0%

Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 221

പിന്നെ പെട്ടന്ന് കാണാൻ തോന്നി, അവനേം കെട്ടിപ്പിടിച്ച് കിടക്കാൻ തോന്നി അതാ ഞാൻ......"""""""""""""

""""""""""""""അറിവില്ലാത്ത പ്രായത്തില് കുട്ടൻ ചെയ്തത് പോട്ടെന്ന് വക്കാം. പക്ഷെ ഇത്രേം പ്രായം ആയില്ലേ പെണ്ണേ നിനക്ക്.....?? ഇതെങ്ങാനും അമ്മയോ അച്ഛനോ അമ്മാവനോ മറ്റോ കണ്ടിരുന്നേലോ....?? അപ്പഴേ പിടിച്ച് കെട്ടിച്ചേനെ......!!""""""''''''''''

"""""""""""""നീ പറഞ്ഞു കൊടുക്ക് തങ്കി., ഇനി ഇതും കേട്ടോണ്ട് അവള് അവരെ കാണിക്കാൻ വേണ്ടി പോയി കിടക്കും, അപ്പൊ പിന്നെ വേഗം കല്യാണം നടക്കോലോ......?? ഇവൾടെ കുരുട്ട് ബുദ്ധി അനുസരിച്ച് ഇവളതും ചെയ്യും അതിനപ്പുറവും ചെയ്യും അല്ലേടി.....??""""""'"""''

""""""""""""""ഞാൻ പാവാ, ഞാൻ അങ്ങനെയൊന്നും ചെയ്യൂലാ......!!'''''''"""""""""'

"""""""""""""ഓഹ് ഒരു പാവം., പിന്നെ നിന്നോട് ഒന്നേ പറയാനുള്ളൂ. ഇതൊരു ശീലം ആക്കണ്ട, വയറ്റിലാവുവേ.....""""""""""""

""""""""""""ച്ചി വൃത്തിക്കെട്ടത്.......!!""""""""''"""

""""""""""""വൃത്തിക്കേട് കാണിക്കേം പറയുവേം ഒക്കെ നിനക്കാവാം അല്ലെ.....?? നേരത്തെ എന്തൊക്കെ ആയിരുന്നു കല്യാണത്തിന് മുന്നേ ഫസ്റ്റ് നൈറ്റിന് അവന് താല്പര്യം ഉണ്ടേൽ മോൾക്കും താല്പര്യം ആണല്ലേ.....??"""""""""""""

""""""""""""""ഈശ്വരാ ഇതൊക്കെ അപ്പൊ നിങ്ങളാ ചോദിച്ചേ.....??""""""""""

""""""""""""പിന്നെയല്ലാണ്ടരാ.....??'"""""""""""

തുണിയില്ലാതെ റോഡിലൂടെ നടന്നാൽ എങ്ങനെയിരിക്കും....?? ആ ഒരവസ്ഥയിലാണ് ഞാനിപ്പോ......!! അവരുടെ മുഖത്ത് നോക്കാൻ കൂടി വയ്യ.

"""'""""""''അതേ ഇനി ചമ്മിട്ടൊന്നും വല്യ കാര്യമില്ല. അറിയേണ്ടത് ഒക്കെ അറിഞ്ഞു....!!""""""""""""

""""""""""""""ഇതും ആരോടും പറയല്ലേ...."""""'"'''''''

""""""""""""അത് ഓർക്കാൻ തന്നെ ഞങ്ങൾക്ക് നാണാവുന്നു. അപ്പഴാ പറേണെ......!!""""""""""""""

"""""""""""""ഇനിയെന്താ പരിപാടി എഴുന്നേൽക്കാൻ പോവുവാണോ....?? അതോ, കുട്ടനേം സ്വപ്നം കണ്ട് കിടക്കാൻ പോവുവാണോ.....??""""""""""""

"""""""""""""നിങ്ങള് എങ്ങോട്ടാ......??""""""""""""""

"""""""""""""ഞങ്ങളോ ഞങ്ങള്........"""""""""""""

""""""""""""അഹ് മക്കളെല്ലാരും എഴുന്നേറ്റോ....??""""""""""""

ചേച്ചി പറഞ്ഞ് പൂർത്തിയാക്കും മുന്നേ അകത്തേക്ക് അമ്മ കേറി വന്നിരുന്നു.

"""""""""""""ഉറക്കൊക്കെ ശെരിയായോ എന്റെ ഉണ്ടക്കണ്ണിക്ക്......??""""""""""""""

"""""""""""""മ്മ് സ്വസ്ഥമായിട്ട് ഉറങ്ങി.....!!"""""""""""

എന്റെ കവിളിൽ തട്ടി അമ്മ ചോദിക്കുമ്പോ ഞാനും ചിരിയോടെ പറഞ്ഞു.

"""""""""""അഹ് എങ്ങനെ ശെരിയാവാതെ ഇരിക്കും ഇളം ചൂടേറ്റല്ലേ ഉറങ്ങിയത്....!!""""""""""

ഞാൻ ഞെട്ടി തങ്കിയേച്ചിയെ നോക്കി. പറഞ്ഞ് കഴിഞ്ഞ് അബദ്ധം മനസ്സിലായത് പോലെ ചേച്ചി എന്നെ നോക്കി.

"""""""""""""എന്താ.....??"""""""""""

അമ്മ വീണ്ടും എടുത്ത് ചോദിച്ചു.

"""""""""""""അത് അമ്മ ഞങ്ങളുടെ ചൂടേറ്റല്ലേ ഇവള് ഉറങ്ങിയത് അതാ അവള് പറഞ്ഞേ....!!""'"""'""""""

എന്നാലിത്തവണ പിങ്കിയേച്ചി ഒരു സംശയവും തോന്നാത്ത വിധം

💬 Comments

View all comments