Chapter Title : ? ഗോലിസോഡാ ? 3 [നെടുമാരൻ രാജാങ്കം]
നിങ്ങള് ഇവളെ കൂട്ടിട്ട് അകത്തേക്ക് പോ.......!!"""""""''"""'
അനിതമ്മയുടെ ശബ്ദം അവിടെയുയർന്നപ്പോ കേട്ട് നിന്ന ഞാനും അച്ഛനും അടക്കം എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു. ചേച്ചിമാര് എന്നേം കൂട്ടി അകത്തെ അവരുടെ മുറിയിലേക്ക് പോയി.
"""""""""""നീ ഇങ്ങനെ കരയല്ലേ മാളൂട്ടി...,"""""""""""""
""""""""""ഞാനല്ലേ, ഞാൻ കാരണാല്ലേ എല്ലാം....?? കുട്ടനെന്നെ വെറുക്കാൻ കാരണക്കാരി ഞാനാ, ഞാനൊറ്റരുത്തി....!!'''''''"""""""
""""""""""""എന്റെ പൊന്നോ, ഇത് തന്നെത്ര പ്രാവശ്യം പറഞ്ഞോണ്ടിരിക്കും നീ.....?? അതൊക്കെ പോട്ടെ അവനെല്ലാം ഓർമ വരും. അന്നവൻ തന്നെ നിന്നോട് വന്ന് മിണ്ടും....""""""""""""
"""""""""""""എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി വെറുതെ ഓരോന്ന് പറയണ്ട. എത്രയൊക്കെ അവനോട് പറഞ്ഞു, എന്നിട്ടും ഓർമ ഇല്ലാത്തത് അല്ല ഇല്ലാത്തത് പോലെ അഭിനയിക്കുന്നതാ.......!! എന്നോടുള്ള ദേഷ്യം കൊണ്ടാ. അവനിനി എന്നോട് കൂടില്ല...."""""""""""
""""""""""""എടി മാളു ഞങ്ങള് പറയണത് ഒന്ന് ശ്രദ്ധിച്ച് കേൾക്ക്., അതവന്റെ അഭിനയം അല്ല അവന് ശരിക്കും ഓർമ ഇല്ലാത്തതാ.....!!""""""""""""""
"""""""""""""നിന്നേം അമ്മാവനെയും വെറുതെ സങ്കടപ്പെടുത്തണണ്ടാന്ന് കരുതിയാ പറയാതിരുന്നേ......!!""""""""""""""
"""""""""""""എന്താച്ചി.....?? എന്താ എന്നോട് മറക്കുന്നേ......??"""""''''"'""""
"""""""""""""""മോളെ, അവനെട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ പറ്റിയ ഒരു ആക്സിഡന്റ്., മൂന്ന് വർഷം, മൂന്ന് വർഷമാ ഞങ്ങടെ കുട്ടൻ ഞങ്ങളെ ആരേം ഓർമ ഇല്ലാതെ..... ഞങ്ങടെ മുഖത്ത് നോക്കിയുള്ള അവന്റെ ആരാ ആരാന്നുള്ള ചോദ്യം കേക്കുമ്പോ ചങ്ക് പൊട്ടിപ്പോകും. ഓരോ നിമിഷവും നീറി നീറിയാ ഞങ്ങള് തള്ളിനീക്കിയേ. പതിയെ പതിയെ അവനെല്ലാം ഓർമ്മ വന്നൂ. ഞങ്ങളേം അമ്മേം അച്ഛനെയുമൊക്കെ അവൻ തിരിച്ചറിഞ്ഞു. അവന്റെയൊരു കൂട്ടുകാരൻ ഉണ്ട് വിച്ചൻ., അവനാ അതിനൊക്കെ കാരണവും., അവനില്ലായിരുന്നൂവെങ്കിൽ ഇപ്പോഴും കുട്ടൻ........""""""""""""""
അത്രേം പറയുമ്പോ തന്നെ ചേച്ചിയുടെ കണ്ണും നിറഞ്ഞിരുന്നു.
""""""""""""പിന്നവൻ ദേഷ്യപ്പെട്ടതിന്റെ
💬 Comments
View all comments