Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]
കൈകളുടെ ബലം നന്നായി എനിക്കറിയാൻ പറ്റി. അവനിൽ നിന്നും വിട്ട് മാറാൻ മനസ്സ് അനുവദിക്കുന്നില്ല. പക്ഷെ പോയെ പറ്റൂ.
ഇല്ലെങ്കിൽ ചിലപ്പോ ആരേലും കണ്ട് വന്നാൽ ഞാൻ കാരണം വെറുതെ അവനും പ്രശ്നമാവും. അവന്റെ കൈകൾ പതിയെ അവനുണരാതെ എടുത്ത് മാറ്റി. അതുവരെ എനിക്ക് കിട്ടിയിരുന്ന ഒരു സുരക്ഷിതത്വം., അത് ഞാനിപ്പോ മിസ്സ് ചെയ്യുന്നു.....!!
പിരിന്ന് മാറി അലങ്കോലമായി കിടന്ന മുടിയെ പിന്നിലേക്ക് കെട്ടി വച്ചു. ഇനിയുമിരുന്നാൽ പറ്റില്ല, തിരിഞ്ഞ് കുട്ടന്റെ നെറ്റിത്തടത്തിൽ ഒരു സ്നേഹ ചുംബനം കൊടുത്തു. കഴിഞ്ഞ രാത്രി എനിക്ക് സമ്മാനിച്ചതിന്റെ സന്തോഷം, അതുമല്ലെങ്കിൽ എനിക്ക് ഇഷ്ട്ടമുണ്ടായിട്ട്....!!
വാതില് തുറന്ന് വെളിയിലേക്കിറങ്ങി. ഇന്നലെ തലവേദന ആണെന്നും പറഞ്ഞ് കിടക്കുമ്പോ ചേച്ചിമാരും എന്നോടൊപ്പം കൂടിയിരുന്നു., അവര് പിന്നെ ഉറങ്ങി കഴിഞ്ഞാൽ നേരം വെളുത്ത് സൂര്യൻ ഉദിച്ചല്ലാതെ എഴുന്നേൽക്കില്ല. പണ്ട് തൊട്ടേ അങ്ങനായത് കൊണ്ട് അവരുറങ്ങാൻ വേണ്ടി കാത്തിരുന്നു ഞാൻ........!!
മുറിക്ക് മുന്നിലെത്തി ചാരിയ വാതിൽ പയ്യെ തുറന്ന് ഒരു കള്ളനെ, അല്ലാ കള്ളിയെ പോലെ ഞാനാകത്തേക്ക് കേറി. ഒന്നുമറിയാത്ത ഭാവത്തിൽ കാട്ടിന്മേൽ കേറി നടുക്കായി കിടന്നു. അങ്ങേ അറ്റത്ത് തങ്കിയേച്ചിയും ഇങ്ങേ അറ്റത്ത് പിങ്കിയേച്ചിയും., എഴുന്നേറ്റ് പോവുമ്പോ എങ്ങനെ കിടന്നോ അതേ മാതിരി തന്നെ അവരിപ്പോഴും കിടക്കുന്നുണ്ട്.
❤️❤️
"""""""""""""ചേച്ചി......""""''''""""""""
"""""""""""മ്മ്......"""""""""""""""
""""""""""""ആ പഴേ ആൽബം ഇപ്പോഴും ഇവിടുണ്ടോ.......??"""""""""""""
""""""""""""അതൊക്കെ ഇപ്പോഴും ഓർമ്മയുണ്ടോ നിനക്ക്.......??"""""""""""
""""""""""""പിന്നില്ലാതെ.....??""""""""""""""
""""""""""""കാണണോ മാളൂട്ടി......??""""""""""
"""""""""""""അഹ് കാണണോന്നുണ്ട്.....!!"""""""""""""
"""""""""""""ഞാൻ പോയെടുത്തിട്ട് വരാം. കുട്ടന്റെ മുറിയിൽ കാണും......"""""""""""
തങ്കിയേച്ചി അതും പറഞ്ഞേഴുന്നേറ്റു. ഞാനിപ്പോഴും സോഫയിൽ കിടക്കുവാണ്. അമ്മയുടെ മടിയിലാണ് എന്റെ തല. ചേച്ചിയുടെ
💬 Comments
View all comments