0%

Chapter Title : ? ഗോലിസോഡാ ? 3 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 394

കാരണം ഞാൻ പറയണ്ടല്ലോ., അത് നിന്റെയൊരാളുടെ കയ്യിലിരുപ്പ് കൊണ്ടാ....!!"""""""""""""

കണ്ണുനിര് തുടച്ചു മാറ്റി ചിരി വരുത്തി കൊണ്ട് ചേച്ചി പറഞ്ഞു.

""""""""""""""കുട്ടനിപ്പോ ശെരിക്കും ആരേം ഓർമയില്ലേ ചേച്ചി........??""""""""""""""

""""""""""""""അവന്റെയൊർമ്മകൾ എല്ലാം എന്നേ മാഞ്ഞുപ്പോയി, ഞങ്ങള് കുറച്ച് പേരെയല്ലാണ്ട് അവനാരേം ഓർമ്മ ഇല്ല.........!!""""'''"'""""

കുറച്ച് നേരം ചിന്തിച്ച് തങ്കി ചേച്ചി പറഞ്ഞു.

""""""""""""""അപ്പൊ ഇനിയൊരിക്കലും കുട്ടനെ എനിക്ക് കിട്ടില്ലല്ലേ......??"""""""""""""

നിറഞ്ഞ് വന്ന കണ്ണുകൾക്കൊപ്പം തോറ്റ് പോയവളുടെ ചിരിയോടെ ഞാൻ ചോദിച്ചു.

""""""""""""""ഒറ്റ വീക്ക് വച്ച് തന്നാലുണ്ടല്ലോ പെണ്ണേ, ഞങ്ങളൊക്കെ പിന്നെയെന്തിനാ ഇവിടെ ഉള്ളേ.......?? കുട്ടൻ നിനക്കുള്ളതാ അത് ഞങ്ങള് തരുന്ന വാക്കാ.....!!""""""""""""

രണ്ടാളും എന്റെ കൈയിൽ കൈ ചേർക്കുമ്പോ എനിക്കും സന്തോഷവും സമാധാനവും തോന്നി കൂടെ അവനെ എനിക്ക് തന്നെ കിട്ടും എന്നുള്ള പ്രതീക്ഷയും.

""""""""""""""എന്നാലും ചേച്ചി അവനെന്നോട് ദേഷ്യവും വെറുപ്പുമൊക്കെയാ, എന്നേ ശവം എന്ന് വിളിച്ചത് നിങ്ങളും കേട്ടതല്ലേ.....??""""""""""

സമാധാനത്തോടെ ഇരിക്കുന്നത് കാണാൻ എന്റെ മനസ്സിന് ഇഷ്ട്ടമല്ലാന്ന് തോന്നുന്നു, അതുകൊണ്ടാണ് ഉള്ളിന്റെ ഉള്ളിൽ നിന്നുമാ ചോദ്യം ഉടലെടുത്തത്.

"""""""""""""ദേഷ്യം വന്നാലവൻ അങ്ങനെയാ. വായിൽ തോന്നുന്നതൊക്കെ വിളിച്ച് പറയും. പീന്നീട് അതിനെ പറ്റി ഓർത്ത്‌ കുറ്റബോധം വരുമ്പോ കെട്ടിപ്പിടിച്ച് സോറി പറയാനും വരും.......!!""""""""""""

"""""""""""""അത് നിങ്ങളോടൊക്കെയല്ലേ., എന്നോടുള്ള ദേഷ്യം അങ്ങനെയൊന്നും മാറില്ല.......!!"""""""""""

"""""""""""""മാറിയില്ലെങ്കിൽ അതൊക്കെ മാറ്റം., ഞങ്ങളിവിടെ തന്നുണ്ടല്ലോ. നീ ഇപ്പൊ പോയൊന്നു കുളിച്ച് ഫ്രഷാവ്. ദേ അതാ ബാത്രൂമ്. ഞങ്ങളൊന്ന് അവനെ കണ്ടിട്ട് വരാം.......!!""""""""""""

എന്റെ കവിളിൽ തട്ടി ചേച്ചിമാരതും പറഞ്ഞ് മുറി വിട്ട് പോയി. എത്രയോ കൊല്ലം കാത്തയെനിക്ക് ഇനി കാക്കേണ്ടത് എത്ര നാളുകൾ....?? കുട്ടന്റെ

💬 Comments

View all comments