Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]
കാണും.
സമയം ആറര. ചുമ്മാ ഫോണിലും തോണ്ടി നേരം കളയുമ്പഴാണ് അവൾ വരുന്നത്....!!
""""""""""""കുട്ടാ......""""""""""""
"""""""""""ആഹാ വന്നോ എവിടാർന്നു.....?? കാണാണ്ടായപ്പോ ഞാൻ കരുതി നാട് വിട്ട് കാണൂന്ന്......!!""""""""""""
""""""""""""അങ്ങനെ നാട് വിടുവാണേ എന്റെ പാവാടക്കുള്ളിൽ നീയും കാണും....!!"""""""""""
ശെരിക്കും കക്ഷി എന്നെ ചൊടിപ്പിക്കാൻ പറഞ്ഞതാവാം. എന്നാൽ പിന്നീടാണ് പറഞ്ഞതിന്റെ പൊരുൾ അവൾക്ക് കാത്തുന്നെ. നാക്ക് കടിക്കുന്നതും, തലക്കിട്ട് കൊട്ടുന്നതും കണ്ടു. പിന്നവള് കേറി വരുമ്പോ വാതില് ചാരിയിരുന്നതിനാൽ ആരും കേട്ട് കാണില്ലായെന്ന് ഞാനും വിശ്വസിച്ചു.
""""""""""""അയ്യേ ഈ വാ കൊണ്ടല്ലേ യേച്ചി ചോറ് കഴിക്കണേ....?? ശ്ശേ..... എന്താ പാവാടക്കുള്ളില്......??""""""""""""
"""""""""""യ്യോ എന്റെ തൊലിയുരിക്കാതെടാ, ഒരു തെറ്റ് പറ്റിപ്പോയി. ഇനിയതും പറഞ്ഞെന്നെ കളിയാക്കല്ലേടാ കഷ്ട്ടോണ്ട്.....!!"""""""""""
അവൾ പറയുന്നതെല്ലാം ഞാൻ ചിരിയോടെ കേക്കുവായിരുന്നു.
"""""""'"'''""""അല്ലാ ഇപ്പോ എന്താ ഇങ്ങോട്ട്....?? ഇനി നേരത്തെ പറഞ്ഞത് പോലെ പാവാടക്കുള്ളില് കേറ്റി കൊണ്ട് പോകാൻ വന്നതാ.....??""""""""""""
""""""""""""ദേ പിന്നേം. ഇങ്ങനാണേ ഞാൻ പോവൂട്ടോ.....,""""""""""""
""""""""""""സോറി ഇനിയില്ല. പറ എന്താ വന്നേ....??"""""""""""""
"""""""""""അത് ചുമ്മാ, ഒന്ന് കാണാൻ വേണ്ടിട്ട് വന്നതാ.....!!""""""""""""
""""""""""""കണ്ടിട്ട്......??""""""""""""
"""""""""""""കണ്ടിട്ട് വല്ലതുമൊക്കെ പറഞ്ഞിരിക്കാം എന്ന് വിചാരിച്ചു....!!""""""""""'
"""""""""""""അയ്യോ സോറിയേച്ചി കഥ പറഞ്ഞിരിക്കാൻ നേരമില്ല. ഫോറിനിലുള്ള എന്റെ ഗേൾ ഫ്രണ്ട് ഇപ്പോ വീഡിയോ കാൾ ചെയ്യും. ഞങ്ങൾക്ക് കുറച്ച് പ്രൈവസി ഒക്കെ വേണം. കുറച്ചൂടെ രാത്രിയാവട്ടെട്ടോ, എന്നിട്ട് കഥ പറയാം......!! അവളിപ്പോ വിളിക്കും if you dont mind ഒന്ന് പുറത്തോട്ട് പോയാ.....??"""""""""""
ഒന്നിളക്കാൻ വേണ്ടി പറഞ്ഞതാ, പക്ഷെ അതും കാര്യം ആക്കൂന്ന് അവള് തിരിഞ്ഞ് നടന്നപ്പഴാ മനസ്സിലായെ. എന്നാലെനിക്ക് തെറ്റി, അവൾ രാക്ഷസിക്കായുള്ള
💬 Comments
View all comments