0%

Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 607

പിൻവശത്തെ പണയിലേക്ക് എറിഞ്ഞു. ഈ സത്യം അറിയാവുന്ന ഒരേയൊരാൾ അവളാ. ഇതെങ്ങാനും പുറം ലോകം അതായത് എന്റെ ലോകം അറിഞ്ഞാൽ അതോടെ തീരും എല്ലാം.......!!

""""""""""""ഏയ്‌ ഞാൻ......."""""""""

ഞാൻ പറയാൻ വന്നത് പോലും കേൾക്കാതെ അവൾ ഇറങ്ങി ഓടുകയായിരുന്നു അതും വാവിട്ട് കരഞ്ഞുകൊണ്ട്.

ആരും വരില്ലാ എന്നെന്റെ ഉറപ്പ് അവിടെ തീർന്നിരുന്നു.......!! ഇനിയെന്താവോ എന്തോ...?? പോയി എടുക്കേണ്ടത് ഒക്കെ എടുക്കട്ടെ, ലാസ്റ്റ് ബസ്സ് പോയോ ആവോ....?? എത്രയോ നേരം അവിടെ നിന്നു.

"""""""""""""ടാ നീ വരാന്നും പറഞ്ഞിട്ട് ഇതെവിടായിരുന്നു.....??""""""""'""""""

മുറിക്കകത്ത് കേറി ലൈറ്റ് ഇടുമ്പോ പിന്നിൽ നിന്നുമൊരു ഒച്ച കേട്ടു. അതൊച്ചയാണോ അലർച്ചയാണോ എന്ന് ഇപ്പോഴുമുണ്ട് സംശയം.

""""""""""""""ഞാൻ....., ഞാൻ വരാനങ്ങോട്ട് ഇറങ്ങുവായിരുന്നു........!!"""""""""""''"

"""""''""""""""മ്മ് ഇനി വന്നിട്ടും കാര്യമില്ല. മാളൂട്ടിക്ക് തല വേദന എടുക്കുവാന്നും പറഞ്ഞ് മുറിയിലേക്ക് പോയി. പിന്നെ ബാക്കിയുള്ളവരും അവരുടെ ജോലിയിലോട്ട് തിരിഞ്ഞു......!!""""""""""""""

"""""""""""""അല്ലേച്ചി അവള് വല്ലതും പറഞ്ഞായിരുന്നോ.....??""""""""""""

"""""""""""""ആര്......??"""""""""""

"'"'''""""""അവള് തന്നെ......!!"'''""""""""""

""""""""""എടാ അതല്ലേ പറഞ്ഞേ അവൾക്ക് തലവേദന എടുക്കുവാന്നും പറഞ്ഞ് മുറി പോയി കിടക്കുവാ......!!""""""''"""

അവള് അപ്പൊ ഇതേവരെ പറഞ്ഞിട്ടില്ല. കുറച്ച് നേരത്തേക്കെങ്കിലും ഞാനുമൊന്ന് സമാധാനിച്ചു.

"""""""""""""എടാ നിന്റെ ബാം ഇങ്ങ് തന്നെ.....!!"""""""""""

""""""""""""ആ തലയണ മാറ്റിട്ട് നോക്ക്. അവിടെ കാണും.......!!"""""""""""""

""""""""""""""ഓഹ് ഇങ്ങനൊരു മടി പിടിച്ചവൻ....!!"""""""""""

എന്റെ തലക്കിട്ട് കിഴിക്കി അവൾ ബാമും എടുത്ത് മുറി വിട്ട് പോയി. എന്നാലും എന്റെ സംശയം അതല്ല, അവളെന്താവും ആരോടും പറയാത്തെ.......?? ഇനി പറയാനെങ്ങാനും മറന്നതാണേലോ.......?? അഹ് ആർക്കറിയാം.......!! പോക്കെറ്റിൽ നിന്നും ലൈറ്റ്സും തീപ്പെട്ടും എടുത്തടുത്ത് തന്നെ വച്ച് പൂട്ടി. ചെറിയൊരു പേടി

💬 Comments

View all comments