Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]
നമ്മള് എഴുന്നേൽക്കും മുന്നേ വന്ന് ഇവിടെ ഒന്നും അറിയാത്തത് പോലെ കിടക്കും.......!!""""""""""""
"""""""""""""മ്മ് പിന്നെ ഓർമയില്ലാതെ ഇരിക്കോ....?? ഒരു ദിവസം ബാത്‌റൂമിലോ മറ്റോ പോവാനായിട്ട് ഞാൻ എഴുന്നേറ്റു. അപ്പൊ നോക്കിയപ്പോ കുട്ടനെ കാണാനില്ല. ഞാനിവളേം വിളിച്ചിട്ട് എല്ലാടുത്തും തപ്പുവാ. അവസാനം മാളൂന്റെ റൂമിൽ കൂടെ പോയി നോക്കാന്ന് ഇവള് പറഞ്ഞ്, അങ്ങനെ വന്ന് നോക്കുമ്പോ കണ്ടത് രണ്ടാളും കെട്ടിപ്പിച്ച് സുഖായിട്ട് ഉറങ്ങുന്നതാ.......!!""""""""""""""
"""""""""""""പിങ്കി ഇപ്പോഴും എനിക്കൊരു സംശയം ഉണ്ട്., നീ വേറാരൊടും പറയില്ലല്ലോ......??""""""""""""""
"""""""""""ഇല്ലടി നീ പറയ്യ്.....""""""""""""
""""""""""""""ഇവൻ ഇങ്ങനെ കെട്ടിപ്പിടിച്ച് കിടക്കാൻ വേണ്ടിട്ട് മാത്രാണോ ഇവൾടെ റൂമിലോട്ട് പോവുന്നേ......?? അതോ ഇനിയവിടെ വേറെന്തേലുമൊക്കെ നടന്നിട്ടുണ്ടോ......??""""""""""""""
""""""""""മ്മ്, എനിക്കും ചെറിയ സംശയം ഇല്ലാതില്ലാ. പൊന്ന് തമ്പുരാനറിയാം.""""""""""""
""""""""""""അതേ നിങ്ങള് രണ്ടാളും കൂടെ ഇതെങ്ങോട്ടൊക്കെയാ കേറി പോണേ.....?? അയ്യേ കേക്കണ എനിക്ക് തന്നെ തോലുരിയുവാ....... ച്ചേ വൃത്തിക്കേട്.....!!"""""""""
"""""""""""""ഞങ്ങള് ഞങ്ങളുടെ സംശയം ഒന്ന് പറഞ്ഞതാണേ......""""""""""'''
""""""""""""ഇങ്ങനുള്ള സംശയങ്ങള് ഇനിയുമുണ്ടേ മക്കള് നാലായിട്ട് മടക്കി പോക്കെറ്റിൽ വച്ചോണ്ടാ മതി......!! ചെറുപ്രായത്തില് എന്താ പറയാ, അവനേം കാത്ത് ഞാനിരിക്കും. ഒരു നേരമാവുമ്പോ തലയൊക്കെ ചൊറിഞ്ഞ് കോട്ടുവായൊക്കെ ഇട്ട് സ്വബോധത്തോടെ വരുന്നത് പോലും ആയിരിക്കില്ല. എന്നേം പറ്റിച്ചേർന്ന് കിടക്കും. ഇടക്കവൻ പിറുപിറുക്കും, മാളുവേച്ചിയേ കെത്തിപിടി കെത്തിപിടി ന്നും പറഞ്ഞ്...."""""""""
പഴേതോർത്ത് ഞാൻ ചിരിക്കുമ്പോ രണ്ട് വശത്തൂന്നുമായി എന്നെ കെട്ടിപ്പിടിച്ച് അവരും ചിരിച്ചിരുന്നു. ഇതിനോടകം തന്നെ ഒരുപാട് സംസാരിച്ചു എല്ലാം പഴേ ഓരോ കുസൃതികളെ പറ്റി തന്നെ. ആ നേരം കൊണ്ട് കുട്ടനോടുള്ള ദേഷ്യം മാറി പകരം സ്നേഹം കൂടിയിരുന്നു. അന്നുമവൻ ഇങ്ങനായിരുന്നു. അയല്പക്കത്തെ അപ്പുപ്പൻ വലിച്ചിട്ടെറിയുന്ന അണയാത്ത ബീഡി കുറ്റികള് പറക്കിയെടുത്ത് വലിച്ചിരുന്നു അവൻ. ആരോടും പറയില്ല, രാത്രി കിടക്കാൻ വരുമ്പോ എന്നോട് മാത്രം പറയും., എന്നിട്ട് ചെയ്ത തെറ്റിനെ കുറിച്ചോർത്ത് വിങ്ങി പൊട്ടും. തെമ്മാടി........!! എന്തോ അവനെ കാണാനും അവനോടൊപ്പം കുറച്ച് നേരമെങ്കിലും കിടക്കാനും തോന്നുന്നു ഇപ്പോ. ചെയ്യുന്നത് തെറ്റാണ് എന്ന ഉത്തമ ബോധ്യം എനിക്കുണ്ട് പക്ഷെ മനസ്സ് കേക്കുന്നില്ല. ഒരു സമാധാനം കിട്ടുന്നില്ല. കിടന്നിട്ടാണേ ഉറക്കവും വരുന്നില്ല. അവനെ ഇപ്പോ തന്നെ
💬 Comments
View all comments