0%

Chapter Title : ? ഗോലിസോഡാ ? 3 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 407

ദുരുദ്ദേശം മനസ്സിൽ ഉണ്ടേൽ അതക്കെ അങ്ങ് മാറ്റിയേക്ക്........!!"""""""""""""

""""""""""""ഓഹ് എനിക്കൊരു ദുരുദ്ദേശവും ഇല്ലേ. കുറച്ച് മുന്നേ എന്തൊക്കെയായിരുന്നു., അവളുടെ പാത്രത്തിൽ കിടന്ന കാല് നിന്റെ പാത്രത്തിൽ വീഴുന്നു. അത് തിരിച്ച് അവൾക്ക് തന്നെ ഇട്ട് കൊടുക്കുന്നു, അവള് വീണ്ടും അതെടുത്ത് നിനക്ക് ഇട്ട് തരുന്നു. എന്റെ ഈശ്വരന്മാരെ എന്തൊക്കെയാ ഇവിടെ നടക്കണേ....??""""""""""""""

എന്നോടും ദൈവത്തിനോടുമായി പറഞ്ഞിട്ട് അവൾ വീണ്ടുമൊരു വല്ലാത്ത ചിരി ചിരിച്ചിട്ട് അകത്തേക്ക് കേറിപ്പോയി. അവരൊക്കെ എല്ലാം കണ്ടിരിക്കുന്നു. ശ്ശേ നാണക്കേട്......!!

""""""""""""ടാ എവിടാ......??"""""""""""

"""""""""""വീട്ടിൽ.......!!"""""""""""

""""""""""""മണി നാലായി നീ വരുന്നില്ലേ.....??""""""""""

""""""""""""""ആഹ്ടാ, വരുവാ., ഞാനിപ്പോ കുളിച്ചിറങ്ങിയതേയുള്ളൂ. പിന്നെ നിന്നോട് അത്യാവശ്യായിട്ട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. ഞാൻ മെസ്സേജ് അയച്ചത് കണ്ടില്ലായിരുന്നോ........??"""""""""""

"""""""""""""ഞാൻ കണ്ടില്ലടാ. എന്താടാ....??"""""""""""

"""""""""""""ഇനിയിപ്പോ നേരിട്ട് പറയാം. നീ ഇറങ്ങി നില്ല്........!!"""""'''''"''""""

വൈകിട്ട് ഇതേ സമയം ചായ കുടിക്കാൻ പോവുന്നൊരു ശീലം ഞങ്ങൾക്കുണ്ട്. അതിലുമൊരു വൈബ് ആണ്. വിച്ചന്റെ കാളും കട്ടാക്കി ഞാനൊരു നിക്കറും ബനിയനും എടുത്തിട്ടിറങ്ങി.......!!

""""""""""""""ഞാൻ മറന്നിട്ടില്ല വരുമ്പോ വാങ്ങീട്ട് വരാം.....!!""""""'""""""""

വണ്ടിയിൽ കേറി ഇരുന്നപ്പോ കണ്ടു, മുൻവാതിലിന് പിന്നിൽ തല മാത്രം പുറത്തേക്ക് ഇട്ട് എത്തി വലിഞ്ഞ് നോക്കുന്ന രണ്ട് പേരെ. എന്നും പോയിട്ട് വരുമ്പോ കണ്ണിൽ കാണുന്ന എണ്ണ പലഹാരങ്ങളും വാങ്ങിക്കും. ചേച്ചിമാർക്ക് ഭയങ്കര ഇഷ്ട്ടാ....!!

""""""""""""ഉള്ളിവട ഉണ്ടേ വാങ്ങണേ....!!"""""""""""

"""""""""""""അതിന് ആർക്കാ ഇപ്പോ ഉള്ളിവട....?? നിങ്ങൾക്ക് ഏത്തക്കാപ്പവും, ഗുണ്ടുമൊക്കെയല്ലേ ഇഷ്ട്ടം......??"""""""""""

"""""""""""""ഇത് ഞങ്ങൾക്കല്ലാ, ഉള്ളിവടയെന്ന് കേട്ട ചാവുന്നൊരു കൊതിച്ചിയുണ്ടേ അവൾക്കാ.......!!""""""""""""

ഞാനൊന്ന് തലയെത്തി നോക്കി. അതിനിടയിൽ മൂന്നാമതൊരു തല കൂടെ പ്രത്യക്ഷമായി. ഞാൻ നോക്കിയതും ആമ

💬 Comments

View all comments