0%

Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 460

ഗോലിസോഡാ 5

GolisodaPart 5  | Author : Nedumaran Rajangam

[ Previous Part ] [ www.kambistories.com ]


""""""""""""ആദിയേട്ടാ....... """"""""""""

കൊറേ നാൾക്ക് ശേഷം കാണുന്നത് കൊണ്ടാവും രണ്ടാളും കുറച്ച് നേരം കെട്ടിപ്പിടുത്തം ആയിരുന്നു. അത് കഴിഞ്ഞ് വിട്ടകലുമ്പോഴാണ് അവളെന്നെ കാണുന്നത്. ഒന്ന് ഞെട്ടിയേലും അവളെന്നെ വിളിച്ചു.

"""""""""""""ഹായ്......!!"""""""""""

""""""""""""ഏഹ് നിങ്ങൾക്ക് നേരത്തെ പരിചയോണ്ടോ.....??""""""""""""

അത് കണ്ട് നിന്ന ഉണ്ടക്കണ്ണി ചോദിച്ചു.

""""""""""""ആദ്യം നമ്മക്ക് ഇരിക്കാം., എന്നിട്ട് വിശദമായി സംസാരിക്കാം.....!!""''""""""""""

ഞാനതും പറഞ്ഞ് ഒരു ചെയറിൽ ഇരുന്നു. ഒന്ന് ചിന്തിച്ച് നിന്ന ശേഷം അവരും.....!!

"""""""""""ഈ കുട്ടി, അതായത് രേഷ്മയെ ഇടക്കിടക്ക് ബസ് സ്റ്റോപ്പില് വച്ച് കാണുവായിരുന്നു, ആ ഒരു പരിചയേ അപ്പൊ ഉണ്ടായിരുന്നുള്ളൂ. എപ്പോഴും എന്നെ തന്നെയിങ്ങനെ നോക്കി കൊണ്ടിരിക്കും. അല്ലാ, അങ്ങനാ ഞാൻ വിചാരിച്ചത്. ഒരു ദിവസം വരണത് വരട്ടെ എന്നുള്ള മട്ടില് ഞാൻ പോയി സംസാരിച്ചു, അപ്പഴാ പറേണെ എന്നെയല്ല എന്റെ കൂടെയുണ്ടായിരുന്ന ആളെയാ നോക്കാണെന്നും, അവനെ ഭയങ്കര ഇഷ്ട്ടാന്നും......!!""""""""""""

"""""""""""അതാരാ അപ്പോ കൂടെയുണ്ടായിരുന്ന ആള്.....??"""""""""""

"""""""""""വിച്ചൻ. വിച്ചനെ പറ്റി പറയാനാണേ ഒരുപാട് ഉണ്ട്. വീട്ടിൽ ചെന്നിട്ട് വിശദമായിട്ട് പറഞ്ഞ് തരാം......!!"""""""""""

"""""""""""എന്റെ കാര്യം ചേട്ടനോട് സൂചിപ്പിച്ചായിരുന്നോ......??""""""""""""

ചെറിയ രീതിയില് പേടിയും അതേമാതിരി നാണത്തിലും അവൾ ചോദിച്ചു.

""""""""""""മ്മ് ഞാൻ പറഞ്ഞായിരുന്നു.....!!"""""""""""

"""""""""""എന്നിട്ടെന്താ പറഞ്ഞേ.....??""""""""""""

ആകാംഷയോടെ അവൾ തിരക്കി.

""""""""""""വ്യക്തമായി ഒന്നും പറഞ്ഞില്ല. ഏതായാലും നമ്മക്ക് നോക്കാന്നേ.....!! ഒന്നും നടന്നില്ലേൽ എന്റെ നല്ല അടിപൊളി പ്ലാനുകള് ഉണ്ട്....!!"""""""""""

"""""""""""മ്മ്.....!!""""""""""

""""""""""""മാളുയേച്ചി എന്താ ഒന്നും മിണ്ടാത്തേ.....??""""""""""""

""""""""""""""ഞാനെന്ത് പറയാനാ....?? ഇതിപ്പോ

💬 Comments

View all comments