിപ്പിടിച്ച് ഓടുന്ന നാലാളു ഉണ്ടെന്നുള്ള കാര്യം മറക്കരുത്. മുഖം കഴുകിട്ട് വരാൻ നോക്ക്.......!!"""""""""""""

അത് സ്വപ്നവും അല്ലായിരുന്നു, വന്നത്

💬 Comments

View all comments