0%

Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 619

കെട്ടിമേളം കാതുകളിൽ അലയടിക്കുമ്പോ കണ്ണിൽ ഉടക്കിയത് അച്ഛൻ താലിമാല അവന് കൈമാറുന്നതാണ്. അവന് കെട്ടാൻ എളുപ്പത്തിന് ചേച്ചിമാര് മുടി മാറ്റി കൊടുത്തു. കൈക്കൂപ്പി ആ നേരമത്രയും സകല ദൈവങ്ങൾക്കും നന്ദി പറയുവായിരുന്നു ഞാൻ. എന്നാൽ ഏറെ നേരമായിട്ടും എന്റെ കഴുത്തിൽ താലി വീണിരുന്നില്ല. കണ്ണുകൾ തുറക്കുമ്പോ കാണുന്നത് എന്നെ തന്നെ മിഴിച്ച് നോക്കുന്ന അവനെയാണ്.

"""""""""""""സമയം പോണു, ഒന്ന് വേഗം കെട്ടടാ പട്ടി........""""""""""""""

ഞാനങ്ങനെയാണ് അപ്പൊ പറഞ്ഞത്. അതാണ് ശെരിക്കും വായിന്ന് വന്നതും.

""""""""""""""മാളൂയേച്ചി നീ ഇപ്പോഴും സ്വപ്നത്തിനുള്ളിലാ. വേഗം ഉണരാൻ നോക്ക് എന്നിട്ട് മുറിയീന്ന് പോ. ആരേലും കേറി വന്ന എല്ലാം തീരും. ഇപ്പൊ ആരും എഴുന്നേറ്റിട്ടില്ല വേഗം ചെല്ല്........"""""""""""""""

അവൻ ബോധം ഇല്ലാത്തത് പോലെ എന്തൊക്കെയോ പറയുവാണ്. പെട്ടന്ന് ചുറ്റിനും നിൽക്കുന്ന എല്ലാരും കണ്മുന്നിൽ വച്ച് തന്നെ മാഞ്ഞു പോകുന്നു. ഭയപ്പാടോടെ കുട്ടനെ നോക്കുമ്പോ എന്നെ നോക്കി അവൻ ചിരിക്കുന്നു പിന്നീട് അവനും മാഞ്ഞു പോകുന്നു. ഒന്നലറി വിളിക്കണം എന്നുണ്ട് പക്ഷെ ശബ്ദം പോലും പുറത്തേക്ക് വരുന്നില്ല.

"""""""""""""""കുട്ടാ......."""""""""""""""

സ്വപ്നം വിട്ട് ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേൽക്കുമ്പോ ഞാൻ നന്നേ അണക്കുന്നുണ്ടായിരുന്നു. കുറച്ച് നേരം വേണ്ടി വന്നു ഞാൻ നോർമൽ ആവാൻ. എല്ലാം കൊള്ളായിരുന്നു, പക്ഷെ ആ മാഞ്ഞു പോയത് അത് മാത്രം വേണ്ടായിരുന്നു. ഞാനങ്ങ് ഉരുകിത്തീർന്നിരുന്നു.

പിന്നെയാണ് കുട്ടനിലോട്ട് കണ്ണ് പോയത്. അവനിപ്പോഴും നല്ല ഉറക്കത്തിലാണ്. എന്റെ മുഖം ഇപ്പോഴും അവന്റെ കഴുത്തിൽ തന്നാണ്. കൈകൾ അവനേം ചുറ്റിപ്പിടിച്ചിരിക്കുന്നു. നല്ലുറക്കത്തിൽ ആണേലും അവനെന്നെ പൊതിഞ്ഞ് പിടിച്ചിട്ടുണ്ട്. പണ്ടത്തെ പോലല്ല ഭയങ്കര ബലമായി. അവന്റെ

💬 Comments

View all comments