0%

Chapter Title : ? ഗോലിസോഡാ ? 3 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 396

അവസ്ഥയെ കുറിച്ചോർത്ത് കണ്ണ് നിറയുമ്പോഴും എന്റെയുള്ളിൽ നിറഞ്ഞ ചോദ്യം അതാണ്. അവനിനി എന്നേ പഴേ കൂട്ട് സ്നേഹിക്കോ....?? അതോ.......??

വെറുപ്പ്

ഡോറിന്മേലുള്ള നിർത്താതെയുള്ള മുട്ട് കേട്ടാണ്, ഞാൻ കണ്ണ് തുറക്കുന്നത്. ബാത്‌റൂമിൽ കേറി ഒന്ന് മുഖം കഴുകിയ ശേഷം ഞാൻ പോയി വാതിൽ തുറന്നു.

""""""""""""""നീ ഉറങ്ങുവായിരുന്നോ......??"""""""""""""

എന്നേം തള്ളി മാറ്റി അവരകത്തേക്ക് കേറി.

""""""""""""""ഇങ്ങ് വന്നേ......,""""""""""""""

കട്ടിലിൽ ഇരിക്കുന്നതിനൊപ്പം ഒരു ചെറിയ ഗ്യാപ്പ് ഇട്ട് അവരെന്നെ വിളിച്ചു.

"""""""""""""അഹ് വാ കുട്ടാ, വന്നിരിക്ക്...."""""""""""""

രണ്ടിനേം മാറി മാറി നോക്കുവായിരുന്നു ഞാൻ. എന്തോ ചീഞ്ഞു നാറുന്നുണ്ട്.....!! അതേ സംശയത്തോടെ തന്നെ ഞാൻ അവർക്ക് നടുക്കായി എനിക്കിട്ട ഗ്യാപ്പ് ഫില്ലാക്കി.

"""""""""""""മ്മ് എന്തേ.......??"""""""""""""

"""""""""""""ഓഹ് എന്തൊരു ഗമയാ.....??"""""""""""""

"""""""""""""""എനിക്കൊരു ഗമയുമില്ല., നിങ്ങള് വന്ന കാര്യം പറ.....!!"""""""""""""

""""""""""""""പറയാനല്ല, ചോദിക്കാനാ ഉള്ളേ.....!!"""""""""""""

അത് വരേം ഒന്നും മിണ്ടാതിരുന്ന പിങ്കി ചേച്ചിയുടെ ശബ്ദം അവിടെ ഉയർന്നപ്പോ ഞാനൊന്ന് ഞെട്ടി. അതുവരേം പിടിച്ച് വച്ചിരുന്ന ബലം ഒറ്റ നിമിഷം കൊണ്ട് ആവിയായി പോയി.

""""""""""""എ എന്താ ചേച്ചി......??""""""""""""""

"""""""""""""""നീ നേരത്തെ ആ കൊച്ചിന്റെ മുഖത്ത് നോക്കി പറഞ്ഞില്ലേ ഓരോന്ന്...., എന്തിനായിരുന്നു ഇത്രക്ക് ഷോ കാണിച്ചേ....?? അവളറിയാതെ ഒരു തെറ്റ് ചെയ്തു., എന്ന് കരുതി ഒരു പെണ്ണാണെന്ന് കൂടി ഓർക്കാതെ നീ എന്തെക്കെയാടാ വിളിച്ച് പറഞ്ഞേ.....?? അതാരാണെന്ന് നിനക്കറിയോ കുട്ടാ.....??""""""""""""

"""""""""""""ചേച്ചി മതി., നിർത്ത് അവളെ പറ്റി ഇനിയൊരക്ഷരം പോലും ചേച്ചി പറയാണോന്നില്ല. അതൊക്കെ കേക്കുമ്പഴേ പെരുത്ത് കേറുവാ. ഇത്രക്കൊന്നും അഹങ്കാരം ഒരു പെണ്ണിനും പാടില്ല. അവിടെ വച്ച് ഒന്നും എനിക്ക് പറയാൻ പറ്റിയില്ല.

💬 Comments

View all comments