0%

Chapter Title : ? ഗോലിസോഡാ ? 3 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 131

ഇപ്പോഴും ഓർക്കുമ്പോ വല്ലാത്ത സന്തോഷാ. എന്നാലും ചേച്ചി എനിക്കറിയില്ല ഞാൻ അഭിനയിക്കുന്നതല്ല വേറൊന്നും തന്നെ എനിക്കോർമ്മ കിട്ടുന്നില്ല. നിങ്ങൾക്കും വിശ്വാസം ഇല്ലേ എന്നെ.....??"""""""""""""

"""""""""""""കുട്ടാ, നിന്നെ വിഷമിപ്പിക്കാനോ നിന്നേ വിശ്വാസം ഇല്ലാത്തത് കൊണ്ടോ അല്ല. അവളുടെ സങ്കടം കണ്ടപ്പോ അവളുടെ കണ്ണുനീര് കണ്ടപ്പോ സഹിക്കാൻ പറ്റിയില്ല. നിന്നെപ്പോലെ തന്നെയാടാ, അവള് ഞങ്ങൾക്കും. കഴിഞ്ഞത് കഴിഞ്ഞു ഇനിയുമാ പാവത്തെ വിഷമിപ്പിക്കരുത്. അത് താങ്ങൂലാ......!!""""""""""""

കണ്ണ് നിറച്ചു കൊണ്ടാണ് ചേച്ചിയത് പറഞ്ഞത്. എന്തോ ആ വാക്ക് തള്ളി കളയാനോ അതിന് മറുപടി പറയാനോ എനിക്കായില്ല. സത്യമുള്ളതായിരുന്നു ആ കണ്ണുനീര്, ആ വാക്കുകൾ.

"""""""""""""""ഞാനെന്താ വേണ്ടേ.....?? പോയി സോറി പറയട്ടെ അതിനോട്......?? നീ ഇങ്ങനെ കരയണത് കാണാൻ വയ്യാത്തത് കൊണ്ടാ. ഈ മൂടി കറുത്ത മുഖമല്ല എന്റെയേച്ചിക്ക് ഐശ്വര്യം., ചിരിക്കണം. മുഖത്ത് എപ്പോഴും കുസൃതി ഉണ്ടാവണം. എനിക്കത് കാണാനാ ഇഷ്ട്ടവും. ഞാനൊരു സോറി അവളോട് പറഞ്ഞാൽ നീ ഹാപ്പി ആവും എങ്കിൽ ഇപ്പൊ തന്നെ പറഞ്ഞേക്കാം......!!"'""""""""""""

അതും പറഞ്ഞ് ഞാൻ ധൃതി പിടിച്ചെഴുന്നേറ്റു. എന്നാലപ്പോ തന്നെ എന്റെ കൈയിലവൾ പിടുത്തവും ഇട്ടിരുന്നു.....!!

""""""""""""""സോറി പറഞ്ഞാൽ പ്രശ്നം തീരില്ല കുട്ടാ., അവളോട് വെറുപ്പ് കാട്ടാതെ ഇരുന്നൂടെ...?? അവളോട് ദേഷ്യം കാട്ടാതിരുന്നൂടേ......??""""""""""""""

""""""""""""""നിങ്ങൾക്ക് സന്തോഷമാവോ....??""""""'"""""'"'

""'"""""""""""പിന്നെ..., ഞങ്ങൾക്ക് മാത്രാല്ല., മാളൂട്ടിക്കും ഒരുപാട് സന്തോഷാവും....!!""""""""""""

""""""""""'"""'"ശെരി. പക്ഷെയൊന്ന്, എന്റെ കണ്മുന്നിൽ അവള് വന്ന് പോവരുത്. എനിക്കവളെ കാണുമ്പഴേ പഴേതൊക്കെ ഓർമ വരുന്നു. അവളുടെ പെഴച്ച നാക്ക്., വലിച്ച് കീറാൻ തോന്നും. ഇപ്പോഴും അതിനോടുള്ള ദേഷ്യം മാറീട്ടൊന്നും ഇല്ലാ. പിന്നെ നിങ്ങൾക്ക് വേണ്ടി വേണേ ഞാനൊന്ന് അയയാം.....!!""""""""""""""

""""""""""""""എന്താ കുട്ടാ നീയിങ്ങനെ.....?? എത്ര നാള് നീ ഇങ്ങനെ നടക്കും.....??"""""""""""""

""""""""""""""അവളീ വീട്ടിൽ ഉള്ളടുത്തോളം ഞാനിങ്ങനെയായിരിക്കും......!!"""""""""""""

"""""""""""""""നിന്നോട് പറഞ്ഞാൽ നിനക്ക് കാര്യം മനസ്സിലാവൂന്ന് കരുതി. അതെന്റെ തെറ്റ്. വാ തങ്കി......!!""""""""""""""

കുറച്ച് കലിപ്പോടെ അവര് രണ്ടാളും എന്നെയൊന്ന് തറപ്പിച്ച് നോക്കി. പിന്നീട് വെളിയിലേക്ക് ഇറങ്ങി. പക്ഷെ പോവും മുന്നേ പിങ്കിയേച്ചി ഒന്നൂടെ പറഞ്ഞിരുന്നു.

"""""""""നീ കാരണം അവളുടെ കണ്ണുനീര് ഇനിയൊരു തവണ കൂടി വീഴ്ന്നാ ഞങ്ങള് പൊറുത്താലും മുകളിലുള്ള ആള്

💬 Comments

View all comments