0%

Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 610

അവൾ ചോദിച്ചു.

"""""""""""""അവനെന്നെ അല്ലേ ചീത്ത പറഞ്ഞേ.....?? അതിന് നീ എന്തിനാ അവനെ പട്ടീന്ന് വിളിക്കാൻ പോയെ.....??"""""""""""""

"""""'""""""ദേ കുട്ടാ, എന്നെ പറഞ്ഞാൽ ഞാൻ കേട്ടൂന്നിരിക്കും., പക്ഷെ നിന്നെയാരേലും എന്തേലും പറഞ്ഞാൽ......??""""""""""""

"""""""""""""പറഞ്ഞാൽ നീ എണ്ണാ പണ്ണുവേ എണ്ണാ പണ്ണുവേ......??"""""""""""""

""""""""""""ഈയൊരു ഡയലോഗ് കാരണാ ഇത്രേം പ്രശ്നങ്ങള് ഉണ്ടായേ......!!""""""""""""

ചിരിയോടെ അവൾ പറഞ്ഞു.

""""""""""""ശെരിയാ, നീ പറഞ്ഞതും കേട്ട് വാ പൊത്തി മിണ്ടാണ്ട് ഇരുന്ന മതിയായിരുന്നു., എന്നെ പറഞ്ഞാൽ മതീലോ......!!""""""""""""

"""""""""""""അതേ ചായ വാങ്ങി താ.....""""""""""""""

'"""""""""""ഒന്നടങ്ങ് പെണ്ണേ. വാങ്ങി തരാം. വയറ്റിലുള്ളത് മൊത്തം ദാഹിച്ചോ....??"""""""""""

""""""""""""""അതൊക്കെ എപ്പഴേ ദാഹിച്ചു, ഇപ്പോ ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്....!!""'""""""""""

എന്റെ ദൈവമേ നീ ഇതൊന്നും കാണുന്നില്ലേ......??

"""""""""""""ദേ ദേ ചായ കട ചായ കട നിർത്ത് നിർത്ത്...........""""""""""""""

കുറച്ചൂടെ ചെന്നതും വഴിയോരത്ത് ഒരു ചായക്കട. കണ്ടതും അവൾ പിന്നീന്ന് അലറി കൂവാൻ തുടങ്ങി. നിർത്തിയേക്കാം., ഇല്ലേ പറയാൻ പറ്റില്ല ചിലപ്പോ വിശപ്പ് സഹിക്ക വയ്യാതെ ഇവളെന്നെ പിടിച്ച് തിന്നാലോ....??

"""""""""""ചേട്ടാ രണ്ട് ചായാ...... ഒന്ന് വിതൗട് ആണേ.......""""""""""""

ഓർഡറും കൊടുത്ത് അവിടിട്ടിരുന്ന പഴമയെ വിളിച്ചോതുന്ന തരത്തിലുള്ള ബെഞ്ചിൽ ഇരുന്നു. റേഡിയോയിലൂടെ ജോൺസൺ മാഷിന്റെ പാട്ടും......!! ഞാനീ യമണ്ടൻ പ്രേമകഥ കണ്ടിട്ട് അതേപോലെ വർണിക്കുന്നത് ഒന്നും അല്ല. ഇനിയിതും കേട്ടോണ്ട് എന്റെ മെക്കിട്ട് കേറരുത്......!! അവിടെ മഴയുണ്ട് ഇവിടെ മഴയില്ല., പോരെ....??

""""""""""""ദാ വിതൗട്...., ഇത് മധുരം ഇട്ടത്....!!"""""""""""

നല്ലൊരു അപ്പുപ്പൻ.. ഡെസ്കിന് പുറത്ത് കൊണ്ട് വച്ച് തന്നു.

""""""""""""കഴിക്കാൻ എന്താ അപ്പുപ്പാ ഉള്ളേ....??"""""""""""

"""""""""""ഉള്ളിവട വഴക്കപ്പം മോതകം പഴക്കേക്ക് ഉണ്ണിയപ്പം

💬 Comments

View all comments